India
- Jul- 2022 -21 July
ചരിത്ര വിജയം: ഇന്ത്യയുടെ പുതിയ പ്രസിഡന്റായി ദ്രൗപദി മുർമു
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾക്ക് മുന്നിലാണ് മുർമു. രാജ്യത്തെ ഏറ്റവും ഉയർന്ന…
Read More » - 21 July
വേദാന്ത: ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
വേദാന്ത ലിമിറ്റഡ് ഇടക്കാല ലാഭവിഹിതം നൽകുന്നു. ഓഹരിയൊന്നിന് 1950 ശതമാനം എന്ന നിരക്കിലാണ് ലാഭവിഹിതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് ഇത്തവണ…
Read More » - 21 July
ഭാര്യയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, വീഡിയോ പുറത്ത്: ഭര്‍ത്താവ് ഒളിവില്‍
ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » - 21 July
ഫോൺപേ: ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റിയേക്കും
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ആസ്ഥാനം മാറ്റാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കാണ് ആസ്ഥാനം മാറ്റുന്നത്. നിലവിൽ, ആസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ടോ…
Read More » - 21 July
ഗഗൻയാൻ, ചന്ദ്രയാൻ 3 ദൗത്യങ്ങൾ ബഹിരാകാശത്തേക്ക് പറക്കുന്നത് എപ്പോൾ? പാർലമെന്റിൽ മറുപടി നൽകി സർക്കാർ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ.ഒ) ഈ വർഷം അവസാനത്തോടെ ഇന്ത്യയുടെ ബഹിരാകാശ യാത്രിക ദൗത്യത്തെക്കുറിച്ചുള്ള ആദ്യത്തെ അബോർട്ട് ഡെമോൺസ്ട്രേഷൻ ടെസ്റ്റ് നടത്തും. അടിയന്തര സാഹചര്യത്തിൽ അബോർട്ട്…
Read More » - 21 July
അമുൽ: വിറ്റുവരവ് 15 ശതമാനം ഉയർന്നു
അമുൽ സഹകരണ സംഘത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് പ്രഖ്യാപിച്ചു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ്…
Read More » - 21 July
വോളന്ററി റിട്ടയർമെന്റ് സ്കീം: വിരമിക്കലിനൊരുങ്ങി 4,500 എയർ ഇന്ത്യ ജീവനക്കാർ
എയർ ഇന്ത്യയിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി 4,500 ഓളം ജീവനക്കാർ. അടുത്തിടെയാണ് എയർ ഇന്ത്യയുടെ ജീവനക്കാർക്കായി വോളന്ററി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നത്. ഈ സ്കീമിന്റെ…
Read More » - 21 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ പ്രതീക്ഷകൾ ഇവർ
ഡൽഹി: കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നേടിയ ശേഷം, ജൂലൈ 28 ന് ബിർമിംഗ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ…
Read More » - 21 July
നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു: പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയില്‍
ചണ്ഡീഗഡ്: നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി നേരിട്ട് വെളളമെടുത്ത് കുടിച്ചു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ…
Read More » - 21 July
ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു, സത്യമറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു
ഝാര്‍ഖണ്ഡ് : ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു മുസ്ലീം യുവാവ് താന്‍ ഹിന്ദു യുവാവ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു. അസംഗഢില്‍…
Read More » - 21 July
മയനൈസ് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം
ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് മയനൈസ്. ഹോട്ടലുകളില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ക്കൊപ്പമാണ് ഇത് സാധാരണയായി കിട്ടാറ്. എന്നാല്‍, ഇനി വീട്ടില്‍ തയ്യാറാക്കുന്ന വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ക്കൊപ്പവും മയനൈസ്…
Read More » - 21 July
‘ഈ രാജ്യത്ത് ഒരു മാറ്റത്തിന്റെ ആവശ്യകതയുണ്ട്, മാറ്റം കൊണ്ടുവരാൻ ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും’: റോബർട്ട് വാദ്ര
ഡൽഹി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകൾ നൽകി സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ വ്യവസായി റോബർട്ട് വാദ്ര. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ…
Read More » - 21 July
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിൻഹയെക്കാൾ ഇരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഉടൻ അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു കഴിഞ്ഞു. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ.…
Read More » - 21 July
‘വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രിയെടുത്തയാളെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ല’: ഹൈക്കോടതി
ചണ്ഡീഗഡ്: ക്ലാസുകളിൽ നേരിട്ടെത്തി പരിശീലനം നടത്താത്തവരെ എൻജിനീയർ എന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി. പഞ്ചാബ്, ഹരിയാന കോടതികളാണ് ഈ വിധി പ്രസ്താവിച്ചത്. വിദൂരവിദ്യാഭ്യാസം വഴി സിവിൽ എൻജിനീയറിങ് ബിരുദം…
Read More » - 21 July
സോണിയയുടെ ചോദ്യം ചെയ്യൽ: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്…
Read More » - 21 July
പാവപ്പെട്ടവരെ സഹായിക്കാനായി 600 കോടിയുടെ സ്വത്തുക്കള്‍ യോഗി സര്‍ക്കാരിന് കൈമാറി ഡോക്ടർ
ലഖ്നൗ: മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയല്‍ തന്റെ കോടികളുടെ സ്വത്തുക്കൾ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. 600 കോടി രൂപയോളം വിലമതിക്കുന്ന തന്റെ സ്വത്തുക്കളാണ് പാവപ്പെട്ടവരെ സഹായിക്കുന്നതിന്…
Read More » - 21 July
സ്വപ്നയുടെ മൊഴിയിൽ ഉള്ളത് ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള തെളിവുകൾ: നിർണ്ണായക നീക്കവുമായി ഇഡി
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കയ്യിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യദ്രോഹം തെളിയിക്കാന്‍ പോന്ന തെളിവുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ സ്വപ്ന…
Read More » - 21 July
മൊഴി ഗൗരവകരം, ഇഡി സുപ്രീംകോടതിയിലേക്ക്: കേസ് കേരളത്തിൽ നിന്ന് മാറ്റുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളോടെ
കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.…
Read More » - 21 July
മഹാവികാസ് അഘാടി സഖ്യത്തിന്റെ വീഴ്ച: എൻസിപിയുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് ശരദ് പവാർ
മുംബൈ: എൻസിപിയുടെ എല്ലാ യൂണിറ്റുകളും ദേശീയ അധ്യക്ഷൻ ശരദ് പവാർ പിരിച്ചുവിട്ടതായി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. എൻസിപിയുടെ എല്ലാ യൂണിറ്റുകളും ശരദ് പവാർ പിരിച്ചു…
Read More » - 21 July
ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം..
ഡൽഹി: ലോകത്തിൽ ഏറ്റവും ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു. ഒരോ രാജ്യങ്ങളിലെയും സമാധാന സൂചിക അഥവാ ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം, ഏറ്റവും സമാധാനപരമായ ജീവിതം…
Read More » - 21 July
‘നിന്റെ തല അറുത്തിടും’: നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചു
ഭോപ്പാൽ: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന ബിജെപി മുൻ ഔദ്യോഗിക വക്താവ് നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകന് നേരെ സംഘം ചേർന്ന് ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലിൽ…
Read More » - 21 July
കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം: ഹർജികൾ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ്…
Read More » - 21 July
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസില്‍ ഹാജരാകും.…
Read More » - 21 July
പ്രഥമ പൗരനോ പൗരയോ: രാഷ്ട്രപതിയെ ഇന്നറിയാം, ഫലം വൈകീട്ടോടെ
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ…
Read More » - 21 July
കാർഷിക കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഇത്തവണ വളർച്ച 14 ശതമാനം
രാജ്യത്ത് കാർഷിക കയറ്റുമതിയിൽ വൻ മുന്നേറ്റം തുടരുന്നു. കാർഷിക, സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതിയാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ കുതിച്ചുയർന്നത്. ഏപ്രിൽ- ജൂൺ മാസങ്ങളിലെ കണക്കുകൾ പ്രകാരം, 14…
Read More »