India
- Jul- 2022 -21 July
കാർഷിക കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു, ഇത്തവണ വളർച്ച 14 ശതമാനം
രാജ്യത്ത് കാർഷിക കയറ്റുമതിയിൽ വൻ മുന്നേറ്റം തുടരുന്നു. കാർഷിക, സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതിയാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ കുതിച്ചുയർന്നത്. ഏപ്രിൽ- ജൂൺ മാസങ്ങളിലെ കണക്കുകൾ പ്രകാരം, 14…
Read More » - 21 July
അടിവസ്ത്രം അഴിപ്പിച്ച കേസ്: അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസക്, നീറ്റ് നിരീക്ഷകന് ഡോ. ഷംനാദ്…
Read More » - 21 July
ഐഎൻഎസ് വിക്രമാദിത്യയിൽ വൻ അഗ്നിബാധ: ആളപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ
ഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഒരു വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ വൻ അഗ്നിബാധ . ബുധനാഴ്ചയാണ് തീപിടുത്തമുണ്ടായത്. കാർവാർ തീരത്തുനിന്നും അകലെയായി സഞ്ചരിക്കുകയായിരുന്നു വിക്രമാദിത്യ. തീ ആളിപ്പടരുന്നത്…
Read More » - 21 July
എസ്ബിഐ: ആർമി ഫണ്ടിലേക്ക് സംഭാവന ചെയ്തത് കോടികൾ
ആർമി ഫണ്ടിലേക്ക് കോടികൾ സംഭാവന ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ വിവിധ ആവശ്യങ്ങൾക്കായി ആർമി കേന്ദ്ര ഫണ്ടിലേക്ക് കോടികളാണ് രാജ്യത്തെ പൊതു മേഖല ബാങ്കായ…
Read More » - 21 July
പ്രമുഖ നടനുമായി വിവാഹം?, പ്രതികരണവുമായി നിത്യ മേനോന്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം നിത്യ മേനോനുമായി ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്നത്. നിത്യ മേനോന് വിവാഹിതയാകുന്നു എന്ന വാര്‍ത്തയെത്തുടർന്നായിരുന്നു ചർച്ചകൾ മുഴുവൻ…
Read More » - 21 July
സംവിധായകന് ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്: നായകനാകുന്നത് സല്മാന് ഖാന്?
ചെന്നൈ: സംവിധായകന് ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്. ലോകേഷിൻറെ അരങ്ങേറ്റ ചിത്രത്തില്‍ സൂപ്പർ താരം സല്മാന് ഖാന് നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നത്.…
Read More » - 20 July
ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു
ഡൽഹി: ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐ.എ.എസ് ഓഫീസർ അവനീഷ് ശരൺ ആണ്…
Read More » - 20 July
ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ഡ്രോണ്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു: വീഡിയോ
ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഡ്രോണ്‍ ‘വരുണ’ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ ഡ്രോണിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി നേരിട്ട്…
Read More » - 20 July
പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
പാറ്റ്ന: പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. ജാമിയ മരിയ നിസ്വ മദ്രസയിലെ അദ്ധ്യാപകന് അസ്ഗര്‍ അലിയെയാണ് എന്‍ഐഎ…
Read More » - 20 July
സിദ്ദു മൂസെ വാലെ കൊലപാതകം: രണ്ടു ഗുണ്ടകളെ പൊലീസ് എൻകൗണ്ടർ ചെയ്തു
അമൃത്സർ: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ജഗ് രൂപ് സിങ്, മന്നു കുസ്സ…
Read More » - 20 July
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും യുവാവിനെ കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് മറഞ്ഞു
ഡെറാഡൂണ്‍: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും യുവാവിനെ കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് മറഞ്ഞു. ഡെറാഡൂണിലെ കോര്‍ബറ്റ് ദേശീയോദ്യാനത്തിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടുകയായിരുന്ന…
Read More » - 20 July
‘100 കോടി തന്നാൽ മന്ത്രിയാക്കാമെന്ന് പ്രലോഭനം’: ബിജെപി എംഎൽഎയുടെ തന്ത്രപരമായ ഇടപെടലിൽ 4 പേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. 3 ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി ആവശ്യപ്പെട്ട 4 പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 20 July
ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീ കൊളുത്തി ഗൃഹനാഥന്
നാഗ്പൂര്‍: ഭാര്യയ്ക്കും മകനുമൊപ്പം കാറില്‍ സഞ്ചരിക്കവേ ഗൃഹനാഥന് സ്വയം തീ കൊളുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. കത്തിയമരുന്ന കാറിന്റെ ഭയാനകമായ…
Read More » - 20 July
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വിട്ടത്.…
Read More » - 20 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും ജാമ്യം
ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരെയുള്ള എല്ലാ കേസുകളിലും സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ ഉടൻ കസ്റ്റഡിയിൽ നിന്ന് വിടാനും…
Read More » - 20 July
വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: ഹൈക്കോടതി
മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നല്‍കൂ എന്ന് വ്യവസ്ഥ വെക്കാനും…
Read More » - 20 July
ഉത്തേജക മരുന്ന് ഉപയോഗിച്ചു: ഇന്ത്യൻ താരങ്ങൾ പിടിയിൽ
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന്…
Read More » - 20 July
മഴ പെയ്യാൻ തവളകളെ കല്യാണം കഴിപ്പിച്ച് ഗ്രാവമാസികൾ
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രണ്ട് തവളകളുടെ വിവാഹ ചടങ്ങ് നടത്തി ഗ്രാവമാസികൾ. മഴ കുറവ് ആയതിനാൽ അത് പരിഹരിക്കാനാണ് ഗ്രാമവാസികൾ തവളകളെ പരസ്പരം കല്യാണം കഴിപ്പിച്ചത്. ചൊവ്വാഴ്ച…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റുകളുടെ മുഴുവൻ ലിസ്റ്റ്
കോമൺവെൽത്ത് ഗെയിംസ് 2022 ജൂലൈ 28 മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കും. മൂന്നാം തവണയാണ് ഇംഗ്ലണ്ട് മൾട്ടി സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ മത്സരമാണ്.…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യ എപ്പോഴും തിളങ്ങുന്ന 3 ഇനങ്ങൾ ഏത്? പട്ടിക ഇതാ
ബര്‍മിങ്ഹാമില്‍ ഈ മാസം 28 ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക…
Read More » - 20 July
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം…
ഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടനിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസിയാണ് ഓരോ വർഷവും സർവേ…
Read More » - 20 July
നടി നിത്യാമേനോൻ വിവാഹിതയാകുന്നു: വരൻ മലയാളത്തിലെ പ്രമുഖ നടനെന്ന് സൂചന
കൊച്ചി: നടി നിത്യാമേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും…
Read More » - 20 July
കേരളത്തിലെ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിൽ പോകുന്നത് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജോലി സാധ്യതകളും ഉള്ളതിനാൽ:തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിന്റെ സ്ഥാനം ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി. ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ ലിസ്റ്റിൽ പോലും കയറാൻ സാധിച്ചില്ലെന്ന്…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. അവിനാശ് സാബ്ലെ, ട്രീസാ…
Read More » - 20 July
‘വിചാരണ അട്ടിമറിച്ചേക്കും’: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയിൽ
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി. സുപ്രീം കോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തു. കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ…
Read More »