India
- Jul- 2022 -19 July
മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ…
Read More » - 19 July
തായ്വാനുമായുള്ള ആയുധക്കരാർ: യുഎസിന് മുന്നറിയിപ്പു നൽകി ചൈനീസ് സൈന്യം
ബീജിങ്: തായ്വാനുമായി യുഎസ് ആയുധ വിൽപ്പന നടത്തുന്നതിൽ പ്രകോപിതരായി ചൈനീസ് സൈന്യം. കവചിത വാഹന ഭാഗങ്ങളും സാങ്കേതിക സഹായവും ഉൾപ്പെടുന്ന 108 മില്യൺ ഡോളറിന്റെ ആയുധ ഇടപാടാണ്…
Read More » - 19 July
ജീൻസ് ധരിക്കാൻ അനുവദിച്ചില്ല: പതിനേഴുകാരി ഭർത്താവിനെ കൊലപ്പെടുത്തി
ഝാർഖണ്ഡ്: പതിനെട്ടുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴുകാരിയായ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. പുഷ്പ ഹെംബ്രാം എന്ന പതിനേഴുകാരിയാണ് പിടിയിലായത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ…
Read More » - 19 July
ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മുത്വലാഖിന് പിന്നാലെ ത്വലാഖ്-ഇ ഹസൻ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍…
Read More » - 19 July
‘ഒരുമിച്ചുള്ള പ്രവർത്തനമോ ആത്മഹത്യയോ?’: ലോകം ഒന്ന് തിരഞ്ഞെടുക്കണമെന്ന് യുഎൻ
ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കർശനമായ മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സംഘടന. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളിൽ…
Read More » - 19 July
ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ല: ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി
ഇറ്റാനഗർ: ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ നിന്ന് കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. തൊഴിലാളികളെല്ലാം…
Read More » - 19 July
നീറ്റ് വിവാദം: അടിവസ്ത്രം അഴിച്ച് പരിശോധന അനുവദനീയമല്ലെന്ന് എൻ.ടി.എ
തിരുവനന്തപുരം: വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ സമയത്തോ ശേഷമോ പരാതി ലഭിച്ചില്ലെന്നാണ് എന്‍ടിഎയുടെ വിശദീകരണം. അടിവസ്ത്രം അഴിച്ചുള്ള പരിശോധന…
Read More » - 19 July
ഭീകരസംഘടനയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്: വിദ്യാർത്ഥി അറസ്റ്റിൽ
ഗുവാഹത്തി: സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥി സംഘടനയെ പിന്തുണച്ചതിന് ആസാമിൽ വിദ്യാർത്ഥി അറസ്റ്റിൽ. ടാംഗ്ല കോളേജിലെ വിദ്യാർത്ഥിയായ പ്രമോദ് കലിതയെ (22) ആണ് ആസാം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 July
രണ്ടാമത്തെ മങ്കി പോക്സ് കേസ്: എയർപോർട്ട് അധികൃതർക്ക് കർശന നിർദേശങ്ങൾ നൽകി കേന്ദ്രസർക്കാർ
ഡൽഹി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് രണ്ടാമത്തെ മങ്കി…
Read More » - 19 July
അഗ്നിപഥ്: വിദ്യാർത്ഥിനികളുടെ കരിയർ അനിശ്ചിതത്വത്തിൽ, ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ…
Read More » - 19 July
കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി: സംഭവം വിമാനം 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ
നെടുമ്പാശ്ശേരി: ബഹ്റൈനില്‍നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പക്ഷിയെ കണ്ടെത്തിയ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ…
Read More » - 19 July
ഇന്ത്യ-ചൈന അതിർത്തിയ്ക്കു സമീപം തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി: 18 പേരെ കാണാനില്ല
ഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയ്ക്കു സമീപത്തായി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന 18 പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരെ അന്വേഷിച്ച് രക്ഷാപ്രവർത്തകർ അന്വേഷണം…
Read More » - 19 July
ഇനി കസ്റ്റംസ് തീരുവയും പരോക്ഷ നികുതിയും അടയ്ക്കാം, പുതിയ മാറ്റത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്.
ഉപഭോക്താക്കൾക്കായി പുതിയൊരു സേവനം കൂടി അവതരിപ്പിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബാങ്കിംഗ് ആപ്ലിക്കേഷനായ സൈബർ നെറ്റ് മുഖേനയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുക. ഇനി…
Read More » - 19 July
മൂന്നാം റൗണ്ടിലും 115 വോട്ടോടെ ഋഷി സുനാക് ഒന്നാമത്: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യക്കാരനോ?
ന്യൂഡൽഹി: പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ഋഷി സുനാക് തന്നെ മുമ്പിൽ. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോഴും 115 വോട്ടുകൾ നേടി ഋഷി…
Read More » - 19 July
പേടിഎം ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത
പേടിഎം മണിയുടെ ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്കായി ഇതാ സന്തോഷ വാർത്ത. ഇത്തവണ ഉപയോക്താക്കൾക്ക് വേണ്ടി നിരവധി സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെവൈസി അപ്ഡേറ്റ് ചെയ്യാനും ഡീമാറ്റ് അക്കൗണ്ട്…
Read More » - 19 July
‘സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് പ്രചോദനമാണ്’: തപ്സി പന്നു
മുംബൈ: ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ് നടി തപ്സി പന്നു. ഇപ്പോൾ സൂപ്പർ താരം ഷാരൂഖ് ഖാനെക്കുറിച്ച് തപ്സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍…
Read More » - 18 July
നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു
പട്ന: വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ്, നൂപുർ ശർമയെ പിന്തുണച്ച യുവാവിന് നേരെ കൊലപാതക ശ്രമം. നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ…
Read More » - 18 July
ഇന്ത്യയുടെ ബ്രഹ്മോസില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളെ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോള്‍ ലോകവും അവയെ വിശ്വസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.…
Read More » - 18 July
മദ്രസ പഠനം, പുതിയ നിയമ വ്യവസ്ഥ ഏര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍: രക്ഷിതാക്കളോട് അഭിപ്രായം തേടും
ലക്നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനം എടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ്…
Read More » - 18 July
പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയിൽ
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് ഭീഷണി നേരിട്ട് ഒളിവില്‍ തുടരുന്ന ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒമ്പത്…
Read More » - 18 July
കള്ളപ്പണമിടപാട് തടയുന്നതിന് കൊണ്ടുവന്ന പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: കള്ളപ്പണമിടപാട് തടയുന്നതിന് നടപടി കര്‍ശനമാക്കി ആദായനികുതി വകുപ്പ്. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പുതിയ നിയമഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. പ്രതിവര്‍ഷം 20…
Read More » - 18 July
‘ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ആയുധങ്ങൾ ഇന്ത്യൻ സൈനികർക്ക് ലഭിക്കും’: പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ: ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ആയുധങ്ങൾ എന്റെ സൈനികർക്ക് ലഭിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശ നിർമിത ആയുധങ്ങൾ ഇന്ത്യൻ സൈനികരുടെ പ്രഹരശേഷി വർദ്ധിപ്പിക്കുമെന്ന്…
Read More » - 18 July
ക്രിപ്റ്റോ കറൻസി നിരോധനം: നിയമനിർമ്മാണം ആവശ്യമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോയുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആർബിഐ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി…
Read More » - 18 July
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി
ഡൽഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്ന് സുപ്രീം കോടതി. കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി…
Read More » - 18 July
എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ
തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകൾ വെച്ച് ജെറ്റ് എയർവേയ്സ്. പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് അടുത്തിടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
Read More »