India
- Apr- 2022 -5 April
എങ്ങും പരീക്ഷാ കാലം: മധ്യപ്രദേശ് ബോർഡ് 10, 12 പരീക്ഷാ ഫലങ്ങൾ ഏപ്രിൽ 10-നകം പ്രഖ്യാപിക്കും
പരീക്ഷാച്ചൂടിലാണ് വിദ്യാർത്ഥികളെല്ലാം. പല ബോർഡുകളും അവരുടെ 10, 12 പരീക്ഷകൾ നടത്തി തുടങ്ങി. ചില ഇടങ്ങളിൽ മാത്രം ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ…
Read More » - 5 April
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മദ്യപിച്ച് ലക്കുകെട്ട് ക്ലാസ് മുറിയിലെത്തി
അമരാവതി: മദ്യപിച്ച് ലക്കുക്കെട്ട് വിദ്യാര്‍ത്ഥി ക്ലാസ് മുറിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മദ്യപിച്ചെത്തിയത്. വിവരം പുറത്തുവന്നതോടെ, സ്കൂള്‍…
Read More » - 5 April
സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയക്കാം: സ്ത്രീധനത്തിന്റെ ഗുണങ്ങൾ വിവരിച്ച് പാഠപുസ്തകം
ഡൽഹി: നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയക്കാമെന്ന വിവാദ പരാമർശങ്ങളുമായി പാഠപുസ്തകം. ബിഎസ്സി രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ…
Read More » - 5 April
ഐ.സി.എസ്.ഇ / ഐ.എസ്.ഇ സെമസ്റ്റർ 2 പരീക്ഷ: സ്മാർട്ടായി പഠിക്കാൻ ഇതാ 5 വഴികൾ
ന്യൂഡൽഹി: 2022-ലെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്), ഐ.എസ്.സി (ക്ലാസ് 12-ാം ക്ലാസ്) ക്ലാസുകളിലെ പരീക്ഷാ തീയതികൾ പുറത്തുവിട്ടതിന്റെ പിന്നാലെ, വിദ്യാർത്ഥികൾ പരീക്ഷാച്ചൂടിൽ ആണ്. മികച്ച മാർക്ക് നേടി…
Read More » - 5 April
ഇന്ത്യാ വിരുദ്ധ പ്രചാരണം, 22 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന യൂട്യൂബ് ചാനലുകളെ പൂട്ടി കേന്ദ്രസര്‍ക്കാര്‍. 22 യൂട്യൂബ് ചാനലുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇവയില്‍ നാലെണ്ണം പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയുടെ ദേശീയ…
Read More » - 5 April
സൈനികനാകാൻ മോഹം: സ്വപ്ന സാഫല്യത്തിനായി രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് ഓടി സുരേഷ്, വീഡിയോ
ന്യൂഡൽഹി: കോവിഡ് കാരണം പാതി വഴിയിലായ സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി, രാജസ്ഥാനിൽ നിന്ന് ഡൽഹിലേക്ക് ഓടി…
Read More » - 5 April
ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം, അഹമ്മദ് മുര്ത്താസിക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണമെന്ന് സൂചന
ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് പ്രചോദനമായത് വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പ്രസംഗമാണെന്ന്…
Read More » - 5 April
ഹിജാബ് മുതൽ ടിപ്പു വരെ: കന്നഡിഗരെ മതഭ്രാന്തന്മാരായി മുദ്രകുത്താൻ ഗൂഢ ശ്രമം, ഇപ്പോൾ സംഭവിക്കുന്നത്
ബംഗളൂരു: 2022 ഫെബ്രുവരി 21 ന്, ടിപ്പു സുൽത്താനെക്കുറിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് കർണാടകയിൽ ഒരു യുവാവിനെ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൂരമായി ആക്രമിച്ചിരുന്നു. പ്രകാശ് ലോനാരെ എന്ന യുവാവ് ടിപ്പുവിനെ…
Read More » - 5 April
സങ്കടമുണ്ടെന്ന് എനിക്കറിയാം, എങ്കിലും നമ്മൾ തിരിച്ചു വരണം, ജനാധിപത്യത്തിനും നമ്മുടെ സമൂഹത്തിനും വേണ്ടി: സോണിയ ഗാന്ധി
ന്യൂഡൽഹി: ജനാധിപത്യത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി കോൺഗ്രസ് തിരിച്ചു വരുമെന്ന് ആഹ്വാനം ചെയ്ത് അധ്യക്ഷ സോണിയ ഗാന്ധി. നിങ്ങൾക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാമെന്നും എങ്കിലും നമ്മൾ തിരിച്ചു വന്നേ…
Read More » - 5 April
ഹിജാബിൽ വസ്ത്ര സ്വാതന്ത്ര്യം, ലുങ്കിയുടുത്ത് പള്ളിയിൽ വരരുത് എന്നതിൽ വസ്ത്ര സ്വാതന്ത്ര്യം ഇല്ലേ?: പരിഹസിച്ച് ജസ്ല
കൊച്ചി: പള്ളിയിൽ കയറുമ്പോൾ ‘എന്തൊക്കെ പാടില്ല’ എന്നത് സംബന്ധിച്ച് പള്ളിക്ക് പുറത്ത് ഒരു ഉസ്താദ് സ്ഥാപിച്ച ബോർഡ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രോളർമാരും രംഗത്തുണ്ട്. വൈറലാകുന്ന…
Read More » - 5 April
അമുസ്ലിങ്ങളുടെ പേരെഴുതിയ ടീ ഷർട്ടുകൾ ധരിച്ചു പള്ളിയിൽ വരരുതെന്ന് ഉസ്താദ്, മിയ ഖലീഫ എന്നെഴുതിയാലോ എന്ന് സോഷ്യൽ മീഡിയ
പള്ളിയിൽ കയറുമ്പോൾ എന്തൊക്കെ പാടില്ല എന്നന്നതിനെക്കുറിച്ച് ഒരു മതപണ്ഡിതൻ പങ്കുവച്ച ഫ്ലക്സ് ബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മതം ഒരിക്കലും പഠിപ്പിക്കാത്ത തികച്ചും വ്യത്യസ്തമായ ചില…
Read More » - 5 April
ബി.ജെ.പി വിട്ടില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി: ആദ്യം മുത്തലാഖ്, ഇപ്പോൾ ആസിഡ് ആക്രമണ ഭീഷണിയും – തുറന്നു പറഞ്ഞ് നിദ ഖാൻ
ലക്നൗ: മുത്തലാഖ് വിരുദ്ധ പ്രവർത്തക നിദ ഖാന് നേരെ വധഭീഷണി. ബി.ജെ.പി വിട്ടില്ലെന്നാരോപിച്ചായിരുന്നു ഭർത്താവും കുടുംബവും ഇവർക്കെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ, നിദയുടെ ഭർത്താവ് ഷീരാൺ റാസ്…
Read More » - 5 April
അടുത്ത വർഷം ശമ്പളം കൊടുക്കാൻ പണം തികയുമോ എന്നറിയില്ല, അപ്പോഴാണ് ഒരു നികുതി: കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കുന്നതിൽ നികുതിയുടെ പങ്ക് വെളിപ്പെടുത്തി ജനങ്ങൾ രംഗത്തു വന്നതോടെ വിശദീകരണവുമായി മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നും, സാധാരണക്കാരന്…
Read More » - 5 April
ഹലാല്‍ മുസ്ലീങ്ങൾക്ക് വേണ്ടിയാണ്, ഹലാല്‍ മുദ്രണം ഇല്ലെങ്കില്‍ അത് അവർ ഉപയോഗിക്കില്ല: പ്രതികരണവുമായി ലക്കി അലി
മുംബൈ: ഹലാല്‍ ഭക്ഷണം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തില്‍ വിശദീകരണവുമായി ഗായകനും എഴുത്തുകാരനുമായ ലക്കി അലി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സഹോദരീ സഹോദരന്മാരെ എന്ന് വിശേഷിപ്പിച്ച്…
Read More » - 5 April
കരുണ കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം: ഇതുവരെ സമാഹരിച്ചത് 5 കോടി, കണ്ണീരണിഞ്ഞ് ലിജു
ഷൊർണ്ണൂർ: അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (SMA) ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന…
Read More » - 5 April
‘കണി തന്നെ കെണി’, രാജ്യസഭയിൽ തന്റെ തുടക്കം തന്നെ സമരമായിരുന്നെന്ന് എ എ റഹീം
ന്യൂഡൽഹി: രാജ്യസഭയിൽ തന്റെ തുടക്കം തന്നെ സമരമായിരുന്നെന്ന പ്രതികരണവുമായി എംപി എ എ റഹീമിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പാർലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം…
Read More » - 5 April
തന്റെ മുഴുവൻ സ്വത്തും രാഹുൽ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ
ഡെറാഡൂൺ: സ്വന്തം പേരിലുളള മുഴുവൻ സ്വത്തും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള പുഷ്പ മുൻജിയൽ (78) ആണ് തന്റെ പേരിലുള്ള…
Read More » - 5 April
രാജ്യത്തിന് വേണ്ടി ജീവന് ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, കശ്മീർ വിഷയത്തിൽ അല്ലാതെ എനിക്ക് ദേഷ്യം വരില്ല: അമിത് ഷാ
ന്യൂഡൽഹി: നർമ്മത്തിൽ പൊതിഞ്ഞ വിമർശനവുമായി പാർലമെന്റിൽ തിളങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് ദേഷ്യം വരാറില്ലെന്നും ഉറക്കെയുള്ള തന്റെ സംസാരം ‘നിര്‍മാണത്തിലുണ്ടായ’ പിഴവാണെന്നുമായിരുന്നു ആഭ്യന്തര മന്ത്രി…
Read More » - 5 April
നൂലുകെട്ടിനിടെയുണ്ടായ കൂട്ടയടിയിൽ മാതാവിന്റെ പ്രതികരണം പുറത്ത്: കണ്ടതല്ല സത്യം, വീഡിയോ ഇട്ടത് ഭർതൃസഹോദരിയുടെ മകൾ
കൊല്ലം: കുഞ്ഞിന്റെ പേരിടീൽ ചടങ്ങിലെ കൂട്ടയടിയിൽ അമ്മ വീട്ടുകാരുടെ പ്രതികരണം പുറത്ത്. വീഡിയോയിൽ കണ്ടതൊന്നുമല്ല സത്യമെന്നും യഥാർത്ഥത്തിൽ നടന്നത് മറ്റൊന്നാണെന്നും യുവതിയും അവരുടെ അമ്മയും പറയുന്നു. ഒരു…
Read More » - 5 April
സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ വി മുരളീധരൻ തന്നെ ഇടപെടണം: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിന് ലഭിക്കാനുള്ള മണ്ണെണ്ണ വിഹിതം…
Read More » - 5 April
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു: ഏറ്റവും കുറവ് തൊഴിലില്ലായ്മ ഈ സംസ്ഥാനങ്ങളിൽ
കൊൽക്കത്ത: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. സിഎംഐഇയുടെ (CMIE) റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന് കാരണമാകുന്നു എന്നും…
Read More » - 5 April
സഹകരണവുമായി സ്റ്റാലിൻ വരും, 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍: അണികളും നഗരവും ആവേശത്തിൽ
കണ്ണൂർ: അണികളുടെ ആവേശമായ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍ ബാക്കി നിൽക്കെ കണ്ണൂരിന്റെ മുഖം കേരളത്തിന് മുൻപിൽ കൊടി തോരണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും തിളങ്ങി നിൽക്കുകയാണ്.…
Read More » - 4 April
രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനമിത്
ഡല്‍ഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഛത്തിസ്ഗഢ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം,…
Read More » - 4 April
എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപികമാർക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ കയറാനാകില്ല: സർക്കാർ മുന്നറിയിപ്പ്
ബംഗളൂരു: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപികമാർക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ കയറാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ. ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ ഡ്യൂട്ടിയെടുക്കണമെന്ന് നിർബന്ധം…
Read More » - 4 April
രാജ്യത്ത് നിയമ വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുന്നു, ക്രിമിനല്‍ നടപടി ബില്‍ 2022 ലോകസഭയില്‍ പാസായി
ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ബില്‍ 2022 ലോകസഭയില്‍ പാസായി. ഈ ബില്‍ നിലവില്‍ വന്നതോടെ, കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കേന്ദ്ര…
Read More »