India
- May- 2016 -22 May
ബീഹാര്‍ ജംഗിള്‍രാജ് ; നിതീഷ് കുമാറിനെതിരെ സഖ്യത്തിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാകുന്നു
ബീഹാർ : ആർ ജെ ഡി ലീഡർ മുഹമ്മദ് തസ്ളിമുദീൻ ബീഹാർ മുഖ്യമന്ത്രി ആയ നിതീഷ് കുമാറിനെതിരെ ആഞ്ഞടിക്കുന്നു . സംസ്ഥാനത്ത് യാതൊരു ക്രമസമാധാനവും ഇല്ലെന്നും നിതീഷ്…
Read More » - 22 May
തേയിലയെ പറ്റി പഠിപ്പിക്കുവാനായി എന്‍.സി.ഇ.ആര്.ടി
ഗുവാഹട്ടി: പാഠപുസ്തകങ്ങളില്‍ തേയിലയെക്കുറിച്ച് ഒരധ്യായം ഉള്‍പ്പെടുത്തുന്ന കാര്യം എന്‍.സി.ഇ.ആര്‍ടിയുടെ പരിഗണനയില്‍. ഇക്കാര്യം അവര്‍ ടെക്സ്റ്റ്ബുക്ക് ഡെവലപ്പ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് ടീ അസോസിയേഷന്റെ അഭ്യര്‍ത്ഥന…
Read More » - 22 May
കുടുംബവാഴ്ച കോണ്‍ഗ്രസിന്റെ ശാപം : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: നേതൃസ്ഥാനങ്ങളില്‍ തുടരുന്ന കുടുംബവാഴ്ചയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്
Read More » - 22 May
പത്തുവയസ്സുള്ള കുട്ടികള്‍ക്കും വാര്ധക്യപെന്ഷന്
ഭോപ്പാല്‍: രാജസ്ഥാന് അതിര്‍ത്തിക്കടുത്തുള്ള ഷിയോപൂര്‍ ജില്ലയില്‍ 10 വയസ്സുള്ള കുട്ടികള്‍ക്കും വര്‍ധക്യപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ധക്യ പെന്ഷന് ലഭിക്കുന്നവരുടെ…
Read More » - 22 May
പയര്‍വര്‍ഗങ്ങളുടെ വിലവര്‍ദ്ധനവ് തടയാന്‍ കരുതല്‍ നടപടികളുമായി കേന്ദ്രം
ന്യൂഡല്‍ഹി: പയര്‍വര്‍ഗങ്ങളുടെ പൂഴ്ത്തിവയ്പ്പിലൂടെ വീണ്ടും വിലവര്‍ദ്ധനവ് സൃഷ്ടിക്കാനുള്ള ചില കച്ചവടസംഘങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രനീക്കം. വാറ്റ്, മണ്ഡിഫീസ് പോലുള്ള പ്രാദേശിക നികുതികള്‍ പയര്‍വര്‍ഗങ്ങളുടെ കാര്യത്തില്‍…
Read More » - 22 May
കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ?
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി മന്ത്രിസഭാ പുന:സംഘടന ഉടന്‍ ഉണ്ടായേക്കും. മികച്ച പ്രകടനവും മോശം പ്രകടനവും നടത്തിയവരുടെ പട്ടിക…
Read More » - 22 May
പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി അമ്മയുടെ പേരു മാത്രം മതി
ന്യൂഡല്‍ഹി: കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ അച്ഛന്റെ പേരു വേണമെന്നു നിര്‍ബന്ധം പിടിക്കരുതെന്നു ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ പേരാണ് കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനത്ത് ചേര്ക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രിയ്ക്കേ…
Read More » - 22 May
മോദി ഗവണ്മെന്റിന്റെ രണ്ട് വര്‍ഷം: മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രധാനപ്പെട്ട നിരീക്ഷണം
രണ്ട് വര്‍ഷത്തെ നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണത്തെക്കുറിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയ മുക്താര്‍ അബ്ബാസ് നഖ്വി പ്രധാനപ്പെട്ട നിരീക്ഷണവുമായി രംഗത്ത്. “മോദി ഗവണ്മെന്റ് രണ്ട്…
Read More » - 22 May
‘ആപ്പിളിന്’ ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ്
ന്യൂഡല്‍ഹി : ആപ്പിള്‍ ഫോണുകളുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ…
Read More » - 21 May
ബി.ജെ.പിയ്ക്ക് യച്ചൂരിയുടെ മറുപടി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിനെ ഭീഷണിപ്പെടുത്തേണ്ടന്നും ഏതുതരം ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നും യെച്ചൂരി പറഞ്ഞു. രാജ്യം ഭരിക്കുന്നത്…
Read More » - 21 May
ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും ജയിലിലാകും
മൈസൂരു : കര്‍ണാടകത്തിലെ മൈസൂരുവില്‍ ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും നിയമനടപടി നേരിടേണ്ടി വരും. നിലവില്‍ മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന…
Read More » - 21 May
മല്യയുടെ ജാമ്യക്കാരന് മൻമോഹൻ സിംഗ് ; കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പിലിബിത് : രാജ്യത്തെ ബാങ്കുകളെയെല്ലാം പറ്റിച്ച് കോടികള്‍ വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പുതിയ കഥകള്‍ പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്തിലുള്ള കര്‍ഷകനാണ് വിജയ് മല്യയുടെ ജാമ്യക്കാരന്…
Read More » - 21 May
ദളിതരോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി എംപിയ്ക്ക് മര്‍ദ്ദനം
പുനഹ പൊഖ്രി (ഉത്തരാഖണ്ഡ്): രാജ്യസഭയില്‍ നിന്ന് ഉടന്‍ വിരമിക്കുന്ന ബിജെപി എംപി തരുണ്‍ വിജയ്യുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ദളിതര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്കിനെ മറികടന്ന് ചക്രതയിലുള്ള സില്‍ഗുര്‍…
Read More » - 21 May
മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ ‘മധുരപ്രതികാരം’
റേവ : മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവാക്കിയ ഭര്‍ത്താവിനോടു ഭാര്യ പ്രതികാരം തീര്‍ത്തതു കണ്ണില്‍ പശ തേച്ച്. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സന്തോഷ് എന്നയാള്‍ക്കു ഭാര്യ വിജയകാന്ത് ലക്ഷ്മിയുടെ…
Read More » - 21 May
മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെ
ന്യൂഡല്‍ഹി : ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. നീറ്റ് രണ്ടാം ഘട്ട പരീക്ഷ ജൂലൈ 24ന് തന്നെ…
Read More » - 21 May
ആസ്സാമിലെ ബിജെപി വിജയം രാഹുല്‍ഗാന്ധിയുടെ പട്ടിക്കുട്ടിയ്ക്ക് സ്വന്തം!!!
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ വമ്പന്തോല്വിയെത്തുടര്ന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കോണ്‍ഗ്രസ്. സോണിയാ-രാഹുല്‍ ഗാന്ധിമാരുടെ നേതൃത്വത്തിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ചെറിയ മുറുമുറുപ്പുകള്‍ പാര്‍ട്ടിയുടെ പല കോണുകളില്‍ നിന്നും…
Read More » - 21 May
വിരാട് കൊഹ്ലി ഇനി ‘ട്വന്റി-20യിലെ ബ്രാഡ്മാന്’
ട്വന്റി-20യില്‍ അസാമാന്യമായ പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വിരാട് കൊഹ്ലിക്ക് പുതിയ വിളിപ്പേര്. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ സര് ഡോണ്‍ ബ്രാഡ്മനോട് താരതമ്യപ്പെടുത്തി ‘ട്വന്റി -20യിലെ ബ്രാഡ്മാന്’ എന്ന…
Read More » - 21 May
പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചു
ആലപ്പുഴ: കര്‍ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കോഴിവില കൂടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കടന്നിട്ടില്ലായിരുന്ന കോഴിവില ഇപ്പോള്‍ കിലോയ്ക്ക് വില 200 കടന്നതായിട്ടാണ് റിപ്പോര്‍ട്ട്.…
Read More » - 21 May
സി.ബി.എസ്.ഇ പ്ലസ്-2 പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
ഇന്നുച്ചയ്ക്ക് 12 മണിയോടെ സി.ബി.എസ്.ഇയുടെ 2016-ലെ പ്ലസ്-2 പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് 1-ന് ആരംഭിക്കുകയും ഏപ്രില്‍ 22-ന് അവസാനിക്കുകയും ചെയ്ത പരീക്ഷയുടെ ഫലങ്ങളാണ് പുറത്തു വരിക. ഈ…
Read More » - 21 May
രാജ്യാന്തര വെളിച്ചെണ്ണ വില ഉയരുന്നു; കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ
കൊച്ചി: ആഭ്യന്തര വിലയെ മറികടന്ന് രാജ്യാന്തര വെളിച്ചെണ്ണ വില വന്‍ കുതിപ്പോടെ ഉയരുന്നു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വില വര്‍ദ്ധിക്കുമ്പോള്‍ ഇങ്ങിവിടെ വന്‍ സ്വപ്നങ്ങളും…
Read More » - 20 May
പാക് അധിവേശ കശ്മീരിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്ന് ചൈനയോട് ഇന്ത്യ
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. പാക് അധിനിവേശ കാശ്മീരില്‍ ചൈന…
Read More » - 20 May
ഡല്‍ഹിയില്‍ കുട്ടിക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ; ദിവസവും 22 ഓളം കുട്ടികളെ കാണാതാകുന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കുട്ടിക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ദിവസവും 22 ഓളം കുട്ടികളെ കാണാതാകുന്നതായി വിവരാവകാശ രേഖ. 2015 ലെ വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കാണിത്.…
Read More » - 20 May
ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. അബ്ദുള്‍ വാഹിദ് സിദ്ദിബാപയെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ആണ് ഇയാളെ…
Read More » - 20 May
നീറ്റ് പരീക്ഷ ഈ വര്‍ഷമില്ല : കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനമെടുത്തു. ഒരു വര്‍ഷത്തേക്കാണ് പരീക്ഷ ഒഴിവാക്കുക. കേന്ദ്ര…
Read More » - 20 May
ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യം തുടരും; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി ബി.ഡി.ജെ.എസുമായി സഖ്യം തുടരുമെന്ന് റിപ്പോര്‍ട്ട്. ആസാമില്‍ ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ…
Read More »