India
- Sep- 2022 -10 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച നാല്പ്പത്തിയാറുകാരന് അറസ്റ്റില്‍
ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച നാല്പ്പത്തിയാറുകാരന് അറസ്റ്റില്‍. പതിനാലുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കല്യാണം നടത്താന്‍ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ്…
Read More » - 10 September
എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന തന്ത്രം പരിശീലിച്ച് ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്റ്റര്‍ വ്യൂഹങ്ങള്‍
ന്യൂഡല്‍ഹി: എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന യുദ്ധതന്ത്രം പരിശീലിച്ച് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ വെല്ലുന്ന പരിശീലനമാണ് ഇന്ത്യന്‍ കരസേന പഞ്ചാബിലെ പട്യാലയില്‍ നടത്തിക്കൊണ്ടിരി ക്കുന്നത്. ഗഗന്…
Read More » - 10 September
ഗെയിമിംഗ് ആപ്പ് വഴി തട്ടിപ്പ്: ഇ.ഡി റെയ്ഡിൽ വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഏരിയയിലെ വ്യവസായിയായ ആമിർ ഖാന്റെ സ്ഥാപനത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇ.ഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപയും പണവും…
Read More » - 10 September
‘യേശു ദൈവമാണോ? അതോ ദൈവത്തിന്റെ അവതാരമാണോ?’: പുരോഹിതന്റെ അടുക്കല്‍ സംശയവുമായി രാഹുല്‍ ഗാന്ധി – വീഡിയോ
കന്യാകുമാരി: 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശനിയാഴ്ച തമിഴ്നാട്ടിലെ കന്യാകുമാരിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവാദ കത്തോലിക്കാ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി…
Read More » - 10 September
തെരുവ് നായ്ക്കൾ ആളുകളെ ആക്രമിച്ചാൽ അതിന് ഭക്ഷണം നൽകുന്നവർ ഉത്തരവാദികളാകും: സുപ്രീം കോടതി
ഡൽഹി: തെരുവ് നായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളുകളെ അവയുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കാമെന്നും അവ ആളുകളെ ആക്രമിച്ചാൽ അതിന്റെ ചെലവ് ഭക്ഷണം നൽകുന്ന ആളുകൾ…
Read More » - 10 September
പോപുലർ ഫ്രണ്ടിന്റെ ജനകീയ മുന്നേറ്റത്തെ സംഘപരിവാർ ഭയപ്പെടുന്നുവെന്ന് എ അബ്ദുൽ സത്താർ
കൊല്ലം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി പോപുലർ ഫ്രണ്ട്. രാജ്യത്ത് പോപുലർ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റത്തെ സംഘപരിവാർ നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നുവെന്ന് പോപുലർ ഫ്രണ്ട്…
Read More » - 10 September
സഹോദരന്മാര് തമ്മില്‍ വാക്ക് തര്‍ക്കം: മധ്യസ്ഥത വഹിച്ച സുഹൃത്ത് ദാരുണമായി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: മോട്ടര്‍ സൈക്കിളിനെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും പരിഹരിക്കാന്‍ ശ്രമിച്ച സുഹൃത്ത് കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര…
Read More » - 10 September
ആയോധനകല പരിശീലനത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടിന് ആയുധ പരിശീലന ക്യാമ്പുകള്‍: കണ്ടെത്തിയത് എന്‍ഐഎ റെയ്ഡില്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് തീവ്രവാദബന്ധവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. ദേശീയ അന്വേഷണ ഏജന്‍സി ബിഹാറില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ചില വസ്തുതകള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 10 September
രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയില്‍:യുവാക്കളില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയില്‍: യുവാക്കളില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍ ജമ്മു കശ്മീര്‍: രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം…
Read More » - 10 September
കെ റെയിലിന് തിരിച്ചടിയായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഉടനെന്ന് റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റ പുതിയ ഹൈസ്പീഡ് ട്രെയിനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്-2 ട്രെയിനുകള്‍ നല്‍കുകയെന്ന്…
Read More » - 10 September
ഹരിയാനയില്‍ ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ ആറ് പേര് മുങ്ങി മരിച്ചു
ഛണ്ഡീഗഢ്: ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ്…
Read More » - 10 September
രാഹുൽ ഗാന്ധിക്ക് മാത്രം സ്പെഷ്യൽ കണ്ടെയ്നർ, കെ.സിയടക്കം റൂം ഷെയര്‍ ചെയ്യണം: ചിലതില്‍ 12 പേര് വരെ
ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രയിൽ 119 ഓളം കോൺഗ്രസ് പ്രവർത്തകർ ആണ് പങ്കെടുക്കുന്നത്. 60 ഓളം കണ്ടെയ്നറുകളിലാണ് നേതാക്കളുടെ യാത്ര. ഇതിൽ…
Read More » - 10 September
‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ : നായകനാകുക ഹൃത്വിക് റോഷനോ രൺവീർ സിങ്ങോ?
മുംബൈ: അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബ്രഹ്മാസ്ത്ര 1 ശിവ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി.…
Read More » - 9 September
ബി.ജെ.പി നേതൃത്വത്തില്‍ അഴിച്ചുപണി: കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്
ഡൽഹി: ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രി…
Read More » - 9 September
വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി റെഗുലറിന് തുല്യമായ അംഗീകാരം: യു.ജി.സി ഉത്തരവ്
ഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്സുകൾക്ക് തുല്യമായ അംഗീകാരം നല്കാൻ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ തീരുമാനം. കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന റെഗുലറിന് കോഴ്സിന്…
Read More » - 9 September
പ്രിയ എന്റെ സ്വന്തം മകള്‍ അല്ല: നടന്റെ കൂടെ ഒളിച്ചോടിയ മകളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുമായി നടൻ
നൈനാര്‍ മുഹമ്മദ് എന്ന മകന് മാത്രമാണ് തനിക്കുള്ളത്
Read More » - 9 September
ലഡാക്ക് സംഘർഷം വഴിത്തിരിവിൽ: ഗോഗ്ര-ഹോട്സ്പ്രിംഗിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിന്തിരിയുന്നു
ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട്സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്ന് തങ്ങളുടെ സൈന്യവും ഇന്ത്യൻ സൈന്യവും പിന്തിരിയുന്നതായി ചൈനീസ് സൈന്യം സ്ഥിരീകരിച്ചു. പിന്തിരിയൽ പ്രക്രിയ ഏകോപിതവും…
Read More » - 9 September
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് ഭാര്യ റെയ്ഹാനത്ത്
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ പ്രതികരിച്ച് ഭാര്യ റെയ്ഹാനത്ത്. കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് പറഞ്ഞ റെയ്ഹാനത്ത്, സുപ്രീം…
Read More » - 9 September
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി: ജാമ്യം ഉപാധികളോടെ
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് കാപ്പന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഈ…
Read More » - 9 September
നിസ്കാരം നിർബന്ധമല്ലെങ്കിൽ പിന്നെ ഹിജാബ് മാത്രം നിർബന്ധമാകുന്നത് എങ്ങനെ?: സുപ്രീം കോടതി
ന്യൂഡൽഹി: നിയമപരമായും ജുഡീഷ്യറിയിലും അംഗീകരിക്കപ്പെട്ട സിഖ് മതത്തിന്റെ അഞ്ച് വ്യവസ്ഥകളുമായി ഹിജാബ് ധരിക്കുന്നതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. കർണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസുകളിൽ…
Read More » - 9 September
ബിഷപ്പ് ഹൗസിൽ റെയ്ഡ്: പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ
ഭോപാൽ: ജബൽപൂർ ബിഷപ്പ് പി.സി സിങ്ങിന്റെ ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം…
Read More » - 9 September
നേതാജിയുടെ ആദർശങ്ങൾ ഇന്ത്യ പിന്തുടർന്നിരുന്നെങ്കിൽ രാജ്യത്തിന്റെ മഹത്വം ഇന്ന് വലുതാകുമായിരുന്നു: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നുവെന്നും, നേതാജിയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു എങ്കിൽ…
Read More » - 9 September
‘കോൺഗ്രസ് ഇന്ത്യയെ തകർത്തു, ബി.ജെ.പി ഒന്നിപ്പിച്ചു’: രാഹുൽ ഗാന്ധിയുടെ പദയാത്രയെ പരിഹസിച്ച് മണിപ്പൂർ മുഖ്യമന്ത്രി
ന്യൂഡൽഹി: നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നുവെങ്കിൽ ‘ഇന്ത്യയെ ഏകീകരിക്കാനുള്ള’…
Read More » - 9 September
‘ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു?’: ചോദ്യവുമായി രൺബീറിന്റെ ആരാധകർ
ന്യൂഡൽഹി: ബീഫ് കഴിക്കുമെന്ന രൺബീർ കപൂറിന്റെ പഴയ പരാമർശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ബജ്റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്ന രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും മധ്യപ്രദേശിലെ ഉജ്ജയിനിൽ…
Read More » - 9 September
‘പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ?’: രാഹുൽ ഗാന്ധിയും കുട്ടിക്കളിയും – കെ.പി അനിൽകുമാർ പറയുന്നതിങ്ങനെ
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. രാഹുൽ…
Read More »