India
- Oct- 2016 -11 October
സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി
ലക്നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താൻ സാധിച്ചാൽ സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്ന സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട് ഫോണ്‍…
Read More » - 11 October
ഇന്ത്യയില്‍ ഐ.എസിന് ചുവട് പിഴയ്ക്കുന്നുവോ ? ഇന്ത്യയില്‍ ഐ.എസ് പതിവ്ആക്രമണ രീതി മാറ്റുന്നു : രാജ്യത്ത് ഇന്റലിജന്‍സ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഐ.എസ് പതിവ് രീതിയിലുള്ള ആക്രമണരീതി മാറ്റുന്നു. പതിവ് ആക്രമണ രീതിയായ സ്ഫോടനങ്ങള്‍ക്കു പകരം കത്തിയും വടിവാളും ആയുധമാക്കി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒരുങ്ങുകയാണ്…
Read More » - 11 October
ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈനികസംഘത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ നേര്‍ക്കാണ് ഒരുസംഘം ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍…
Read More » - 11 October
ഗോ സംരക്ഷകര്‍ക്കെതിരെ മോഹന്‍ ഭാഗവത് രംഗത്ത്
ഗോ സംരക്ഷകര്‍ക്കെതിരെ വിമര്‍ശനവുമായി ആര്.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് രംഗത്തെത്തി. നിയമം ലംഘിക്കുന്നവര്‍ ഗോ രക്ഷകരല്ലെന്നും ഗോരക്ഷകരെ വഴിതെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 October
മജിസ്ട്രേറ്റ് കൊല്ലപ്പെട്ടത് തന്നെ : കൊലപാതക കഥ ചുരുളഴിഞ്ഞപ്പോള്‍ നാട് നടുങ്ങി
കാണ്‍പൂര്‍: കാണ്‍പൂര്‍ ജില്ല ജഡ്ജി പ്രതിഭ ഗൗതമിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംശയാലുവായ ഭര്‍ത്താവാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അഭിഭാഷകനായ ഭര്‍ത്താവിനെ…
Read More » - 11 October
കായികതാരങ്ങളും സൈനികരും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: സൈനികരാണ് രാജ്യത്തെ സംരക്ഷിക്കുന്നത്, കായികതാരങ്ങള്‍ രാജ്യത്തെ പ്രതിനിഥാനം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍. പാകിസ്താന്റെ യുദ്ധക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റിട്ടയേര്‍ഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍…
Read More » - 11 October
ഹാര്‍പ്പൂണ്‍ മിസ്സൈലുകള്‍ ഇന്ത്യന്‍സൈന്യത്തിന്റെ ഭാഗമാകുന്നു! ഭയക്കേണ്ടത് പാകിസ്ഥാന്മാത്രമല്ല…
ഇന്ത്യന്‍ നാവികസേനയുടെ അന്തർവാഹിനികള്‍ക്ക് 22 ഹാര്‍പ്പൂണ്‍ മിസൈലുകള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. ഇത് സംബന്ധിച്ച് 81.27 മില്യണ്‍ ഡോളറിന്റെ (ഏകദേശം 540 കോടി രൂപ) കരാര്‍…
Read More » - 11 October
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കൊല്ലാന്‍ സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം, തെളിവായി ഫോണ്‍ കോള്‍ റെക്കോര്‍ഡ്!
ആഗ്ര: ആഗ്ര എസ്.എന്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസത്തില്‍ ഞെട്ടിക്കുന്ന സംഭവമാണുണ്ടായത്. ടിബി രോഗിയായ 18 കാരനെ രക്തസ്രാവമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സീനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറോട്…
Read More » - 11 October
ദസ്റ ആഘോഷങ്ങള്‍ക്കായി മോദി ഇന്ന് ഉത്തര്‍പ്രദേശില്‍
ലഖ്നൗ: ദസ്റ ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ എത്തും. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മോദിയുടെ…
Read More » - 11 October
ജയലളിതയ്ക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രചരണവുമായി എഐഎഡിഎംകെ
ചെന്നൈ: ജയലളിതയുടെആരോഗ്യസ്ഥിതിയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി എഐഎഡിഎംകെ രംഗത്ത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ക്ക് അതേരീതിയില്‍ തന്നെ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി…
Read More » - 11 October
അതിര്‍ത്തിയില്‍ പഴുതടച്ചുള്ള സുരക്ഷയൊരുക്കി സൈന്യം
കാശ്മീർ: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണരേഖയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സൈന്യം ശക്തമാക്കി. പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ തങ്ങൾ തയ്യാറാണെന്ന് സൈന്യം അറിയിച്ചു.…
Read More » - 11 October
ചരിത്രം തിരുത്തിക്കുറിച്ച് ആര്.എസ്.എസ് : ആര്.എസ്.എസിന്റെ വേഷത്തില്‍ ഇന്നുമുതല്‍ അടിമുടി മാറ്റം
നാഗ്പൂര്‍: വിജയദശമി ദിനത്തില്‍ ആര്.എസ്.എസിന് കാക്കി ട്രൗസര്‍ ചരിത്രമായി. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ…
Read More » - 11 October
വൈകല്യം ബാധിച്ച സൈനികരുടെ പെന്ഷന് കുറയുമെന്ന വാര്‍ത്ത വ്യാജം; പെന്ഷന് വര്‍ദ്ധനവിനെപ്പറ്റി വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വൈകല്യം ബാധിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതുസംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവരുടെ പെന്ഷന് വര്‍ധിക്കുകയാണ് ചെയ്യുകയെന്ന്…
Read More » - 11 October
സര്‍ജിക്കല്‍ സ്ട്രൈക്ക്: തെളിവ് ചോദിച്ച അരവിന്ദ് കെജ്രിവാളിനെ കളിയാക്കി വീഡിയോ!
ഇന്ത്യന്‍സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കളിയാക്കിക്കൊണ്ട് ഇറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. തീവ്രവാദികളെ ആക്രമിക്കുന്ന സൈനികരുടെ…
Read More » - 10 October
മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി ഭീകരര്‍ കശ്മീരിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി 250 ഭീകരര്‍ കശ്മീര്‍ താഴ്വരയില് കാത്തു നില്ക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്കറെ തയിബ, ജയിഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ…
Read More » - 10 October
ജയലളിതയെക്കുറിച്ച് അഭ്യൂഹം ; രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. നാമയ്ക്കല്‍ സ്വദേശി സതീഷ് കുമാര്‍, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. എഡിഎംകെ…
Read More » - 10 October
ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുഡ്ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ അരവിന്ദ് ജിന്‍ഡാലാണ് അറസ്റ്റിലായത്. രണ്ടു ദിവസത്തിനുശേഷമാണ് സ്ത്രീ പോലീസില്‍…
Read More » - 10 October
ദസറ, മുഹറം ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടക്കാന്‍ സാധ്യത; 250 ഭീകരര്‍ നുഴഞ്ഞുകയറി!
ന്യൂഡല്‍ഹി: ദസറ, മുഹറം എന്നീ ആഘോഷങ്ങളെ ലക്ഷ്യവെച്ച് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന. ആഘോഷ ദിവസം ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. സൈനിക…
Read More » - 10 October
കേരള ഗവര്‍ണറും മുഖ്യമന്ത്രിയും ജയലളിതയെ സന്ദര്‍ശിച്ചു
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ്…
Read More » - 10 October
കെജ്രിവാളിന്റെ ദുര്നടത്തത്തെക്കുറിച്ചുള്ള മുന്‍സഹപ്രവര്‍ത്തകന്റെ ബ്ലോഗ് വിവാദമാകുന്നു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്സഹപ്രവര്ത്തകന് കപില്‍ ബജാജ് എഴുതിയ ബ്ലോഗില്‍ കെജ്രിവാളിന്റെ ദുര്നടത്തത്തെക്കുറിച്ച് വിവരിച്ചത് വിവാദമാകുന്നു. തന്നെക്കാള്‍ 16-വയസിന് ഇളപ്പമുള്ള ഒരു യുവതിയുമായി കെജ്രിവാളിന് രഹസ്യബന്ധം…
Read More » - 10 October
ഒന്നാം റാങ്ക ജേതാവ് റൂബി റായിയുടെ ഉത്തരകടലാസിലെ വിവരങ്ങള്‍ പുറത്തു വന്നു
പാട്ന : ബിഹാര്‍ പ്ലസ്ടു പരീക്ഷയിലെ ഒന്നാം റാങ്ക ജേതാവ് റൂബി റായിയുടെ ഉത്തരകടലാസിലെ വിവരങ്ങള്‍ പുറത്തു വന്നു. റൂബിയുടെ ഉത്തരക്കടലാസ് നിറയെ സിനിമ പേരും സിനിമ…
Read More » - 10 October
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയല്‍ നമ്പരുകള്‍ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര…
Read More » - 10 October
ജയലളിതയുടെ കള്ളയൊപ്പിട്ട് പലരും അധ്യക്ഷ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികല
ചെന്നൈ: ഒന്നും ചെയ്യാനാകാതെ ജയലളിത ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുവെന്ന് രാജ്യസഭാ എംപി ശശികല പുഷ്പ. മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍…
Read More » - 10 October
ഭീകര വിരുദ്ധത; ഇന്ത്യ രാഷ്ട്രീയം കളിക്കരുതെന്ന് ചൈന
ബെയ്ജിങ്: പാക് ഭീകരന് മസൂദ് അസറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന. ഇന്ത്യ ഭീകര വിരുദ്ധ നീക്കത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. തങ്ങൾ…
Read More » - 10 October
സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്
നാഗ്പൂര്‍ : നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ലോകം എന്നും കരുത്തനൊപ്പമാണെന്നും കരുത്തില്ലാത്തവന് ഒന്നും…
Read More »