India
- Mar- 2016 -6 March
കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച നടന് കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാഭവന്‍ മണി ജനകീയനും ബഹുമുഖ പ്രതിഭയുമായിരുന്നെന്ന് അദ്ദേഹം അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയുണ്ട്. മണിയുടെ…
Read More » - 6 March
അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യാപാരി കൊല്ലപ്പെട്ട നിലയില്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജു മണ്ഡല് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മാര്‍ബിള്‍…
Read More » - 6 March
സാധ്വി പ്രാച്ചിയെയും യോഗി ആദിത്യനാഥിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ജയിലിലടയ്ക്കണം- അനുപം ഖേര്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന വിവാദ പ്രസ്താവനകള്‍ നടത്തുന്ന വി.എച്ച്.പി നേതാവ് സാധ്വി പ്രാച്ചിയെയും ബി.ജെ.പി എം.പി ആദിത്യനാഥിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ജയിലിലടയ്ക്കണമെന്ന് ബോളിവുഡ് നടന് അനുപം…
Read More » - 6 March
രാജ്യവികസനത്തിന് സ്ത്രീ പങ്കാളിത്തത്തെയും അവരുടെ വേറിട്ട കഴിവുകളെയും കുറിച്ചു പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യവികസനത്തിന് സ്ത്രീകളെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കുടുംബം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത്…
Read More » - 6 March
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിയമവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കരുതെന്ന് കോടിയേരി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മധ്യേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട കോടികളുടെ അഴിമതിയും കൊള്ളയും ക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ തീരുമാനങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കരുതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി…
Read More » - 6 March
50 വയസ്സില്‍ യുവത്വം കണ്ടെത്തുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാനവശേഷി മന്ത്രി സ്മൃതി ഇറാനി. ബി.ജെ.പിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യൂത്ത് മോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.…
Read More » - 6 March
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മെട്രോ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മെട്രോ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. പത്തു ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം പാകിസ്ഥാന് അറിയിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. ദേശീയ സുരക്ഷാ…
Read More » - 6 March
വനിതാസമ്മേളനത്തില്‍ ശ്രോതാവായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ദേശീയ വനിത സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍വിക്കാരനായെത്തി. ഒരു മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രത്യേക അഭിനന്ദനവും…
Read More » - 6 March
“ഷാംപെയ്ന്‍ ബുദ്ധിജീവികള്‍” മാത്രമാണ് അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച് നടക്കുന്നത്: അനുപം ഖേര്‍
പണവും പ്രതാപവും ഉള്ളവര്‍ മാത്രമാണ് രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞുകൊണ്ടു നടക്കുന്നതെന്നും, അതല്ലാതെ ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പ്രശസ്ത ബോളിവുഡ് നടന് അനുപം ഖേര്‍. “ഇവിടെ ചര്‍ച്ചകളൊന്നുമില്ല.…
Read More » - 6 March
രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നവരേയും ഇന്ത്യയെ വിഭജിക്കണമെന്ന് പറയുന്നവരേയും തടയാന്‍ മോദിക്കെ കഴിയൂ – ആമിര്‍ ഖാന്
ന്യൂഡല്‍ഹി: വിദ്വേഷം വളര്‍ത്തുന്നവര്‍ രാജ്യത്തുണ്ടെന്നും പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ അവരെ തടയാന്‍ കഴിയൂവെന്നും ബോളിവുഡ് നടന് ആമിര്‍ ഖാന്. ഇന്ത്യയെ വിഭജിക്കണമെന്ന് സംസാരിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലും…
Read More » - 6 March
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
കൊല്‍ക്കത്ത : : കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വരുന്ന 24 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍…
Read More » - 6 March
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ജീവനോടെ തീ കൊളുത്തി
ഹൈദരാബാദ് : പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ജീവനോടെ തീ കൊളുത്തി. ഇന്ദുമതി എന്ന 19കാരിയെയാണ് ജീവനോടെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന…
Read More » - 6 March
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ പെരുമാറ്റചട്ട ലംഘന പരാതി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്നാട് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചത് മൂന്ന് പരാതികള്‍. തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ പദ്ധതി…
Read More » - 6 March
ഇസ്രത്ത് ജഹാന് കേസിലെ തിരിമറികള്‍: പി ചിദംബരത്തിന്റെ മേലുള്ള കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: മുന്‍ അഭ്യന്തര സെക്രട്ടറി ജി കെ പിള്ള ഉള്‍പ്പെടെ മൂന്ന് മുന്‍ ബ്യൂറോക്രാറ്റുകള്‍ ഇസ്രത്ത് ജഹാന്റെ ഏറ്റുമുട്ടല്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ നടന്ന തിരിമറികളെക്കുറിച്ച് നടത്തിയ…
Read More » - 6 March
പുതിയ പരീക്ഷണവുമായി പാനസോണിക് എത്തുന്നു
മുംബൈ : പുതിയ പരീക്ഷണവുമായി ക്യാമറ നിര്‍മ്മാണത്തില്‍ പേരു കേട്ട പാനസോണിക് എത്തുന്നു. ലോകത്തെ ആദ്യ 6കെ കണ്‍സ്യൂമര്‍ ക്യാമറയുമായി അവതിപ്പിക്കാനൊരുങ്ങുകയാണ് പാനസോണിക്. ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഇത് കൂടുതല്‍…
Read More » - 6 March
അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ പോസ്റ്റ് ഓഫീസിനേക്കുറിച്ച് അറിയാം
ന്യൂഡല്‍ഹി: അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഒരു പോസ്റ്റ് ഓഫീസുണ്ടായിരുന്നു. അതും ഒരു ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടല്ലേ. എന്നാല്‍ കാര്യം സത്യമാണ്. 1984 ഫെബ്രുവരി 24-നാണ്…
Read More » - 6 March
കനയ്യ കുമാറിന് മറുപടിയുമായി എബിവിപി
ഫെബ്രുവരി 9-ന് ജെഎന്‍യു കാമ്പസില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ പരിപാടിയില്‍ ഒരിക്കല്‍പ്പോലും കനയ്യ കുമാറും കൂട്ടരും പട്ടിണിക്കെതിരേയോ, അനാവശ്യ ഇടപെടലുകള്ക്കെതിരേയോ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് എബിവിപി…
Read More » - 6 March
ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ ക്ഷണക്കത്തടിച്ച നവദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ
മുംബൈ: വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. പക്ഷേ ചില വ്യത്യസ്തതകള്‍ അബദ്ധങ്ങളിലേക്കും ചെന്ന് ചാടിക്കാറുണ്ട്. ഇവിടെ നവദമ്പതികളായ ഒരു യുവാവിനും യുവതിക്കുമാണ് വ്യത്യസ്തത പരീക്ഷിച്ച് പണികിട്ടിയത്. അതിനിടയാക്കിയതാകട്ടെ…
Read More » - 6 March
ഭീകരരുടെ സംഘം ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്ത്യക്ക് പാക്-എന്‍എസ്എയുടെ മുന്നറിയിപ്പ്
മേദാബാദ്: ആക്രമണസന്നദ്ധരായി പത്ത് ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന പാകിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) നാസിര്‍ ഖാന് ജാന്‍ജുവ ഇന്ത്യന്‍ എന്‍എസ്എ അജിത് ഡോവലിന് ഇന്റലിജന്‍സ് മുന്നറിയിപ്പ്…
Read More » - 6 March
താനെ കൂട്ടക്കൊല: സഹോദരിയെ പ്രതി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍
മുംബൈ: താനെയില്‍ 14 കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഹസ്നൈന് വറേക്കര് മാനസിക പ്രശ്നമുള്ള സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ്…
Read More » - 6 March
ശിവരാത്രി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
പത്താന്‍കോട്ട്: ശിവരാത്രി നാളില്‍ രാജ്യത്ത് ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് കരസേന കമാന്‍ഡര്‍. വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡറായ ലഫ്.ജനറല്‍.കെ.ജെ.സിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളില്‍ വരുത്തുക എന്ന ഉദ്ദേശത്തോടെയാണ്…
Read More » - 6 March
സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചെന്നു പ്രാഥമിക റിപ്പോര്‍ട്ട്
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽ പെട്ടു മന്ത്രിക്കു പരിക്ക്. സ്മൃതി ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ യമുനാ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. മന്ത്രിയുടെ…
Read More » - 6 March
3 വർഷത്തിനുള്ളിൽ 35000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കും: പീയൂഷ് ഗോയൽ
ന്യൂഡൽഹി: 3 വർഷത്തിനുള്ളിൽ 35000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര വൈദ്യുത മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പ്രതിവർഷം 200 കോടി രൂപയുടെ ഡീസൽ ആണ്…
Read More » - 5 March
മോദി സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി
നോഗോണ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസാമിലെ നോഗോണില് നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » - 5 March
ജെഎന്‍യു, മാതൃകാപരമായ ഗവേഷണങ്ങളൊന്നും നടക്കാത്ത നിര്‍ഗുണ സര്‍വ്വകലാശാല: മാര്‍ക്കണ്ഡേയ ഖട്ജു
ന്യൂഡല്‍ഹി: തനിക്ക് ജെഎന്‍യുവിനെക്കുറിച്ച് മോശം അഭിപ്രായമാണെന്ന് തുറന്നുപറഞ്ഞു കൊണ്ട് വിവാദങ്ങളുടെ കളിത്തോഴന്‍ മാര്‍ക്കണ്ഡേയ ഖട്ജു രംഗതെത്തി. ജെ എന്യു നിര്‍ഗുണ സര്‍വ്വകലാശാലയാണെന്നാണ് മാര്‍ക്കണ്ഡേയ ഖഡ്ജുവിന്റെ ട്വീറ്റ്. ജെഎന്‍യുവിനെ…
Read More »