India
- Aug- 2022 -23 August
പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം: മൂന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥരെ പുറത്താക്കി
ഡൽഹി: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ എയർഫോഴ്സ് (ഐ.എ.എഫ്) ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും രണ്ട് വിംഗ് കമാൻഡർമാരുടെയും സേവനമാണ്…
Read More » - 23 August
605 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാല് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
in connection with Rs 605 crore
Read More » - 23 August
ഗൗതം അദാനിക്ക് എന്‍ഡിടിവിയിലും ഓഹരി
ന്യൂഡല്‍ഹി: എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ്…
Read More » - 23 August
സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി സഹോദരി
ഗോവ: നടിയും ബി.ജെ.പി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരി. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി ആരോപിച്ചു. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ സോണാലി…
Read More » - 23 August
ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.…
Read More » - 23 August
ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി
മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഒരു…
Read More » - 23 August
അവധിക്കാലം വരവേൽക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യത
അവധിക്കാലം മുന്നിൽ കണ്ട് പുതിയ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ- യുഎസ് റൂട്ടുകളിലാണ് ഫ്ലൈറ്റുകൾ ആരംഭിക്കാൻ ടാറ്റ…
Read More » - 23 August
‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു, ഞാൻ അവരെ പിന്തുണച്ചു’: രാജ് താക്കറെ
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർശങ്ങളിലൂടെ വൻ വിവാദം സൃഷ്ടിച്ച ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ രംഗത്ത്.…
Read More » - 23 August
ഹലാല്‍ മാംസത്തിനെതിരെയുള്ള പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
മുംബൈ: ഹലാല്‍ മാംസത്തിനെതിരായ പ്രചാരണത്തിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആഹ്വാനം ചെയ്തു. രാജ്യത്തെ വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഇതെന്ന് നവനിര്‍മാണ്‍ സേന വിശേഷിപ്പിച്ചു. ഹലാലിന്റെ…
Read More » - 23 August
പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്പെൻഡ് ചെയ്തു
ഹൈദരാബാദ്: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയതിന് തെലങ്കാന എം.എൽ.എ ടി. രാജ സിംഗിനെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് ടി. രാജ സിംഗിനെ പോലീസ്…
Read More » - 23 August
മുസ്ലീം മതവികാരം വ്രണപ്പെടുത്താൻ ബി.ജെ.പിയുടെ ബോധപൂർവ്വമായ ശ്രമം: ഒവൈസി
ലക്നൗ: പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന്, ഹൈദരാബാദിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിംഗ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി രംഗത്ത്. നൂപുർ ശർമ്മ…
Read More » - 23 August
പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
മുംബൈ: ഭാര്യയെ വലിച്ചിഴച്ച് ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍…
Read More » - 23 August
വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്ടോപ്പും
മയ്യഴി : വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി…
Read More » - 23 August
‘കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെയുള്ള പരാമർശത്തിൽ പ്രവാചക നിന്ദ’: പ്രതിഷേധത്തിനൊടുവിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് ഭീഷണി, വിളിച്ചയാള്‍ 5 കോടി ആവശ്യപ്പെട്ടു
മുംബൈ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം അറിയിച്ചത്. വിളിച്ചയാള്‍ 5 കോടി രൂപ ആവശ്യപ്പെട്ടതായി ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ഹോട്ടലില്‍…
Read More » - 23 August
കൂടെ ആരുമില്ലെങ്കിലും മോദി സർക്കാറിനെതിരെ ഒറ്റയ്ക്ക് പോരാടും: മുതിർന്ന നേതാക്കളുടെ രാജിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരും…
Read More » - 23 August
ബി.ജെ.പി നേതാവ് സോണാലി ഫോഗട്ട് അന്തരിച്ചു
പനാജി: ബി.ജെ.പി നേതാവും നടിയുമായ സോണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ…
Read More » - 23 August
സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ പഞ്ചാബിൽ അറസ്റ്റില്‍
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 23 August
രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ശ്രദ്ധേയ ഉപദേശം നൽകാറുണ്ട്.…
Read More » - 23 August
ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്ക്കെതിരെ, പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം: രണ്ട് ടെക്കികൾ കസ്റ്റഡിയിൽ
ബെംഗളൂരു: ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ടെക്കികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസ്സുള്ള ടെക്കികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബെംഗളുരുവിലെ മാന്യത ടെക് പാർക്കിലെ…
Read More » - 23 August
പ്രവാചക നിന്ദ : ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍
മോസ്കോ: പ്രവാചകവിരുദ്ധ പരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ…
Read More » - 23 August
തലസ്ഥാന നഗരിയിൽ മലയാളി പട്ടിണി കിടന്ന് മരിച്ചു: സംസ്ക്കരിച്ചത് ഒരു തുള്ളി രക്തമില്ലാത്ത വിറകുകൊള്ളിപോലുള്ള ശരീരം
കൊച്ചി: ഡൽഹിയിൽ പട്ടിണികിടന്ന് മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആറ് മരിച്ചത്. പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നതായിരുന്നു മരണം. സകർപുറിലെ വാടകവീട്ടിലായിരുന്നു…
Read More » - 23 August
രാജ്യത്ത് സ്വർണം ഇറക്കുമതി കുത്തനെ ഉയർന്നു
ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ ഇത്തവണ വൻ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സ്വർണം ഇറക്കുമതി 6.4 ശതമാനമാണ് ഉയർന്നത്. ഇതോടെ, സ്വർണം…
Read More » - 23 August
പീഡനക്കേസ്: വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമൻസുകൾ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത…
Read More » - 23 August
ജോലി തേടിയെത്തിയ യുവതിയെ മുറിയിലടച്ചിട്ട് കൂട്ടബലാത്സംഗം ചെയ്തു: സാമൂഹിക പ്രവർത്തക ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ബെംഗളുരു: ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവർത്തക ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നവ ഭാരത് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ രാജാജി നഗർ സ്വദേശി…
Read More »