India
- Apr- 2022 -4 April
ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍, 500 കിലോ ജിപി ബോംബ് വ്യോമസേനയ്ക്ക് കൈമാറി
ഭോപ്പാല്‍ : ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിച്ച 500 കിലോ ജനറല്‍ പര്‍പ്പസ് ബോംബ് (ജിപി ബോംബ്) വ്യോമസേനയ്ക്ക് കൈമാറി.…
Read More » - 4 April
രാജ്യത്ത് തൊഴില്‍ പ്രതിസന്ധി കുറയുന്നു, കേരളത്തില്‍ തൊഴിലില്ലായ്മ കൂടുന്നു : പഠന റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കുറയുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രതിമാസ ടൈംസീരിയസ് ഡാറ്റ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. Read…
Read More » - 4 April
ഐസിഎസ്ഇ / ഐഎസ്ഇ സെമസ്റ്റർ 2 പരീക്ഷകൾ ഏപ്രിൽ 25 മുതൽ
10, 12 ക്ലാസ് പരീക്ഷകൾ കോവിഡ് -19 പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തുന്നത്
Read More » - 4 April
ഐസിഎസ്ഇ പത്താംക്ലാസ് ടേം 2 പരീക്ഷ: ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ
ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ് ടേം 2 പരീക്ഷയുടെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ. ഏപ്രിൽ 25 മുതൽ മെയ് 23…
Read More » - 4 April
കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍, ഒരു സൈനികന് വീരമൃത്യു വരിച്ചതായാണ് വിവരം. സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ…
Read More » - 4 April
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ: അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും
ന്യൂഡൽഹി: സിബിഎസ്ഇ 10, പ്ലസ് 2 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതൽ ആരംഭിക്കും. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. cbse.nic.in, cbse.gov.in…
Read More » - 4 April
ജെഇഇ മെയിൻ 2022: ആദ്യ സെഷന്റെ രജിസ്ട്രേഷൻ നാളെ അവസാനിക്കും, വിശദവിവരങ്ങൾ
ഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 ന്റെ ആദ്യ സെഷന്റെ രജിസ്ട്രേഷൻ ഏപ്രിൽ 5 ന് അവസാനിക്കും. ജെഇഇ മെയിൻ 2022 ആദ്യ സെഷൻ…
Read More » - 4 April
ഒട്ടും പ്രായോഗികമല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക നില തകര്‍ക്കുന്നു
ന്യൂഡല്‍ഹി: പ്രായോഗികമല്ലാത്ത പല പദ്ധതികളും പരീക്ഷിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ ബാധ്യതകള്‍ ഉണ്ടാക്കി വെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളില്‍ ഉന്നത ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 4 April
ക്ലർക്കിനെ മർദ്ദിച്ചു കൊന്നു : മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ: ക്ലർക്കിനെ മർദ്ദിച്ചു കൊന്ന മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സബ്ഡിവിഷണൽ മജിസ്ട്രേറ്റായ ഗ്യാനേന്ദ്ര സിംഗിനാണ് മുഖ്യമന്ത്രിയിൽ നിന്നും നിയമനടപടി നേരിടേണ്ടി…
Read More » - 4 April
അംശിപൊര വ്യാജ ഏറ്റുമുട്ടൽ : ക്യാപ്റ്റനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: അംശിപൊര വ്യാജ ഏറ്റുമുട്ടലിന്മേൽ തുടർനടപടികൾ നടക്കുന്നു. വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത ക്യാപ്റ്റനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീരിലെ അംശിപൊരയിൽ,…
Read More » - 4 April
പ്രധാനമന്ത്രി മോദിക്ക് ഞങ്ങളെ രക്ഷിക്കാനാവും, ഞങ്ങളുടെ മാതൃരാജ്യമാണ്, സഹായിക്കണം: ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും പ്രധാനമന്ത്രി…
Read More » - 4 April
സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ താല്കാലിക മന്ത്രിസഭ അധികാരമേറ്റു: ചൈന ചതിച്ചിടത്ത്, ഇന്ത്യ സഹായമേകുന്നു
കൊളംബോ: ശ്രീലങ്കയില്‍ താല്കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന് ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി.…
Read More » - 4 April
വിനു വി ജോണിനെതിരെ ഭീഷണി പോസ്റ്റർ വീട്ടു വാതിൽക്കൽ: സിഐടിയുവിനെതിരെ പരാതി നൽകി വിനു
തിരുവനന്തപുരം: ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെയുള്ള സിപിഎം പ്രതിഷേധം അവസാനിക്കുന്നില്ല. ഏഷ്യാനെറ്റിലേക്കുള്ള സിഐടിയു മാർച്ചിന് പിന്നാലെ, വിനു വി ജോണിന്റെ വീടിന്റെ ഗേറ്റിൽ ഭീഷണി പോസ്റ്റർ…
Read More » - 4 April
യോഗ ദിനത്തിലേക്ക് നൂറുദിന കൗണ്ട്ഡൗൺ ക്യാംപെയിൻ : പങ്കെടുക്കുന്ന നൂറു രാഷ്ട്രങ്ങളിൽ സൗദി-അറേബ്യയും
റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നടക്കുന്ന നൂറുദിന കൗണ്ട് ഡൗൺ ക്യാംപെയിനിന്റെ ഭാഗമായി സൗദി അറേബ്യയും. 81 ദിവസത്തെ കൗണ്ട് ഡൗൺ ക്യാംപെയിനിലാണ് സൗദി അറേബ്യ…
Read More » - 4 April
‘പാർട്ടിഭീഷണി മൂലം തന്തയെ പോലും മാറ്റിപ്പറയാൻ അണികളുള്ളപ്പോൾ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യത്തിനാണോ പഞ്ഞം?’
തിരുവനന്തപുരം: വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. സില്‍വര്‍ ലൈന്‍…
Read More » - 4 April
ഓരോ വാക്കിനും അയാളുടെ വായിലേക്ക് നിറയൊഴിക്കും’ : യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാർട്ടി എം.എൽ.എ
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കി സമാജ്വാദി പാർട്ടി എംഎൽഎ ഷസീൽ ഇസ്ലാം. നിയമസഭയിലിപ്പോൾ എസ്പിയുടെ നിരവധി എംഎൽഎമാർ ഉണ്ടെന്നും, യോഗി പറയുന്ന…
Read More » - 4 April
അന്താരാഷ്ട്ര മൈൻ അവബോധ ദിനം 2022: അറിയേണ്ടതെല്ലാം
'സുരക്ഷിത ഭൂമി, സുരക്ഷിതമായ ചുവടുകൾ, സുരക്ഷിതമായ വീട്' എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭയുടെ മൈൻ ആക്ഷൻ സർവീസ് ഈ വർഷം ദിനം ആഘോഷിക്കുന്നത്
Read More » - 4 April
മാരകായുധങ്ങളുമായി ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമം: രണ്ട് പോലീസുകാർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ
ലക്നൗ : മാരകായുധങ്ങളുമായി ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദ് മുർത്താസ അബ്ബാസി എന്നയാളാണ് അള്ളാഹു അക്ബർ എന്ന് വിളിച്ചു ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിക്കവേ…
Read More » - 4 April
ശ്രീനഗറിൽ വൻ അഗ്നിബാധ : കോടിക്കണക്കിനു രൂപയുടെ ഹൗസ്ബോട്ടുകൾ കത്തി നശിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വൻ അഗ്നിബാധ. നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നാഗിൻ തടാകത്തിലാണ് ഇന്നലെ അപ്രതീക്ഷിതമായി അഗ്നിബാധയുണ്ടായത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആദ്യം…
Read More » - 4 April
കൊല്ലത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം: മൂന്ന് പേര് പിടിയില്‍
കൊല്ലം: പാരിപ്പള്ളിയിൽ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കയ്യേറ്റം ചെയ്തത്. ഞായറാഴ്ച വൈകീട്ട്…
Read More » - 4 April
സിബിഐ പഴയ ‘കൂട്ടിലിട്ട തത്തയല്ല’ : സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ പഴയപോലെ കൂട്ടിലിട്ട തത്തയല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. സത്യസന്ധമായി, ആരെയും ഭയപ്പെടാതെ ജോലി ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ടന്ന്…
Read More » - 4 April
പകൽ കറങ്ങി നടന്ന് പശുക്കൾ ഉള്ള വീടുകൾ കണ്ടുവെക്കും, രാത്രി പശുക്കടത്ത്: മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
പാലക്കാട് : പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ…
Read More » - 4 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്: പൊതുസ്ഥലങ്ങളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് അറിയിച്ചു. തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട്, 1939…
Read More » - 4 April
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ നാമമാത്രമായി കോണ്‍ഗ്രസ്: 17 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളില്ല
ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറയും. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ പോലും ഉണ്ടാവില്ല എന്നതാണ് പാർട്ടിയെ വലയ്ക്കുന്ന പ്രധാന ആശങ്ക.…
Read More » - 4 April
ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും: പ്രശ്നപരിഹാരത്തിനായി കേസ് പിന്‍വലിക്കില്ല
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ തിരുത്തലിന് തയ്യാറായാല്‍ വീണ്ടും പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹ്ലിയയും മുഫീദ തെന്‍സിയും.…
Read More »