India
- Jul- 2022 -25 July
വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്ഫോൺ പദ്ധതി: വ്യാജ അവകാശവാദം സൂക്ഷിക്കുക, സർക്കാർ മുന്നറിയിപ്പ്
ഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഇത്തരം പദ്ധതികളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലൂടെ, ജനങ്ങളെ കബളിപ്പിക്കാൻ നിരവധി തട്ടിപ്പുകാർ ശ്രമിക്കുന്നു.…
Read More » - 25 July
ചെവിക്കുപിടിച്ചതിനിടെ ഹിജാബ് താഴെപ്പോയി: അദ്ധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ
ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്കൂളിലെ അദ്ധ്യാപികയ്ക്ക് നേരെയാണ് ആക്രമണം
Read More » - 25 July
‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ
മുംബൈ: നഗ്നനായി പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് നടൻ രൺവീർ സിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ച മുംബൈ പോലീസിലാണ് ഒരു എൻ.ജി.ഒ,…
Read More » - 25 July
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്
ഡൽഹി: മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്. രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തു കടന്ന ശേഷം, അദ്ദേഹം തനിക്ക് നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി…
Read More » - 25 July
ചൈനയും ഇന്ത്യയും പരസ്പരം പ്രധാനപ്പെട്ട അയൽക്കാർ: ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ച് ഷി ജിൻപിംഗ്
ബെയ്ജിംഗ്: ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആശംസകൾ അറിയിച്ചു. രാഷ്ട്രീയ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ…
Read More » - 25 July
ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ കൂടുതല്‍ എസ്-400 മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകാന്‍ ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എത്തുന്നു. ഇതോടെ ശത്രുരാജ്യത്തെ പോരാളികള്‍,ബോംബറുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍…
Read More » - 25 July
5 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയിലെ റോഡുകൾക്കായി ഇന്ത്യ ചെലവഴിച്ചത് 15,000 കോടി: കേന്ദ്രം
ലഡാക്ക്: നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-ചൈന അതിർത്തിയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് 2,088 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ…
Read More » - 25 July
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 25 July
‘പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, എന്നാൽ രാഷ്ട്രമാണ് ഒന്നാമത്’: പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രീയ സംഘടനകൾ രാജ്യത്തിൻ്റെ ആശയങ്ങൾക്ക് മുകളിൽ, തങ്ങളുടെ ആശയങ്ങൾ ഉയർത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു എതിരാളിയെയോ വ്യക്തിയെയോ എതിർക്കുന്നത്, രാജ്യത്തിന്റെ…
Read More » - 25 July
വീട്ടിൽ നിന്ന് കണ്ടെത്തിയ പണം പാർത്ഥ ചാറ്റർജിയുടേത്: കുറ്റസമ്മതം നടത്തി അർപ്പിത
കൊൽക്കത്ത: തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടേതാണെന്ന് വ്യക്തമാക്കി മന്ത്രിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ്…
Read More » - 25 July
അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം: മമത ബാനർജി
കൊൽക്കത്ത: തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മമത വ്യക്തമാക്കി.…
Read More » - 25 July
വിദേശ വനിതകൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിലായത് അന്താരാഷ്ട്ര സെക്സ് റാക്കറ്റ്
ന്യൂഡൽഹി: തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട അഞ്ച് പേരെ ഡൽഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ്…
Read More » - 25 July
പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്ഫോടനം : നാല് പോലീസുകാര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പോലീസ് സ്റ്റേഷന്റെ വെയര്‍ ഹൗസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. Read Also: കിടക്കയിൽ മുള്ളിയതിന്…
Read More » - 25 July
കിടക്കയിൽ മുള്ളിയതിന് സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു, തലമുടി പിഴുതെടുത്തു, ശരീരം മുഴുവൻ മുറിവുകളും: വളർത്തമ്മയുടെ ക്രൂരത
ഇന്‍ഡോര്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ഇവര്‍ ദത്തെടുത്ത കുട്ടിയെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. സംഭവത്തില്‍ വളര്‍ത്തമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ്…
Read More » - 25 July
വിലക്ക് മറികടന്ന് പ്ലക്കാർഡ് ഉയർത്തി: ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല
Read More » - 25 July
ഒരേസമയം ആറ് ഭാര്യമാര്‍, ആരും പരസ്പരം കണ്ടിട്ടില്ല, താമസം അടുത്തടുത്ത വീട്ടിൽ: അവസാനം യുവാവ് അഴിക്കുള്ളിൽ
ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്നാണ് ബാബുവിനെതിരെ ഭാര്യയുടെ പരാതി
Read More » - 25 July
‘രാജ്യസഭാ സീറ്റും ഗവർണർ പദവിയും 100 കോടി രൂപയ്ക്ക്’: വൻ തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ
ഡൽഹി: രാജ്യസഭാ സീറ്റും ഗവർണർ പദവിയും100 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്ന, തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ. പണം കൈമാറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ്, കേന്ദ്ര അന്വേഷണ ഏജൻസി…
Read More » - 25 July
കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനം മൂന്നുമാസത്തിനകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ…
Read More » - 25 July
ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് നാല് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി,…
Read More » - 25 July
ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് കുറഞ്ഞ സമയം കൊണ്ട് വൈറലായത്. അഞ്ച് പ്രധാന…
Read More » - 25 July
പബ്ബിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്ത്രീകൾ: വൈറൽ വീഡിയോ
ലക്നൗ: ഒരു പബ്ബിന് മുന്നിൽ നടന്ന സംഘടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലക്നൗവിലെ വിഭൂതിഖണ്ഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അൺപ്ലഗ്ഡ് കഫേയിലാണ് സംഭവം. രണ്ട്…
Read More » - 25 July
രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര്‍: രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി. തന്റെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യന്‍ ഭരണഘടന…
Read More » - 25 July
പ്ലസ്ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി
ചെന്നൈ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലാണ് സംഭവം. തെക്കുളൂര്, തിരുട്ടാനി സ്വദേശിയായ പെണ്‍കുട്ടി (17) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം…
Read More » - 25 July
കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി: കേസെടുത്ത് പോലീസ്
മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും സമൂഹ മാധ്യമത്തിലൂടെ വധഭീഷണി. സംഭവത്തെ തുടർന്ന്, ഇരുവരും പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ വിക്കി…
Read More » - 25 July
ഹിമാചൽ പ്രദേശിൽ മേഘസ്ഫോടനം: മനാലിയിലെ പാലം ഒഴുകിപ്പോയി
മനാലി: ഹിമാചൽ പ്രദേശിൽ വൻ മേഘസ്ഫോടനം നടന്നതിനെത്തുടർന്ന് മനാലി നഗരത്തിലെ പാലം ഒഴുകിപ്പോയി. സൊലാങ്ങിനെയും മനാലിയെയും ബന്ധിപ്പിക്കുന്ന പാലമാണ് കനത്ത മഴയെ തുടർന്ന് ഒഴുകിപ്പോയത്. മനാലി നഗരത്തിലെ…
Read More »