India
- Apr- 2022 -21 April
പഠനത്തിനായി പോയ യുവാവ് തമിഴ്നാട് സ്വദേശിനിക്കൊപ്പം മാസങ്ങളോളം താമസിച്ചു മുങ്ങി: മലപ്പുറത്ത് പെൺകുട്ടിയുടെ സമരം
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിനു മുന്നില്‍ പെൺകുട്ടി സമരം ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്. ചെന്നൈയില്‍വച്ച് യുവാവ് തന്നെ…
Read More » - 21 April
ദ്വിദിന സന്ദർശനം: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും. ആദ്യദിനം അദ്ദേഹം ഗുജറാത്തിലാണ് സന്ദർശനം നടത്തുന്നത്. രാവിലെ എട്ട് മണിയോടെ അദ്ദേഹം അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.…
Read More » - 21 April
പാകിസ്ഥാന് ഭീകരരുമായി അടുത്ത ബന്ധം, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഭീകരവാദത്തിന് അറസ്റ്റിലായ യുവാക്കള്‍
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി യുവാക്കളുടെ വെളിപ്പെടുത്തല്‍. ഭീകരവാദ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍…
Read More » - 21 April
കോവിഡ് കേസുകളിലെ വര്‍ദ്ധന, നാലാം തരംഗത്തിന്റെ സൂചനയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണിന് ശേഷം, വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് അടുത്ത…
Read More » - 20 April
Breaking News: ഡൽഹിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ജഹാംഗീർപുരി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ബിജെപി പ്രാദേശിക പാർട്ടി പ്രവർത്തകനെ വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രിയാണ് ബിജെപി നേതാവായ ജീതു ചൗധരി(40)യെ വീടിന് സമീപത്തുവെച്ച് നാല്…
Read More » - 20 April
രാജ്യത്തെ നയിക്കാന്‍ മോദിയെപ്പോലൊരു വ്യക്തിയുടെ ആവശ്യമുണ്ട്: പ്രധാനമന്ത്രിയുടെ ഊര്‍ജം തനിക്ക് ഇഷ്ടമാണെന്ന് ഭാഗ്യരാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തമിഴ് ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന നടന് ഭാഗ്യരാജ് രംഗത്ത്. പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പുസ്തകം സ്വീകരിക്കാന്‍, ഭാഗ്യരാജ് ബുധനാഴ്ച ചെന്നൈയിലെ ബിജെപി…
Read More » - 20 April
ലോകത്തെ ഏറ്റവും ഉയരം കൂടിയതും തന്ത്ര പ്രധാനവുമായ തുരങ്കം നിര്‍മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയതും തന്ത്ര പ്രധാനവുമായ തുരങ്കം നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെയും ഹിമാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാതയായ ഷിങ്കുല…
Read More » - 20 April
നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി: കർണാടകയിലും ബുൾഡോസർ ഇറക്കുമെന്ന് ബിജെപി സർക്കാർ
ബംഗളൂരു: കർണാടകയിൽ നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വടക്കൻ സംസ്ഥാനങ്ങളെപ്പോലെ അക്രമികൾക്കെതിരെ ബുൾഡോസർ ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും…
Read More » - 20 April
പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപത്തിന് തയ്യാറെടുത്ത് വ്യവസായ ഭീമന് അദാനി ഗ്രൂപ്പ്. അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍…
Read More » - 20 April
ഹിരണിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തി: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ
2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Read More » - 20 April
ഇന്ത്യയുടെ ആയുര്‍വേദത്തെ ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ഈ ആയുര്‍വേദത്തെ, ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ ചികിത്സ…
Read More » - 20 April
നീലച്ചിത്രത്തിലെ നായിക ഭാര്യയെന്ന് സംശയം: യുവതിയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
മാസങ്ങള്‍ക്ക് മുന്‍പ് ഇയാൾ ഒരു പോണ് സിനിമ കണ്ടിരുന്നു.
Read More » - 20 April
ഗംഗുഭായി ഏപ്രിൽ 26 മുതൽ നെറ്റ്ഫ്ലിക്സില്‍
ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഒടിടിയിലേക്കെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26ന് ആണ് റിലീസ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി.…
Read More » - 20 April
പാകിസ്ഥാനിൽ നിന്ന് വാട്ട്സ്ആപ്പ് വീഡിയോ മെസേജ് തട്ടിപ്പ് വീണ്ടും സജീവം: ജാഗ്രത പാലിക്കാൻ അറിയേണ്ടതെല്ലാം
ഡൽഹി: കോൻ ബനേഗ ക്രോർപതിയുടെ ഭാഗ്യ നറുക്കെടുപ്പിന്റെ ഭാഗമായി 25 ലക്ഷം രൂപ നേടിയെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം ഉപയോക്താക്കൾക്ക് വീണ്ടും ലഭിക്കുന്നതായി പരാതി. ക്യാഷ്…
Read More » - 20 April
അഴിമതിയും കലാപ ചരിത്രവുമുള്ള രാഹുൽ വിദ്വേഷത്തിന്റെ വിത്ത് പാകുന്നു: ബിജെപി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി. ഇന്ത്യയുടെ പ്രതിച്ഛായയെ രാഹുൽ അപകീർത്തിപ്പെടുത്തുന്നു. രാജ്യത്ത് വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു.…
Read More » - 20 April
തമിഴ്നാട്ടിലെ ആറുവരി അതിവേഗ പാത പദ്ധതിക്കെതിരെ സിപിഎം, വികസന പദ്ധതിക്ക് തുരങ്കം വെച്ച് സിപിഎം നേതാക്കള്‍
കോയമ്പത്തൂര്‍: കേരളത്തില്‍ വികസന പദ്ധതികള്‍ക്ക് തടസം നില്‍ക്കില്ലെന്ന സിപിഎം നിലപാട് അയല്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ മാറുന്നു. തമിഴ്നാട്ടില്‍ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്. കോയമ്പത്തൂര്‍-കരൂര്‍ എക്സ്പ്രസ്വേ…
Read More » - 20 April
തുടർച്ചയായ ട്രാഫിക്ക് സിഗ്നൽ ബാറ്ററി മോഷണം : വെട്ടിലായി പോലീസ്
ബെംഗളൂരു: ബെംഗളൂരു നഗര ഹൃദയത്തിലെ ഒരു ട്രാഫിക് സിഗ്നൽ ബാറ്ററി കൂടി മോഷണം പോയി. കർണാടകയിലെ ബസവേശ്വര സർക്കിളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിൻറെ ബാറ്ററിയാണ് വീണ്ടും…
Read More » - 20 April
ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചുള്ള സഭയുടെ ആശങ്ക കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നു : വി മുരളീധരൻ
തലശ്ശേരി: ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികൾക്ക് ഉയർത്തുന്ന വെല്ലുവിളിയെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തലശ്ശേരി അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത്…
Read More » - 20 April
മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവിന്റെ ഭാര്യ
മുംബൈ : മുസ്ലീം പെൺകുട്ടികൾ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നത് തടയാൻ നിരോധിച്ച സംഘടനയുമായി കോൺഗ്രസ് നേതാവിന്റെ ഭാര്യ. ഇവർ ഇത്തരത്തിൽ മിശ്രവിവാഹം ചെയ്ത ദമ്പതികളെ ബ്ലാക്ക്മെയിൽ…
Read More » - 20 April
‘വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം, എന്നെ കൊണ്ടുപോകൂ’ സോഷ്യൽ മീഡിയയിൽ വൈറലായി 10 രൂപ നോട്ട്
മുംബൈ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ, കാമുകനെ ബന്ധപ്പെടാനുള്ള യുവതിയുടെ ശ്രമം എന്ന രീതിയിലുള്ള കുറിപ്പുമായി ഒരു 10 രൂപ നോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 20 April
മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: നിയന്ത്രണം ശക്തമാക്കി ഡല്‍ഹി
ഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡല്‍ഹിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500…
Read More » - 20 April
ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുന്നു. ഒന്‍പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാര്‍ഷത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.…
Read More » - 20 April
ബുൾഡോസറിന് വട്ടം നിന്ന് ബൃന്ദ കാരാട്ട്: ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കലിനിടെ നാടകീയ സംഭവങ്ങൾ
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്റ്റേ വകവെക്കാതെ കെട്ടിടം പൊളിക്കാനെത്തിയ സംഘത്തെ തടഞ്ഞ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം…
Read More » - 20 April
യോഗി സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രി: സുരേഷ് റെയ്ന
ജയ്പൂർ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റെയ്നയുടെ…
Read More » - 20 April
‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിന്റെ കിടപ്പുമുറിയിൽ പ്രവേശിക്കുമെന്ന ഭീഷണിയുമായി നവാസ് ഷെരീഫിന്റെ അനുയായികൾ. ഏപ്രിൽ 17 ഞായറാഴ്ച, ജെമീമയുടെ…
Read More »