India
- Sep- 2022 -9 September
ഇത് ചരിത്രം, അഭിമാനം: 88.44 മീറ്റർ, സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര – വീഡിയോ
ഡയമണ്ട് ലീഗ് പരമ്പരയിൽ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് സ്വർണം. ഒളിമ്പിക് ചാമ്പ്യനായ 24-കാരൻ ടോക്കിയോയിലെ പോഡിയത്തിൽ ഇത്തവണ എറിഞ്ഞ് വീഴ്ത്തിയത് ചരിത്രമാണ്. 88.44 മീറ്റർ ദൂരത്തിലാണ്…
Read More » - 9 September
‘ഗാവസ്കർമാർ സ്ത്രീവിരുദ്ധതയും അമ്മാവൻ കോംപ്ലക്സും പ്രചരിപ്പിക്കുമ്പോൾ വിരാട് അതിനെ സ്നേഹം കൊണ്ട് ജയിക്കുന്നു’
അന്താരാഷ്ട്ര സെഞ്ച്വറിയിലേക്കുള്ള വിരാട് കോഹ്ലിയുടെ തിരിച്ചുവരവായിരുന്നു ലോക ക്രിക്കറ്റ് ഇന്നലെ കണ്ടത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് സ്വന്തമാക്കിയ കോഹ്ലിയുടെ നേട്ടം, അദ്ദേഹത്തിന്റെ…
Read More » - 9 September
എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എലിസബത്ത് രാജ്ഞി എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം…
Read More » - 8 September
മരിച്ച വ്യക്തിയെ ജീവിപ്പിക്കാൻ ഉപ്പ് ? സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച് മരിച്ച മകനെ മാതാപിതാക്കള്‍ ഉപ്പിലിട്ടു മൂടി
അഞ്ചു മണിക്കൂറാണ് മകൻ പുനര്ജീവിക്കുമെന്നു കരുതി ഇവർ കാത്തിരുന്നത്.
Read More » - 8 September
സെൻട്രൽ വിസ്ത അവന്യു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെൻട്രൽ വിസ്ത അവന്യുവിൽ…
Read More » - 8 September
ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ട് സീറ്റ് ബെല്‍റ്റിനെ പറ്റി പറയു: നടിയുടെ വാക്കുകൾ വിവാദത്തിൽ
കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്
Read More » - 8 September
വെളുത്ത വിരിയും വെള്ള നൂലും, ചുട്ടുപഴുത്ത ഇരുമ്പ്, രണ്ടു വിരൽ പരിശോധന: പെൺകുട്ടിയുടെ കന്യകാത്വമറിയാനുള്ള പരിശോധനകൾ
സുപ്രീം കോടതി 2013 മേയിൽ രണ്ടു വിരൽ പരിശോധന നിരോധിച്ചിരുന്നു.
Read More » - 8 September
പിഎം ശ്രീ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 14,500 ത്തിലധികം സ്കൂളുകളെ പ്രധാനമന്ത്രി ശ്രീ സ്കൂളുകളായി വികസിപ്പിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ യോഗം.…
Read More » - 8 September
മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നിക്കിനെ നീക്കി കോൺഗ്രസ്
ന്യൂഡൽഹി: മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെ കോൺഗ്രസ് മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി. പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഉത്തരവിട്ടു. മുകുൾ വാസ്നികിന് പകരം ജയപ്രകാശ്…
Read More » - 8 September
സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത്ഷായ്ക്കൊപ്പം കയറി: ഒരാൾ അറസ്റ്റിൽ
മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ഒരാൾ പിടിയിൽ. ഹേമന്ത് പവാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ…
Read More » - 8 September
‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. കോമണ്‍സെന്‍സ്…
Read More » - 8 September
‘മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഡാൻസ് കളിക്കരുത്’: ഹിജാബ് ധരിച്ച് ഓണത്തിന് ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ പുരോഹിതൻ
ന്യൂഡൽഹി: ഓണം മലയാളികളുടെ മുഴുവൻ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളിൽ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാൻസ് ചെയ്യുകയും…
Read More » - 8 September
സ്കൂളിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! വീഡിയോ വൈറൽ
സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാവുക. ചിലത് രസകരമായതായിരിക്കും. എന്നാൽ, മറ്റ് ചിലത് ആരെയും ഞെട്ടിപ്പിക്കുന്ന താരത്തിലുള്ളവയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 8 September
പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി, ഒന്നിന് വില 25 ലക്ഷം: പണം തട്ടാൻ ശ്രമിച്ച വിരുതന് പിടിയില്‍
പൂച്ചക്കുട്ടികളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടാൻ ശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി…
Read More » - 8 September
കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.…
Read More » - 7 September
ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ്…
Read More » - 7 September
ബംഗളൂരു മുഴുവൻ വെള്ളത്തിലല്ല! ചിത്രങ്ങൾ പങ്കുവെച്ച് നെറ്റിസൺസ്
ബംഗളൂരു: ബംഗളൂരുവിന്റെ എല്ലാഭാഗവും വെള്ളിത്തിനടിയിലായിട്ടില്ലെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്ത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബംഗളൂരുവിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. എന്നാൽ, എല്ലാഭാഗങ്ങളിലും വെള്ളം കയറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും…
Read More » - 7 September
അത്താഴം ഉണ്ടാക്കി തന്നില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
ഡെറാഡൂൺ: അത്താഴം ഉണ്ടാക്കി തരാത്തതിനെ തുടർന്ന് വയോധികൻ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡെറാഡൂണിലാണ് സംഭവം. ദാലൻവാല സ്വദേശിനി ഉഷാദേവി(53)യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 73…
Read More » - 7 September
പിഎം ഗതി ശക്തി പ്രോഗ്രാം: റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം
ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിഎം ഗതി ശക്തി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് റെയിൽവേയുടെ ഭൂമി പാട്ടത്തിന് നൽകുന്നത്. റിപ്പോർട്ടുകൾ…
Read More » - 7 September
പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രസഹായം തേടും: കർണാടക മുഖ്യമന്ത്രി
ബംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പ്രളയബാധിത പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന…
Read More » - 7 September
ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി മോദി
ഉക്രെയ്ൻ പ്രതിസന്ധിയും കോവിഡ് -19 പാൻഡെമിക്കും ആഗോള വിതരണ ശൃംഖലയിൽ പ്രധാനമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി…
Read More » - 7 September
‘150 ദിവസം ഊണും ഉറക്കവും ഇനി കണ്ടെയ്നറിൽ’: ഭാരത് ജോഡോ യാത്രയിൽ താമസിക്കാൻ ഹോട്ടൽ വേണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്നറുകളില്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍…
Read More » - 7 September
രാജ്പഥിനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം പാസാക്കി എന്‍.ഡി.എം.സി: ഇനിമുതല്‍ അറിയപ്പെടുക ഈ പേരിൽ
ഡൽഹി: രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള റോഡിന്റെ പേര് മാറ്റി. രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന പേരില്‍ അറിയപ്പെടും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എന്‍.ഡി.എം.സി)…
Read More » - 7 September
‘ബീഫ് ഇഷ്ടം’: ആലിയ ഭട്ടിനും രൺബീർ കപൂറിനും ക്ഷേത്രത്തിൽ കയറാൻ വിലക്ക്, പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
ഉജ്ജയിൻ: രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരുടെ സന്ദർശനത്തിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രതിഷേധം നടത്തി ബജ്റംഗ് ദൾ പ്രവർത്തകർ. വലതുപക്ഷ…
Read More » - 7 September
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
കിഴക്കമ്പലം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. പള്ളിക്കര പിണര്‍മുണ്ടയില്‍ ഊത്തിക്കര ഭാസ്കരന്റെ മകള്‍ ലിജയാണ് (41) കൊല്ലപ്പെട്ടത്. ലിജയുടെ വീടിനു താഴെയുള്ള…
Read More »