India
- Jun- 2022 -21 June
ജിസാറ്റ് 24: നാളെ കുതിച്ചുയരും
ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് ഏരിയൻസ്പേസ്. ഫ്രഞ്ച്…
Read More » - 21 June
ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി: രാത്രിയിൽ വീണ്ടും ഹാജരാകാൻ രാഹുൽ ഗാന്ധിയ്ക്ക് നിർദ്ദേശം
ഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ അര മണിക്കൂർ ഇടവേള നൽകിയ ഇഡി, രാത്രി വീണ്ടും…
Read More » - 21 June
സുരക്ഷ സിപിഎം ഏറ്റെടുത്താൽ, ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്ത് വരില്ല: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്ന വാദവുമായി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ സുരക്ഷ സിപിഎം ഏറ്റെടുക്കാമെന്ന് സംസ്ഥാന…
Read More » - 21 June
നിലവിലെ സൈനികരെ അഗ്നിപഥ് പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല, വിശദാംശങ്ങള്‍ പുറത്തുവിട്ട് ലഫ്. ജനറല്‍ അനില്‍ പുരി
ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍…
Read More » - 21 June
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് കടന്നുവരാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്. ഓഹരി വിൽപ്പനയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 21 June
രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ: മഹാരാഷ്ട്ര സർക്കാർ അനിശ്ചിതത്വത്തിൽ
മുംബൈ: മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20ൽ അധികം ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ…
Read More » - 21 June
ടേം ഡെപ്പോസിറ്റ് പലിശ നിരക്കുയർത്തി ഈ ബാങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി ഐഡിബിഐ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള ഡെപ്പോസിറ്റുകളുടെ നിരക്കാണ്…
Read More » - 21 June
സെബി: റിലയൻസിന് പിഴ ചുമത്തിയത് ലക്ഷങ്ങൾ
റിലയൻസ് ഇൻഡസ്ട്രീസിന് ലക്ഷങ്ങൾ പിഴചുമത്തി സെബി. 2020 ഏപ്രിൽ മാസത്തിൽ മെറ്റ ഗ്രൂപ്പ് റിലയൻസ് ജിയോയിലേക്ക് നിക്ഷേപം നടത്തിയ വിവരം സെബിയെ അറിയിച്ചില്ല എന്നതാണ് കുറ്റം. റിപ്പോർട്ടുകൾ…
Read More » - 21 June
അഗ്നിപഥ് പ്രതിഷേധം: ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും പൊലീസ് കാണിച്ചില്ല, പരാതിയുമായി എ.എ. റഹീം
ഡൽഹി: കേന്ദ്രസര്‍ക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ നടന്ന പൊലീസിന്റെ അതിക്രമത്തില്‍, പരാതിയുമായി എ.എ. റഹീം എം.പി. സംഭവത്തിൽ രാജ്യസഭ ചെയര്മാന് വെങ്കയ്യ നായിഡുവിന് റഹീം…
Read More » - 21 June
വേദാന്ത: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വിൽക്കാനൊരുങ്ങുന്നു
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് വിൽക്കാനൊരുങ്ങി വേദാന്ത. സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയാണ് വേദാന്ത വിൽക്കുന്നത്. നിരവധി ജനകീയ സമരങ്ങൾ കൊണ്ട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല…
Read More » - 21 June
അദാനി ഗ്രൂപ്പ്: ഈ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി
ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി അദാനി പവർ ലിമിറ്റഡ്. സപ്പോർട്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, എറ്റേണസ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളാണ്…
Read More » - 21 June
വോഡഫോൺ- ഐഡിയ: വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു
രാജ്യത്ത് 5ജി ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ധനസമാഹരണത്തിനൊരുങ്ങി വോഡഫോൺ- ഐഡിയ. ധനസമാഹരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടാമത്തെ നിക്ഷേപ സമാഹരണത്തിനാണ് കമ്പനി ഒരുങ്ങുന്നത്.…
Read More » - 21 June
അംബാനിയുടെ നൂറോളം വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലക്ഷങ്ങള്‍, ജോലിക്ക് വേണ്ട യോഗ്യതകള്‍ ഇങ്ങനെ
മുംബൈ: കാര്‍ ഡ്രൈവര്‍ പോസ്റ്റ് പുച്ഛിച്ച് തള്ളാന്‍ വരട്ടെ. ഇവിടെ ഈ തൊഴിലിന് ലക്ഷങ്ങളാണ് ശമ്പളം. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ കാറുകളുടെ ഡ്രൈവര്‍മാരുടെ ശമ്പവും ആനുകൂല്യവുമാണ്…
Read More » - 21 June
ഉദ്ധവ് സർക്കാർ രാജിവെച്ചേക്കും: ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ തുലാസ്സിലാടി നിൽക്കുകയാണ്. കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ അഞ്ച് മന്ത്രിമാരടക്കം 22 പേർ ഗുജറാത്തിലെ സൂറത്തിലുള്ള ലെ…
Read More » - 21 June
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ: ലാഭവിഹിതം ഒരു കോടി രൂപ
സംസ്ഥാന സർക്കാരിന് ലാഭവിഹിതം നൽകാനൊരുങ്ങി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). ഒരു കോടി രൂപ ലാഭവിഹിതം നൽകാനാണ് സാധ്യത. ഇന്നലെ നടന്ന കെഎഫ്സിയുടെ വാർഷിക പൊതു യോഗത്തിലാണ്…
Read More » - 21 June
പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാർത്ഥിയായി തൃണമൂൽ നേതാവ് യശ്വന്ത് സിൻഹ
ദില്ലി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിൻഹയുടെ…
Read More » - 21 June
അസം തേയില: ലേലത്തിൽ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
അപൂർവ്വയിനത്തിൽ പെട്ട ഒരു കിലോ അസം തേയില ഒരു ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു. അസമിലെ ഗോലാഘട്ട് ജില്ലയിലെ അപൂർവ്വയിനം തേയിലയാണ് പഭോജൻ ഗോൾഡ്. പ്രമുഖ തേയില ബ്രാൻഡായ…
Read More » - 21 June
സെബി: വരുമാനത്തിൽ വർദ്ധനവ്
സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2020- 21 സാമ്പത്തിക വർഷത്തെ കണക്കുകളാണ് സെബി പുറത്തുവിട്ടത്. ഇത്തവണ 826 കോടി രൂപയുടെ…
Read More » - 21 June
‘നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂ’: അഗ്നിപഥ് പദ്ധതി കേന്ദ്രം പിൻവലിക്കില്ലെന്ന് അജിത് ഡോവൽ
ഡൽഹി: രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലും അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. നിലവിൽ അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ലെന്ന് അജിത്…
Read More » - 21 June
ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ല:ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം…
Read More » - 21 June
വ്യാജ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലൂടെ ഇന്ത്യൻ നിക്ഷേപകർക്ക് 1,000 കോടി രൂപ നഷ്ടം: റിപ്പോർട്ട്
ഡൽഹി: ആഗോള ക്രിപ്റ്റോ മാർക്കറ്റ് ടാങ്കുകളായി ചമഞ്ഞ് വ്യാജ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ഇന്ത്യൻ നിക്ഷേപകരെ 128 മില്യൺ ഡോളറിലധികം (ഏകദേശം 1,000 കോടി രൂപ) കബളിപ്പിച്ചതായി പുതിയ…
Read More » - 21 June
കശ്മീരില്‍ ഭീകര വേട്ട തുടരുന്നു, ഏറ്റുമുട്ടലില്‍ 4 ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിനെ ഭീകര വിമുക്തമാക്കുമെന്ന പ്രതിജ്ഞയുമായി സൈന്യം. പുല്‍വാമയിലും സോപോറിലും നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചു. ഇരുസ്ഥലത്തും നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വകവരുത്തിയത്.…
Read More » - 21 June
തൃണമൂൽ വിട്ടു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹ പാർട്ടി വിട്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹം ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ ദേശീയ ലക്ഷ്യത്തിനായി…
Read More » - 21 June
നാല് ദിവസം കൊണ്ട് 50 മണിക്കൂറിനടുത്ത് ചോദ്യം ചെയ്തിട്ടും രാഹുലിനോടുള്ള ചോദ്യങ്ങൾ അവസാനിക്കുന്നില്ല: അഭിഷേക് സിങ്വി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്വി. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ഭരണപരമായി പരാജയപ്പെട്ട സർക്കാരാണെന്നും കേന്ദ്ര സർക്കാരിനെ ശക്തമായി…
Read More » - 21 June
വെള്ളത്താൽ മൂടപ്പെട്ട് അസം, 42 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ, മരണം 11
ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 42 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ദുരിതത്തിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. Also…
Read More »