India
- Jun- 2022 -30 June
ഓട്ടോക്കാരനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്: ആരാണ് ഏക്നാഥ് ഷിൻഡെ?
മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനമായ മഹരാഷ്ട്രയിൽ ഒരു ഓട്ടോ ഡ്രൈവർ മുഖ്യമന്ത്രിയുടെ കസേരയിലെത്തുകയാണ്. വളരെ താഴെ തട്ടിൽ നിന്ന് രാജ്യത്തെ ഉയർന്ന പദവിലേയ്ക്ക് എത്തുക എന്നത് ബി.ജെ.പി…
Read More » - 30 June
സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചത്: ഫഡ്നാവിസിന് അഭിനന്ദനം അറിയിച്ച് അമിത് ഷാ
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകുന്ന ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.…
Read More » - 30 June
ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ
രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ 7 സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താൻ 2020 ൽ കേന്ദ്രം കർമ്മ…
Read More » - 30 June
പ്രാഥമിക ഓഹരി വിൽപ്പന: പുതിയ ചുവടുവെപ്പുമായി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയുടെ ഭാഗമാകാനൊരുങ്ങി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്. ബെയിൻ ക്യാപിറ്റൽ പിന്തുണയുള്ള ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക്…
Read More » - 30 June
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടിൽവെച്ച്
തിരുപ്പൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്കോ…
Read More » - 30 June
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ: ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.…
Read More » - 30 June
ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ? വ്യക്തത വരുത്തി എൻ.ഐ.എ
ഉദയ്പൂര്‍: പ്രവാചക നിന്ദ ആരോപിച്ച നുപൂർ ശർമ്മയുടെ പരാമർശത്തിന് പിന്തുണ നൽകിയ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന്…
Read More » - 30 June
കുതിച്ചുയർന്ന് പി.എസ്.എൽ.വി സി-53: വിജയ ദൗത്യം കൈവരിച്ച് ഐ.എസ്.ആര്.ഒ
ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി-53 ഐ.എസ്.ആര്.ഒയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചതായി…
Read More » - 30 June
പ്രതിസന്ധികൾക്ക് വിരാമം: ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞ രാത്രി 7.30 ന്
മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ രാത്രി ഏഴരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക. ബിജെപി നേതാവ്…
Read More » - 30 June
‘ശിവസേന കാ രാഹുൽ’: ഉദ്ധവ് താക്കറെയുടെ രാജി സമയത്ത് ആദിത്യ താക്കറെയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ പിന്നിൽ?
സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഇന്നലെ രാജിവെച്ചിരുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി…
Read More » - 30 June
ഓൺഡേയ്സിന്റെ ഓഹരികൾ ഇനി ലെൻസ്കാർട്ടിന് സ്വന്തമായേക്കും
ഓഹരി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ലെൻസ്കാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓൺഡേയ്സിന്റെ ഓഹരികളാണ് ലെൻസ്കാർട്ട് സ്വന്തമാക്കുക. പ്രമുഖ ജാപ്പനീസ് കണ്ണട ബ്രാൻഡാണ് ഓൺഡേയ്സ്. പുതിയ ഓഹരികൾ ഏറ്റെടുക്കുന്നതോടെ ലെൻസ്കാർട്ടിന്റെ…
Read More » - 30 June
500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായേക്കാം
ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് ആപ്പ് അതിന്റെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിലെ 500 ഓളം ജീവനക്കാരെ…
Read More » - 30 June
BREAKING: വീണ്ടും ട്വിസ്റ്റ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സ്ഥാനമേൽക്കും
മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ ഇന്ന് സ്ഥാനമേൽക്കും. വൈകുന്നേരം ഏഴുമണിക്കാണ് സത്യപ്രതിജ്ഞയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവസാന നിമിഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര…
Read More » - 30 June
ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി
ലക്നൗ: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചതായി പരാതി. ഹാമിർപൂർ ജില്ലയിലെ മജ്ഗവാൻ പോലീസ് സ്റ്റേഷനിൽ ഇരുപതുകാരിയായ യുവതിയാണ് തന്റെ അയൽവാസിയായ സക്കീറിനും രണ്ട് കൂട്ടാളികൾക്കും എതിരെ…
Read More » - 30 June
‘ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല’: ഉദ്ധവ് താക്കറെയുടെ രാജിയിൽ കങ്കണ
ന്യൂഡൽഹി: സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ രാജിവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. തിന്മ…
Read More » - 30 June
ഏകനാഥ് ഷിന്‍ഡേ മുംബെയിലെത്തി, സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലേയ്ക്ക്
lands in Mumbai, to meet Governor and stake claim to form govt
Read More » - 30 June
‘ഹിന്ദുക്കളുടെ ജീവനും പ്രധാനം’: ഉദയ്പൂർ കൊലപാതകത്തിൽ പ്രതികരിച്ച് സൗത്ത് ഇന്ത്യൻ നടി
ബംഗളൂരു: ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ തീവ്ര ഇസ്ലാമിസ്റ്റുകളായ രണ്ട് പേർ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സൗത്ത് ഇന്ത്യൻ നടി പ്രണിത സുഭാഷ്.…
Read More » - 30 June
‘ഉദ്ധവിനെ പിന്നിൽ നിന്നും കുത്തിയതാണ്’: ശിവസേന അധികാരത്തിൽ തിരിച്ചുവരുമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: രാജിവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പിന്നിൽ നിന്നും കുത്തിയതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. തുടർന്നും പ്രവർത്തനങ്ങളിൽ മുഴുകുന്ന പാർട്ടി സ്വന്തമായ രീതിയിൽ അധികാരത്തിൽ…
Read More » - 30 June
അമർനാഥ് തീർത്ഥാടനം ആരംഭിച്ചു: ജമ്മു കശ്മീരിൽ കനത്ത ജാഗ്രത
കശ്മീർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര ആരംഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ മുഴുവൻ കനത്ത ജാഗ്രതയിൽ. നിലവിലുള്ള സൈനികരെ കൂടാതെ ഏതാണ്ട് 40,000 പുതിയ ട്രൂപ്പുകളെ കൂടെ കശ്മീരിൽ…
Read More » - 30 June
ഹൈദരാബാദിലെ കാണാ കാഴ്ചകൾ!
ഹൈദരാബാദ് സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത നിരവധി കാഴ്ച്ചകളും അനുഭവങ്ങളുമുണ്ട്. ചാര്‍മിനാര്‍ മുതല്‍ ഹൈദരാബാദി ബിരിയാണി വരെ നീണ്ടു കിടക്കുന്നതാണ് ഹൈദരാബാദിലെ കാഴ്ചകൾ. എത്ര തവണ…
Read More » - 30 June
‘പട്ടിയുടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല ‘: കെ.ടി ജലീലിന്റെ വിചിത്ര പോസ്റ്റിന് അഡ്വ. ജയശങ്കറിന്റെ മറുപടി
കൊച്ചി: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കടയിൽ കയറി ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ…
Read More » - 30 June
ഓട്ടോറിക്ഷയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് എട്ട് പേര് മരിച്ചു
ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് എട്ട് പേർ മരിച്ചു. താടിമാരി മണ്ഡലത്തിലെ ചില്ലകൊണ്ടയ്യപ്പള്ളിയിലാണ്…
Read More » - 30 June
കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഉരിയാടാതെ സാംസ്കാരിക നായകർ: അപകടകരമായ മൗനമെന്ന് വിമർശനം
രാജസ്ഥാനിലെ ഉദയ്പൂരിൽ മതത്തിന്റെ പേരിൽ ഒരു മനുഷ്യനെ അതിനീചമായി തലയറുത്ത് കൊലപ്പെടുത്തിയിട്ട് രണ്ട് ദിവസമാകുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കേരളത്തിലെ സാംസ്കാരിക നായകരും പുരോഗമന രാഷ്ട്രീയക്കാരും ഇതുവരെ ഉരിയാടിയിട്ടില്ല.…
Read More » - 30 June
മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ അരുംകൊല? ചോദ്യങ്ങളുമായി കെടി ജലീൽ
മലപ്പുറം: അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.…
Read More » - 30 June
കനയ്യ ലാലിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് ബി.ജെ.പി: കപിൽ മിശ്ര നടത്തിയ ധനസമാഹരണത്തിൽ ലഭിച്ചത് വൻ തുക
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തീവ്ര ഇസ്ലാമിസ്റ്റുകളാൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ ധനസമാഹരണം 24 മണിക്കൂറിനുള്ളിൽ ലക്ഷ്യം…
Read More »