India
- May- 2016 -18 May
ഡോക്ടര്‍മാര്‍ സമരത്തില്‍; ചികിത്സ കിട്ടാതെ ആറുപേര്‍ മരിച്ചു
പാട്ന : ബിഹാറിലെ പാട്നയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ…
Read More » - 18 May
നെഹ്റു-ഗാന്ധി കുടുംബ ബ്രാന്‍ഡിങിനെതിരെ റിഷി കപൂര്‍
ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബങ്ങളുടെ പേരിലുള്ള രാജ്യത്തെ പൊതുസ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ബോളിവുഡ് താരം റിഷി കപൂര്‍. തന്റെ ട്വിറ്ററിലൂടെയാണ് റിഷി കപൂര്‍ അഭിപ്രായം വ്യക്തമാക്കിയത്.പലയിടങ്ങളിലും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ…
Read More » - 18 May
പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍; വീഡിയോ പുറത്ത്
നോയ്ഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പട്ടാപ്പകല്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭീംസിംഗ് എന്ന…
Read More » - 18 May
സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ
ഡൽഹി :സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ്…
Read More » - 18 May
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാളയം വിടുമെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ 2017 ല്‍ യു.പിയിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്…
Read More » - 18 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന് സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലെത്തുക. സന്ദര്‍ശനത്തിന് മുമ്പുതന്നെ എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ കുടിശ്ശികയായ 650…
Read More » - 18 May
പുതിയ ദേശീയ വനിതാകരടുനയം തുല്യനീതിയ്ക്കായി
ന്യൂഡല്‍ഹി: കുട്ടികളുടെ സംരക്ഷണവും പരിപാലനവും പുരുഷന്മാരിലും നിക്ഷിപ്തമാക്കി കേന്ദ്രസര്‍ക്കാറിന്റെ പുതിയ ദേശീയ വനിതാകരടുനയം. പുരുഷന്മാര് സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം വളര്‍ത്താന്‍ സ്കൂള്‍തലം മുതല്‍ ലിംഗസമത്വ പ്രചാരണം നടത്തണമെന്ന്…
Read More » - 18 May
പുതിയ വിദ്യാഭ്യാസ നയം ഉടന്‍: സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 1.10 ലക്ഷം പരാതികളാണ് ഇതുസംബന്ധിച്ച് സര്ക്കാരന് ലഭിച്ചതെന്ന്…
Read More » - 18 May
യോഗ ചെയ്യുമ്പോള്‍ ‘ ഓം’ ചൊല്ലണമെന്ന് നിര്‍ബന്ധമില്ല : കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: യോഗ ദിനത്തില്‍ ഓം ചൊല്ലേണ്ടന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. അന്നേ ദിവസം മറ്റ് മന്ത്രോച്ചാരണങ്ങളും നിര്‍ബന്ധപൂര്‍വ്വം ചെയ്യേണ്ടതില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വമേധയാ ഓം ചൊല്ലുന്നതിന്…
Read More » - 18 May
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ; സീറ്റ് കൂടുതല്‍ ആപ്പിന്, വോട്ട് കൂടുതല്‍ ബി.ജെ.പിയ്ക്ക്
ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലപ്രകാരം ഡല്‍ഹിയില്‍ എ.എ.പി യ്ക്ക് പരമാവധി സീറ്റുകള്‍ ലഭിച്ചു. അഞ്ച് വാര്‍ഡുകളാണ് എഎപി സ്വന്തമാക്കിയത്. ബി.ജെ.പി് ജനങ്ങളുടെ വോട്ട് കൂടുതല്‍…
Read More » - 17 May
പത്താന്‍കോട്ട് ഭീകരാക്രമണം: സുപ്രധാന പങ്ക് വഹിച്ചത് യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്
ന്യൂഡല്‍ഹി ● പത്താന്‍കോട്ടെ വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ അന്വേഷണസംഘം. ഭീകരക്രമണത്തിന് സുപ്രധാന പങ്ക് വഹിച്ചത് കഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച…
Read More » - 17 May
സ്വാമിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടീസ്
ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമിക്കെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്കി. ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റില്‍നിന്നുള്ള വിവരം, ആഗസ്ത വെസ്റ്ലാന്‍ഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള…
Read More » - 17 May
പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്
തിരുവന്തപുരം : ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലില്‍ പാകിസ്ഥാന് ഇടപെടേണ്ടെന്ന് ഇന്ത്യ. ഭൂപട നിയമം കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാന് ഐക്യരാഷ്ട്ര…
Read More » - 17 May
മസൂദ് അസ്ഹറിനും സഹോദരനും റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവള ഭീകരാക്രമണ കേസില്‍ ജയ്ഷ്-ഇ മുഹമ്മദ് തലവന്‍ മൌലാന മസൂദ് അസ്ഹറിനും സഹോദരന് അബ്ദുള്‍ റൌഫിനും എതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.…
Read More » - 17 May
കൊല്ലാന്‍ ശ്രമിച്ചവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് പശു ; വീഡിയോ കാണാം
ഗ്വാളിയര്‍ : കൊല്ലാന്‍ ശ്രമിച്ചവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് പശു. സീമാ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചവരെയാണ് പശു നേരിട്ടത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി…
Read More » - 17 May
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ബംഗലൂരു ● സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച വടക്കന്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഒരു ജുവലറിയില്‍ ജോലി നോക്കുന്ന മൊഹമ്മദ് മെഹബൂബ് എന്ന 25…
Read More » - 17 May
വിമാനയാത്ര സ്വപ്നമായി കരുതുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ആകാശയാത്ര ഒരു സ്വപ്നമായി കരുതുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സുവര്‍ണ്ണാവസരം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന സ്പൈസ് ജെറ്റ് രംഗത്ത്.…
Read More » - 17 May
“ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് മുഖത്ത് മൂത്രമൊഴി; എസ്.എഫ്.ഐക്കെതിരെ വ്യാപക പ്രതിഷേധത്തിന് ബിജെപി
ഗുവാഹട്ടി: തന്റെ ബൈക്കില്‍ “ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് ബിജെപി അനുഭാവിയായ വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച എസ്എഫ്ഐ അംഗങ്ങളുടെ നടപടിക്കെതിരെ ത്രിപുരയില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്…
Read More » - 17 May
പഠാന്‍കോട്ട് ഭീകരാക്രമണം: മുഖ്യസഹായി ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസഹായി അബ്ദുല്‍ ലത്തീഫ് 2010 ല്‍ ഇന്ത്യ വിട്ടയച്ച ഭീകരനാണെന്നു റിപ്പോര്‍ട്ട്. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ലത്തീഫ് ഉള്‍പ്പെടെ…
Read More » - 17 May
പ്രണയം നടിച്ചു വഞ്ചിച്ച ഡോക്ടറോട് യുവതി കാട്ടിയ പ്രതികാരം
ബിഹാര്‍: ദീര്‍ഘകാലം പ്രണയിച്ച് ഒന്നിച്ച് താമസിച്ചതിന് ശേഷം കൈവിട്ട കാമുകനോടുള്ള പ്രതികാരമായി 45 കാരി 28 കാരനായ യുവാവിനെ ആഡിസ് ഒഴിച്ച് ആക്രമിച്ചു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍…
Read More » - 17 May
വൃദ്ധന് പൊള്ളലേറ്റു മരിച്ചു; നാട്ടുകാര്‍ തീപിടുത്തം മൊബൈലില്‍ ചിത്രീകരിച്ചു
പൂനെ: അനേകര്‍ നോക്കി നില്‍ക്കേ തിരക്കേറിയ നഗരത്തില്‍ വൃദ്ധന് തീപിടിച്ചു മരിച്ച സംഭവം വിവാദമാകുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആരും സഹായിക്കാനോ രക്ഷിക്കാനോ തയ്യാറായില്ലെന്നും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാനായിരുന്നു…
Read More » - 17 May
മദ്യനിര്‍മാണത്തിനുള്ള ജലദുര്വ്യയത്തിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് ജലം നല്‍കരുതെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ്…
Read More » - 17 May
ഒളിവിലായിരുന്ന ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കീഴടങ്ങി
ഗയ: ബിഹാറിലെ ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. വീട്ടില്‍ മദ്യം സൂക്ഷിച്ചുവെന്നതാണ് മനോരമ ദേവിക്കെതിരെയുളള കുറ്റം. യുവാവിനെ വെടിവച്ചു കൊന്ന റോക്കി യാദവിന്റെ…
Read More » - 17 May
ജെഎന്‍യു വിവാദം: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല് ഗുരുവിന്റെ അനുസ്മരണാര്‍ത്ഥം ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു എന്നതിന് കൂടുതല്‍…
Read More » - 17 May
ജുഡീഷ്യറി സ്വയം ലക്ഷ്മണരേഖ വരയ്ക്കണം : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: അധികാര പരിധിയില്‍ നിന്നു വേണം ജുഡീഷ്യറി സംവിധാനം പ്രവര്‍ത്തിക്കാനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മറ്റ് അധികാര സംവിധാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ജുഡീഷ്യറി ഇടപെടുന്നത്…
Read More »