India
- Jul- 2022 -22 July
‘ഞങ്ങള്‍ പിന്തുടരുന്നത് ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ വീര്‍ സവര്‍ക്കറിനെയല്ല’: രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാള്
ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്രം കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും, ആം ആദ്മി പാര്‍ട്ടിക്ക് ജയിലിനെ ഭയമില്ലെന്നും കെജ്രിവാള്…
Read More » - 22 July
ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവർത്തകനുമായ ജയപ്രകാശ് നാരായണായി നടൻ അനുപം ഖേർ. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമർജൻസി എന്ന സിനിമയിലാണ് താരം ഈ റോൾ ചെയ്യുന്നത്.…
Read More » - 22 July
കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കോടിയേരി: ജി.എസ്.ടി വർദ്ധനവിനെതിരെ സമരവുമായി സി.പി.എം
കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയ കേന്ദ്ര നിലപാടിനെതിരെ സമരത്തിനൊരുങ്ങി സി.പി.എം. ജി.എസ്.ടി വർദ്ധനവിനെതിരെ ഓഗസ്ത് 10 ന് സി.പി.എം സമരം ചെയ്യും. കേന്ദ്ര നടപടിയെ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്ന്…
Read More » - 22 July
‘ഗുരുതരമായ ലംഘനം’: ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ
നിയുക്ത പ്രസിഡന്റായ ദ്രൗപതി മുർമുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റിന്റെ പേരിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊൽക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറൽ മാനേജരെ കമ്പനി പിരിച്ചുവിട്ടു. ഇന്ദ്രനിൽ…
Read More » - 22 July
75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലെ ജന്മ വീട്ടിലെത്തി റീന വർമയെന്ന ഇന്ത്യക്കാരി
റാവൽപിണ്ടി: 75 വർഷമായി താൻ കാണുന്ന സ്വപ്നം സഫലമാക്കി 90 കാരിയായ റീന വർമ്മ. താൻ ജനിച്ച പാകിസ്ഥാനിലെ റാവൽപിണ്ടി നഗരത്തിലെ വീട്ടിലേക്ക് റീന മടങ്ങി. പടിഞ്ഞാറൻ…
Read More » - 22 July
‘ആദിവാസി പ്രസിഡന്റിനെ പിന്തുണയ്ക്കരുത്’: ദ്രൗപദി മുർമുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ ജി.എം, പോസ്റ്റ് വൈറൽ
നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ചുകൊണ്ടുള്ള ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറൽ മാനേജരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി…
Read More » - 22 July
‘ഇത് വലിയ മാറ്റം, ഒരിക്കൽ ഒരു ട്രാൻസ്ജെണ്ടർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും’: സുകന്യ കൃഷ്ണ
ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് നടിയും ട്രാൻസ് വുമണുമായ സുകന്യ കൃഷ്ണ. ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു മുർമുവിന്റെ സ്ഥാനാർത്ഥിത്വമെന്നും, ഒരു…
Read More » - 22 July
ആദ്യം ആൺമക്കൾ മരിച്ചു, പിന്നാലെ ഭർത്താവ്: വിഷാദരോഗത്തിലേക്ക് വഴുതാതെ ദ്രൗപതി മുർമു പിടിച്ചു നിന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവർ നടന്നു കയറിയ പടികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. മുർമു ഇന്നുള്ളിടത്ത്…
Read More » - 22 July
തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം മാത്രം
മൂന്നാർ: തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൂന്നാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ്, അബ്ദുൾ…
Read More » - 22 July
‘മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ’: ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യ ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയാണ് അവർ. ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും സുരക്ഷാ സംവിധാനങ്ങളും എന്തൊക്കെയെന്ന് നോക്കാം: ശമ്പളം…
Read More » - 22 July
കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ ശ്രമം: ശിവശങ്കറിന് സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ല: സ്വപ്ന
കൊച്ചി: ശിവശങ്കറിന് താൻ സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ലെന്ന ഗുരുതര ആരോപണവുമായി സ്വപ്ന. അതിപ്പോൾ കാണാൻ പോലുമില്ലെന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും…
Read More » - 22 July
വിടാതെ ശകുനം; ബോംബ് ഭീഷണിയെ തുടർന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
പട്ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ബീഹാറിലെ പട്നയില്‍ ആണ് വിമാനം…
Read More » - 22 July
‘ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നു’: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്. ഇതിനിടെ താൻ ദ്രൗപദി മുർമുവിന് വോട്ട്…
Read More » - 22 July
മുന്‍ മന്ത്രിയുടെ കുത്തിത്തിരിപ്പ്: കെടി ജലീലിന് മാധ്യമത്തിന്റെ മറുപടി, സ്വപ്നയുടെ വെളിപ്പെടുത്തലിൽ മിണ്ടാനാവാതെ സിപിഎം
കൊച്ചി: ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ ‘മാധ്യമം’. ‘വന്ദേഭാരത് മിഷന് വഴി കൊവിഡ്-19 രോഗികളെ നാട്ടിലെത്തിക്കാന്‍ വഴിയുണ്ടായിട്ടും മുട്ടാപ്പോക്ക്…
Read More » - 22 July
‘ഇനി ഞങ്ങളില്ലേ…’: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടുമായി…
Read More » - 22 July
കേരളത്തിൽ നിന്നും ഏറ്റവും മാന്യമായ ഒരു വോട്ട്! അതാരുടേതാണെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദം രാജ്യമെങ്ങും കൊണ്ടാടുമ്പോൾ, കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീയത്തിലെ ട്രെൻഡിന്…
Read More » - 22 July
‘ഭാരതത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ഇനി ശ്രീമതി ദ്രൗപദി മുര്‍മു’: ദ്രൗപദി മുര്‍മുവിന് ആശംസകളുമായി വി. മുരളീധരന്
ന്യൂഡല്‍ഹി: 15ാ-മത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. രാജ്യം കണ്ട വലിയ സാമൂഹ്യവിപ്ലവമായാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും വിജയവുമെന്ന്…
Read More » - 22 July
മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. ഉപഭോക്താക്കൾക്കായുളള സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി. മണിപ്പാൽ സിഗ്ന പ്രോ…
Read More » - 22 July
ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്ത്
ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് അദാനി നാലാം സ്ഥാനത്ത്: മുകേഷ് അംബാനി പത്താം സ്ഥാനത്ത് ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ വ്യവസായ പ്രമുഖനായ…
Read More » - 21 July
‘ഭയമോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് യശ്വന്ത് സിൻഹ
ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. പ്രസിഡന്റ് എന്ന നിലയിൽ അവർ ഭയമോ പക്ഷപാതമോ…
Read More » - 21 July
ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയായിരിക്കും: അഭിനന്ദനവുമായി പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകുന്നേരം ദ്രൗപതി മുർമുവിന്റെ വസതിയിലെത്തിയാണ് മോദി അഭിനന്ദനം അറിയിച്ചത്. മൂന്നാം റൗണ്ട്…
Read More » - 21 July
ഗാന്ധിമാരുടെ പേരിൽ നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു: തുറന്ന് പറഞ്ഞ് കോൺഗ്രസ് എം.എൽ.എ, വിവാദം
ബെംഗളൂരു: നിയമസഭയിൽ ബലാത്സംഗ പരാമർശത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ കർണാടക കോൺഗ്രസ് എം.എൽ.എ രമേഷ് കുമാർ, നെഹ്റു-ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള തന്റെ പരാമർശത്തെ തുടർന്ന്, വീണ്ടും വിവാദത്തിന്…
Read More » - 21 July
ഇൻഡസ്ഇൻഡ് ബാങ്ക്: ജൂൺ പാദത്തിൽ അറ്റാദായം ഉയർന്നു
ജൂൺ പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം ഉയർന്നു. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 1,603.29 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…
Read More » - 21 July
ബോര്‍ഡിംഗ് പാസിന് യാത്രക്കാരില്‍ നിന്നും പണം ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ബോര്‍ഡിംഗ് പാസിന് യാത്രക്കാരില്‍ നിന്നും പണം ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ആദ്യമേ തന്നെ വിമാനയാത്രയ്ക്കായി ടിക്കറ്റ് പണം കൊടുത്ത് ബുക്ക് ചെയ്തവരാണ്…
Read More » - 21 July
മുഹറം ഒന്ന്: ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ ജൂലൈ 31 ന് പൊതുഅവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് ഒമാൻ പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി…
Read More »