India
- Aug- 2022 -10 August
‘അങ്ങനെ ചോദിക്കുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ, മാന്യയായ ഒരു സ്ത്രീയും അങ്ങനെ ആഗ്രഹിക്കില്ല’: മുകേഷ് ഖന്ന
ശക്തിമാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെയും മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ വേഷത്തിലൂടെയും പ്രശസ്തനായ നടൻ മുകേഷ് ഖന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതായി ആരോപണം. പെൺകുട്ടികളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ…
Read More » - 10 August
ഇത് കല്യാണ വീടോ? അതോ ഗുസ്തി ഇടമോ?’: കല്യാണ മണ്ഡപത്തിൽ വെച്ച് തല്ലുണ്ടാക്കി വരനും വധുവും – വീഡിയോ വൈറൽ
ലോകമെമ്പാടുമുള്ള വിവാഹ പാരമ്പര്യങ്ങൾക്ക് അതിന്റേതായ തനതായ ആചാരങ്ങളുണ്ട്. ഇപ്പോൾ, നേപ്പാളിൽ നിന്നുള്ള അത്തരമൊരു ആചാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ചടങ്ങിനിടെ വധുവും വരനും തമാശ…
Read More » - 10 August
‘നിങ്ങൾക്ക് ആദർശം എന്നൊരു സാധനമുണ്ടോ?’: നിതീഷ് കുമാറിനോട് ചിരാഗ് പാസ്വാൻ
പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ രൂക്ഷമായി വിമർശിച്ച് മുൻ ലോക ജന ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. എൻഡിഎ സഖ്യം വിട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂടെ…
Read More » - 10 August
കോമൺവെൽത്ത് ഗെയിംസും ഇന്ത്യയും: വിജയ ചരിത്രം
സ്വതന്ത്ര ഇന്ത്യയ്ക്ക് ഓഗസ്ത് 15 ന് 75 വയസ്സ് തികയുമ്പോൾ, കായികരംഗത്ത് പ്രത്യേകിച്ച് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ച അസാധ്യമായ നേട്ടങ്ങളുടെ പ്രാധാന്യവും നാം…
Read More » - 10 August
‘ആത്മകഥയെഴുതണം’: ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ട് പാർത്ഥ ചാറ്റർജി
കൊൽക്കത്ത: മുൻ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ടതായി ജയിൽ അധികാരികൾ വ്യക്തമാക്കുന്നു. തന്റെ ജീവിതകഥ എഴുതാൻ വേണ്ടിയാണ് പാർത്ഥ ചാറ്റർജി ഇവ…
Read More » - 10 August
കായികരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ച
സ്വതന്ത്ര ഇന്ത്യയ്ക്ക് ഓഗസ്ത് 15 ന് 75 വയസ്സ് തികയുമ്പോൾ, കായികരംഗത്ത് ഇന്ത്യക്കാർ കാഴ്ച വെച്ച അസാധ്യമായ നേട്ടങ്ങളുടെ പ്രാധാന്യവും നാം ഓർക്കണം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ…
Read More » - 10 August
ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന കവി വരവരറാവുവിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ജാമ്യം…
Read More » - 10 August
‘ചതി അവന്റെ സ്വഭാവമാണ്’: നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിജെപി
ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ഭാരതീയ ജനതാ പാർട്ടി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ചതി നിതീഷ് കുമാറിന്റെ സ്ഥിരം സ്വഭാവമാണെന്നാണ് പറഞ്ഞത്. രവിശങ്കർ പ്രസാദ്…
Read More » - 10 August
വൻ അട്ടിമറിശ്രമം തകർത്ത് സൈന്യം: കശ്മീരിൽ നശിപ്പിച്ചത് 30 കിലോ സ്ഫോടകവസ്തുക്കൾ
കശ്മീർ: കാശ്മീരിൽ തീവ്രവാദികളുടെ അട്ടിമറിശ്രമം തകർത്ത് സൈന്യം. പുൽവാമ യിൽ നിന്നും 30 കിലോ സ്ഫോടകവസ്തുക്കൾ സൈനികർ കണ്ടെടുത്തു നശിപ്പിച്ചു. സർക്കുലർ റോഡിൽ നിന്നാണ് ഐഇഡി രൂപത്തിലുള്ള…
Read More » - 10 August
‘എന്റെ എല്ലാ സുഹൃത്തുക്കളുടെ കൂടെയും സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്!’: പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂർ
കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ അടുത്തിടെ അതിഥിയായി എത്തിയത് സോനം കപൂറും കസിൻ ബ്രദർ ആയ അർജുൻ കപൂറും…
Read More » - 10 August
ഭാര്യ കിടപ്പുരോഗി, കാമുകിക്ക് സ്നേഹസമ്മാനം നൽകാൻ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 550 പവന്: വ്യവസായി അറസ്റ്റില്‍
ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര്‍ കവര്‍ന്നത്. മോഷണമുതൽ…
Read More » - 10 August
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള…
Read More » - 10 August
‘അവളെനിക്ക് പെങ്ങളെപ്പോലെയാണ്’: താൻ അധിക്ഷേപിച്ച സ്ത്രീയെക്കുറിച്ച് ശ്രീകാന്ത് ത്യാഗി
നോയിഡ: താൻ അധിക്ഷേപിച്ച സ്ത്രീ, തനിക്ക് പെങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനവുമായി ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗി. ചൊവ്വാഴ്ച, ഇയാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്തുപോയ സംഭവത്തിൽ…
Read More » - 10 August
ആദ്യത്തെ കണ്മണി പിറന്നു, 54 വർഷത്തിനു ശേഷം: രാജസ്ഥാനി ദമ്പതികളുടെ സാഫല്യത്തിന്റെ കഥ
ജയ്പൂർ: വിവാഹം കഴിഞ്ഞ് ദീർഘ കാലത്തിനുശേഷം ദമ്പതികൾക്ക് കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് രാജസ്ഥാൻ മുഴുവൻ. ആൾവാറിൽ നിന്നുള്ള ദമ്പതികൾക്ക് 54 വർഷത്തിനുശേഷം കുഞ്ഞുണ്ടായത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.…
Read More » - 10 August
മനോരമയുടെ കൊല താലിബാൻ മോഡലിൽ കഴുത്തറുത്ത്! അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആദം നാടുവിട്ടത് പൊലീസ് വീഴ്ച
തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.…
Read More » - 10 August
തമിഴ്നാട്ടിൽ എൽടിടിഇയെ തിരിച്ചു കൊണ്ടുവരാനൊരുങ്ങി പാകിസ്ഥാൻ: ജാഗ്രതയോടെ എൻഐഎ
ഡൽഹി: കുപ്രസിദ്ധ ഭീകരസംഘടനയായ എൽടിടിഇയെ പുനഃസംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ശ്രീലങ്കയിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയായ എൽടിടിഇ. 2009ൽ,…
Read More » - 10 August
എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കും: ഇത്തവണ സഖ്യം മറ്റൊന്ന്
പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സർക്കാർ ബിഹാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും…
Read More » - 10 August
കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള ഡിഎംകെ സർക്കാർ നീക്കത്തിന് തിരിച്ചടി: വിശ്വാസികളുടെ പ്രതിഷേധത്തിൽ അധികൃതർ കീഴടങ്ങി
ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധവുമായി വിശ്വാസികൾ തടിച്ചു കൂടിയതോടെ അധികൃതർ ക്ഷേത്രം പൊളിച്ച് നീക്കാതെ മടങ്ങിപ്പോയി.…
Read More » - 10 August
കശ്മീരിൽ എൻകൗണ്ടർ നടക്കുന്നു: കുടുങ്ങിക്കിടക്കുന്നവരിൽ രാഹുൽ ഭട്ട്, അമ്രീൻ മാലിക് എന്നിവരുടെ കൊലയാളിയും
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരുമായി തീവ്രവാദികളുമായി ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് എന്ന് ജമ്മുകശ്മീർ പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ, വാട്ടർഹെയിൽ…
Read More » - 9 August
മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്: ജവാന് പരിക്കേറ്റു
ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്. അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിൽ ജവാന് പരിക്കേറ്റു. അക്രമികൾക്കെതിരെ…
Read More » - 9 August
ഡൽഹിയിലെ ഏക അഫ്ഗാൻ സ്കൂളിന് രണ്ടാം ജന്മം നൽകി മോദി സർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ ഏക അഫ്ഗാൻ സ്കൂളായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്കൂൾ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ സർക്കാർ തകർന്നതോടെ അടച്ചുപൂട്ടിയ സ്കൂളിന്…
Read More » - 9 August
ലൈംഗിക പ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള അധ്യാപികയുടെ ചിത്രങ്ങൾ: പരാതിയുമായി രക്ഷിതാവ്, അധ്യാപികയെ പുറത്താക്കി കോളേജ്
എന്റെ മകൻ, സ്ത്രീ ശരീരം ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് ഞാൻ വിലക്കി
Read More » - 9 August
സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു: ഐഎസ് ഭീകരന് യുപിയില്‍ അറസ്റ്റില്‍
ലക്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരന് അറസ്റ്റില്‍. ഐഎസ് ഭീകരനായ സബാവുദ്ദീന്‍ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎമ്മിന്റെ സജീവ പ്രവര്ത്തകന് കൂടിയായ യുവാവിനെ അസംഗഢില്‍…
Read More » - 9 August
വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിന് നേരത്തെ ജയിലിലായെന്ന് റിപ്പോർട്ട്
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് എക്സൈസിന്റെ പിടിയിലായത്.…
Read More » - 9 August
റവയ്ക്കും മൈദയ്ക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്ത് റവ, മൈദ എന്നിവയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിട്ടുള്ളത്. ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റവയുടെയും മൈദയുടെയും…
Read More »