India
- Apr- 2022 -10 April
60 അടി നീളം, 500 ടൺ ഭാരം: പട്ടാപ്പകൽ ഇരുമ്പ് പാലം പൊളിച്ചുകടത്തി മോഷ്ടാക്കള്‍, അമ്പരന്ന് ഉദ്യോഗസ്ഥർ
പട്ന: ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയ മോഷ്ടാക്കള്‍ പ്രാദേശിക ഭരണകൂടത്തെയും നാട്ടുകാരെയും പോലീസിനെയും സാക്ഷികളാക്കി പൊളിച്ചുകടത്തിയത് 60 അടി നീളമുള്ള ഇരുമ്പ് പാലം. ബിഹാറിലെ അമിയാവര്‍…
Read More » - 10 April
300 കോടി വാഗ്ദാനം ചെയ്തെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ, അഴിമതിക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് മറുപടി പറഞ്ഞത്
ശ്രീനഗര്‍: അഴിമതിയ്ക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് വ്യക്തമാക്കി മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്ത്. രണ്ട് ഫയലുകളില്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയാൽ തനിക്ക് 300…
Read More » - 10 April
സ്റ്റാലിനുമായുള്ള അണ്ണൻ-തമ്പി ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണം, 35 ലക്ഷം പേരുടെ ജീവനാണ്: സന്ദീപ്
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള അടുത്ത ബന്ധം, ഡിഎംകെയുടെ കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നതിൽ മാത്രമായി ഒതുക്കരുതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.…
Read More » - 9 April
‘അത്രയ്ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പോകാം’ : ഇമ്രാൻ ഖാനോട് നവാസ് ഷെരീഫിന്റെ മകൾ
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിക്കുന്ന ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി നവാസ് ഷെറീഫിന്റെ മകൾ. അത്രത്തോളം ഇഷ്ടമാണെങ്കിൽ, പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാനാണ് അവർ ഇമ്രാനോട് ആവശ്യപ്പെട്ടത്. നവാസ് ഷെറീഫിന്റെ…
Read More » - 9 April
എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ, പക്ഷെ സോണിയ പോകരുതെന്ന് പറഞ്ഞു: ശശി തരൂർ
ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് പോകാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ശശി തരൂർ രംഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ്…
Read More » - 9 April
‘ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നു’, എനിക്കത് മതി: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നുവെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അറിയുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്നും താനത് പൂർത്തിയാക്കിയെന്നും രാഹുൽ…
Read More » - 9 April
പിതാവ് പാമ്പിനെ തല്ലിക്കൊന്നതിനു പിന്നാലെ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന് മരിച്ചു
സെഹോര്‍: പിതാവ് പാമ്പിനെ തല്ലിക്കൊന്നതിനു പിന്നാലെ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന് മരിച്ചു. മധ്യപ്രദേശിലെ സെഹോറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത് . ബുധ്നി…
Read More » - 9 April
കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിര്ഹാമ മേഖല, കുല്‍ഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ്…
Read More » - 9 April
‘പോവുകയാണ് ഞാൻ, നിസ്സഹായനായി’: കത്തെഴുതി വച്ച് പോലീസ് ഉദ്യോഗസ്ഥന് കാണാമറയത്ത്
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. കോഴിക്കോട് വടകര സ്വദേശിയായ മുബാഷിറിനെയാണ് കണാതായത്. ഇന്നലെ രാവിലെയാണ് മുബാഷിറിനെ കാണാതായത്. എം.എസ്.പി. ((MSP)ബറ്റാലിയൻ…
Read More » - 9 April
‘എനിക്കതിനോട് ഒട്ടും താൽപ്പര്യമില്ല’: ജനിച്ചത് അധികാരത്തിന് നടുവിലാണെങ്കിലും അതിനോട് താൽപ്പര്യമില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പിറന്നുവീണത് അധികാരത്തിന് നാടുവിലായിട്ട് പോലും അതിനോട് താൽപ്പര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് തനിക്ക് അധികാര മോഹമില്ലെന്ന്…
Read More » - 9 April
ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, 13 പേര് അറസ്റ്റില്‍
ശ്രീനഗര്‍: ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ശ്രീനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 13 പേര് പിടിയിലായി. ഇത്, ആസൂത്രിതമായ ഗൂഢാലോചനയാണെന്നും, മുദ്രാവാക്യം…
Read More » - 9 April
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സജീവമായി പങ്കെടുക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിച്ചടിയായി മകന്റെ കള്ളപ്പണക്കേസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ…
Read More » - 9 April
കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം, ശ്രീരാമ ഘോഷയാത്ര അലങ്കോലമാക്കി : വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം. ശ്രീരാമ ശോഭയാത്രയ്ക്കിടെ, ഹിന്ദുവിശ്വാസികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി…
Read More » - 9 April
18 വയസുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എല്ലാവർക്കും സൗജന്യമാകില്ല
രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കുമുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ലഭ്യമായി തുടങ്ങി. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 തികഞ്ഞവർ…
Read More » - 9 April
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു : കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍…
Read More » - 9 April
ഗോരഖ്പൂര്‍ ക്ഷേത്ര ആക്രമണക്കേസിലെ പ്രതി മുര്‍താസ ഉപയോഗിച്ചത് അറബി കോഡ് ഭാഷ, ഐഎസുമായി ഇയാള്‍ക്ക് അടുത്ത ബന്ധം
ലക്നൗ: ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രതിയായ അഹമ്മദ് മുര്‍താസ അബ്ബാസി ഉപയോഗിച്ചത് അറബി വാക്കുകള്‍ അടങ്ങിയ കോഡ് ഭാഷയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.…
Read More » - 9 April
‘ശബരിമലയിൽ യുവതീ പ്രവേശനം വേണം’: വിഷയത്തിൽ ചർച്ചകൾ അനിവാര്യമെന്ന് ബൃന്ദ കാരാട്ട്
കണ്ണൂർ: ആരാധനാലയങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ശബരിമല വിഷയത്തിൽ ചർച്ചകൾ അനിവാര്യമാണെന്നും വ്യക്തമാക്കി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള…
Read More » - 9 April
പ്രധാനമന്ത്രിക്കും ആർ.എസ്.എസിനും എതിരായ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണം: പുതിയ പ്ലാനുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ പ്രതിപക്ഷ പാർട്ടികൾ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ…
Read More » - 9 April
താമരശ്ശേരിയിൽ ഭാര്യയ്ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനം: മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു
കോഴിക്കോട്: സൈക്കിൾ വാങ്ങിത്തരാൻ ആവശ്യപ്പെട്ട കുട്ടിയുടെ മേൽ തിളച്ചവെള്ളം ഒഴിച്ച് പിതാവിന്റെ ക്രൂരത. തടയാൻ ശ്രമിച്ച ഭാര്യയെയും മർദ്ദിച്ചു. താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിൽ ഭാര്യയ്ക്കും മകൾക്കും…
Read More » - 9 April
‘കശ്മീർ ഇപ്പോഴും അശാന്തം’, നീതി നിഷേധിക്കപ്പെട്ട ജനതയാണവർ, ഹിന്ദുത്വ അജന്‍ഡയാണ് അവിടെ നടപ്പാക്കിയത്: യൂസഫ് തരിഗാമി
കണ്ണൂർ: കശ്മീർ ഇപ്പോഴും അശാന്തമാണെന്നാരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. നീതി നിഷേധിക്കപ്പെട്ട ജനതയാണ് കാശ്മീരിലേതെന്നും, ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജന്‍ഡയാണ് അവിടെ നടപ്പാക്കിയതെന്നും യൂസഫ്…
Read More » - 9 April
കേരളത്തിൽ നടക്കില്ല, മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു: കെ മുരളീധരൻ
തിരുവനന്തപുരം: മറ്റൊരു സംസ്ഥാനത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നുവെന്ന് മുരളീധരന് എം.പി. കോണ്‍ഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകമെന്നും, കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് അവർ…
Read More » - 9 April
8 വർഷംകൊണ്ട് മോദിസര്‍ക്കാര്‍ നിർമ്മിച്ചത് 2.5 കോടി വീടുകള്‍, 60 വര്‍ഷം ഭരിച്ച യുപിഎ നിര്‍മ്മിച്ചത് 3.26 കോടി വീടുകള്‍
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവന, ആരോഗ്യ, സൗജന്യ ഭക്ഷ്യധാന്യ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി, ബിജെപി സ്ഥാപക ദിനമായ ഏപ്രില്‍ 6 മുതല്‍ ‘സാമാജിക് ന്യായ്…
Read More » - 9 April
ഹൈറേഞ്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാല് പേർക്ക് മിന്നലേറ്റു: ഒരാൾ മരിച്ചു
ഇടുക്കി: ഹൈറേഞ്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിലെ വെന്മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ…
Read More » - 9 April
സഖാക്കൾ ക്ഷേത്രക്കമ്മറ്റിയിലും ഉത്സവം നടത്തിപ്പിലും ഉണ്ടാവണം, ബിജെപിയെ ക്ഷേത്രങ്ങൾ കയ്യേറാൻ അനുവദിക്കരുത്: കെ ബാലകൃഷ്ണൻ
കണ്ണൂർ: ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആര്‍എസ്എസ് രാഷ്ട്രീയ മുതലെടുപ്പ് വിജയിക്കില്ലെന്ന് കെ ബാലകൃഷ്ണന്…
Read More » - 9 April
ആരോഗ്യ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കണം: യുക്രെയ്നില്‍ നിന്നെത്തിയവർക്ക് ഇന്ത്യയിൽ തുടര്‍പഠനം നൽകരുത്- ഐഎംഎ
ന്യൂഡൽഹി: യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ. നീറ്റ് പരീക്ഷയെഴുതിയിട്ടും അവസരം കിട്ടാത്ത മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്.…
Read More »