India
- Sep- 2022 -12 September
സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി…
Read More » - 12 September
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ
ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. കേസ്, കേന്ദ്ര ഏജന്‍സി…
Read More » - 12 September
നടന് സുരക്ഷാജീവനക്കാരന്റെ അടിയേറ്റു: ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ.
Read More » - 12 September
മയക്കുമരുന്നിന് അടിമയായ യുവതി നടക്കാനാകാതെ വീണ് പോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു
അമൃത്സര്‍: മയക്കു മരുന്നിന് അടിമയായ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പഞ്ചാബിലെ അമൃത്സറില് നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്…
Read More » - 12 September
ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ്: വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ചര്‍ച്ചയാവുന്നു. ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ്…
Read More » - 12 September
മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
ഛണ്ഡീഗഡ്: മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ്…
Read More » - 12 September
വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി
ഔറംഗബാദ് : പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശിനി കാവ്യ യാദവാണ് വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് നടത്തിയ…
Read More » - 12 September
’89 കാരനായ ഭർത്താവ് കിടപ്പിലായ എന്നെ സെക്സിന് നിർബന്ധിക്കുന്നു’: സഹായം തേടി 87 കാരിയായ വൃദ്ധ
വഡോദര: 89 കാരനായ ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾക്ക് പരിഹാരം തേടി 87 കാരിയായ സ്ത്രീ. അഭയം ഹെൽപ്പ് ലൈനിൽ വിളിച്ചാണ് വൃദ്ധ സഹായം അഭ്യർത്ഥിച്ചത്. വൃദ്ധയുടെ പരാതി…
Read More » - 12 September
ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിന് പിടി വീണു, കേസെടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: ‘ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി…
Read More » - 12 September
ഗ്യാൻവാപി: ഹിന്ദുകൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജി നിലനിൽക്കും, മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളി വാരണാസി കോടതി
വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹിന്ദുക്കൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ്…
Read More » - 12 September
യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങി ജീവനുള്ള പാമ്പ്: പുറത്തെടുക്കാൻ ശ്രമം – വൈറൽ വീഡിയോ
സ്ത്രീയുടെ ചെവിയിൽ നിന്നും ജീവനുള്ള പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ചെവിയിൽ മഞ്ഞ നിറത്തിലുള്ള പാമ്പ് ഉറച്ചുനിൽക്കുകയാണ്. പുറത്തെടുക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിക്കുന്നതിന്റെ…
Read More » - 12 September
‘അവർ ആഘോഷിക്കുകയാണ്’: വിവാഹമോചനം നേടിയ 18 പുരുഷന്മാർ ചേർന്ന് പാർട്ടി, ക്ഷണക്കത്ത് വൈറൽ
ഭോപ്പാൽ: ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചിതരായ 18 പുരുഷന്മാർക്ക് വേണ്ടിയുള്ള ആഘോഷ…
Read More » - 12 September
ഭീകരസംഘങ്ങളുമായി ഗുണ്ടാസംഘത്തിന് ‘കണക്ഷൻ’? വലവീശി എൻ.ഐ.എ: 60 ഇടങ്ങളിൽ റെയ്ഡ്
ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന, ഡൽഹി എൻസിആർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അപ്രതീക്ഷിത റെയ്ഡ്. ഗുണ്ടാസംഘങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, ഭീകരസംഘടനകളുടെ ഇവർക്ക് ബന്ധമുണ്ടോ…
Read More » - 12 September
അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍: വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി
ബോംബെ: രൺബീർ കപൂറിനേയും ആലിയ ഭട്ടിനെയും കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ നിർമ്മിച്ച ഫാന്റസി ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ആയത്. ആദ്യദിനം…
Read More » - 12 September
സല്മാന് ഖാനും കൊലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ചണ്ഡീഗഡ്: വെടിയേറ്റ് കൊല്ലപ്പെട്ട ഗായകന് സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍…
Read More » - 11 September
‘സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചു’: കങ്കണ
ഡല്‍ഹി: വി.ഡി. സവര്‍ക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നല്കിയ സംഭാവനകള്‍ രാജ്യം വിസ്മരിച്ചുവെന്ന് ബോളിവുഡ് താരം കങ്കണ റണൗത്ത്. താന്‍ ഗാന്ധിവാദിയല്ല സുഭാഷ് ചന്ദ്ര…
Read More » - 11 September
സ്കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റ്: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ചെന്നൈ : സ്കൂളുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. തമിഴ്നാട്ടിലെ റോയാപ്പേട്ടിലെ സിഎസ്ഐ മോഹനന് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍…
Read More » - 11 September
റെഡ്മി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം: ഷവോമി അന്വേഷണം ആരംഭിച്ചു
ഡൽഹി: റെഡ്മി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് ഡൽഹിയിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിന്റെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. തലയിണയിൽ മുഖത്തോട്…
Read More » - 11 September
‘370–ാം വകുപ്പ് പുനഃസ്ഥാപിക്കില്ലെന്ന് തീർച്ച’: കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ലെന്ന് ഗുലാം നബി ആസാദ്
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കേന്ദ്ര…
Read More » - 11 September
ഗായകന് സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ്
ചണ്ഡീഗഡ്: വെടിയേറ്റ് കൊല്ലപ്പെട്ട ഗായകന് സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍…
Read More » - 11 September
ഗ്യാൻവാപി മസ്ജിദ് കേസ്: കോടതി ഉത്തരവിന് മുന്നോടിയായി വാരാണസിയിൽ സുരക്ഷ ശക്തമാക്കി, 144 പ്രഖ്യാപിച്ചു
വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ സെപ്റ്റംബർ 12 ന് വാരണാസി ജില്ലാ കോടതി വിധി പറയുന്നതിനെത്തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ നടപ്പാക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്തു. നഗരത്തിൽ പ്രശ്ന…
Read More » - 11 September
സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ചു: സംവിധായകന് അറസ്റ്റില്‍
ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സംവിധായകന് സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി…
Read More » - 11 September
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കേണ്ടത് വ്യവസായത്തിലേക്ക് ഇറങ്ങാൻ കഴിവുള്ള വിദ്യാർത്ഥികളെ: നിർമ്മല സീതാരാമൻ
ചെന്നൈ: രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി, വ്യവസായത്തിലേക്ക് പ്രവേശിക്കാൻ കഴിവുള്ള വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വ്യവസായത്തിന് എന്താണ് വേണ്ടതെന്ന്…
Read More » - 11 September
ആം ആദ്മിയ്ക്ക് തിരിച്ചടി: ഡിടിസി ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഡൽഹി എൽജി അനുമതി
ഡൽഹി: ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഞായറാഴ്ച അംഗീകരിച്ചു.…
Read More » - 11 September
ചിക്കാഗോ പ്രസംഗം: ഇന്ത്യൻ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയെന്ന് പ്രധാനമന്ത്രി
ഡൽഹി: സ്വാമി വിവേകാനന്ദന്റെ ലോക പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ 129ാം വാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്കിയ പ്രസംഗമായിരുന്നു…
Read More »