India
- Nov- 2016 -11 November
മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ .. പാകിസ്ഥാൻ ജനതയുടെ അഭിപ്രായങ്ങൾ വൈറൽ ആകുന്നു.
ന്യൂഡല്‍ഹി :കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണ. ഇത്തരമൊരു പ്രധാനമന്ത്രി…
Read More » - 11 November
ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ രാജിവച്ചു
ന്യൂ ഡൽഹി : ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ സ്ഥാനത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടര്‍മാര്‍…
Read More » - 11 November
പോലീസിന്റെ പരിഹാസം;ട്രാന്‍സ്ജെന്‍ഡര്‍ പോലീസുകാര്‍ക്ക് മുന്നില്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : പോലീസ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം.ചൂളൈമേട്ടില്‍ താമസിക്കുന്ന താരയാണ് മരിച്ചത്. പോലീസ് പിടിച്ചെടുത്ത സ്കൂട്ടര്‍ തിരിച്ചെടുക്കാനാണ് താര പോലീസ്…
Read More » - 11 November
താന്‍ ബാങ്കില്‍ നോട്ട് നിക്ഷേപിക്കുന്നതിന്റെ കാരണം മോദിയാണ്; യുവാവ് ഫോറം ഫില്‍ ചെയ്തതിങ്ങനെ
ബെംഗളൂരു: 1000 ഉം 500 ഉം മാറ്റാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. എടിഎമ്മിലും ബാങ്കുകളിലും തിരക്കോട് തിരക്ക്. ബാങ്കില്‍ കയറി ഫോറം ഫില്‍ ചെയ്യാന്‍ പോലും ചിലര്‍ക്ക് അറിയില്ല.…
Read More » - 11 November
പിണറായി വിജയനെ കണ്ടു പഠിക്കൂ…. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ പ്രശംസ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ പ്രശംസ. നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരാണ് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.…
Read More » - 11 November
ചാനൽ റേറ്റിംഗിൽ കൃത്രിമം; മുൻപിൽ ഉണ്ടായിരുന്ന പല നമ്പർ വൺ ചാനലുകളും പിന്നിലേക്ക് മാറി
തിരുവനന്തപുരം: ചാനലുകൾ ചേർന്ന് നിർമിച്ച ബാര്‍ക്ക് അഥവാ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ചിൽ കൃത്രിമം. മഴവില്‍ മനോരമയും സൂര്യയും ബാര്‍ക് റേറ്റിങ്ങില്‍ കൃത്രിമത്തിന് ശ്രമിച്ചതായി പരാതി പുറത്തുവന്നിരുന്നു. വളരെ…
Read More » - 11 November
ആർ .ബി. ഐയുടെ പുതിയ ഉത്തരവ് ഒരാള്‍ക്ക് മാറാനാവുന്നത് 4000 രൂപ മാത്രം
ന്യൂഡൽഹി: പണം പിന്‍വലിക്കലില്‍ കര്‍ശന നിയന്ത്രണവുമായി വീണ്ടും റിസര്‍വ് ബാങ്ക്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 24 വരെ ഒരാള്‍ക്ക് 4000 രൂപ മാത്രമാവും മാറ്റി…
Read More » - 11 November
നോട്ടുകൾ അസാധുവാക്കിയതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി
ഹൈദരാബാദ്: രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി.തെലുങ്കാന മഹ്ബുബ്നഗർ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്.വിനോദ തന്റെ…
Read More » - 11 November
ഉത്തര്‍പ്രദേശിൽ വസ്ത്ര നിർമാണ ശാലയിൽ തീപിടിത്തം
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വസ്ത്ര നിർമാണ ശാലയ്ക്ക് തീപിടിച്ചു. 12 പേര് വെന്തു മരിച്ചതായിയാണ് പ്രാഥമിക റിപോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹീബാബാദിൽ വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 11 November
നോട്ടുകളുടെ നിരോധനം; കള്ളപ്പണം വെളുപ്പിക്കാൻ നൂതന മാർഗ്ഗങ്ങൾ തേടി ഇന്ത്യക്കാർ
കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗങ്ങൾ തേടി ഇന്ത്യക്കാർ. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനിലെ ഇന്ത്യക്കാര്‍ അധികവും ഗൂഗിളിനെ സമീപിച്ചത് കള്ളപ്പണം എങ്ങനെ വൈറ്റ് ആക്കാമെന്നതിന് ഉത്തരം തേടിയാണ്. How to…
Read More » - 11 November
ആണവായുധ ഉപയോഗം: പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വിവാദമായി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ പ്രസ്താവന വിവാദത്തിലേക്ക്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന ഇന്ത്യയുടെ നയത്തിനെതിരായ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയാണ് വിവാദത്തിലേക്ക് വഴിവച്ചത്. ഇതിനെതിരെ…
Read More » - 11 November
കള്ളപ്പണം: രാജ്യത്താകമാനം ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ കൊഴുക്കുന്നു
ന്യൂഡൽഹി: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തിൽ രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് .കള്ളപ്പണ നിക്ഷേപം വ്യാപകമായി മെട്രോ നഗരങ്ങളെ കേന്ദ്രികരിച്ചു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ…
Read More » - 11 November
പുതിയ നോട്ടുകള്‍ക്കായി രാജ്യത്തെ എടിഎമ്മുകളുടെ പുനരേകീകരണത്തിന് കാലതാമസം നേരിട്ടേക്കാം
മുംബൈ: രാജ്യത്തെ എടിഎം സേവനങ്ങള്‍ പൂര്‍ണമായും സാധാരണ നിലയില്‍ എത്താന്‍ പത്ത് ദിവസം കൂടി വേണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എടിഎമ്മുകളുടെ സേവനങ്ങള്‍ നല്കാന്…
Read More » - 11 November
6-വയസുകാരന് പ്രാന്‍ഷു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഗണപതിയുടെ അവതാരം
പഞ്ചാബ്:ആള്‍ദൈവങ്ങളെ ആരാധിക്കുന്ന ലോകത്തേക്ക് പുതിയൊരു ദൈവാവതാരം കൂടി.ഭിന്നശേഷിയുള്ള ബാലനെ ഗണപതിയുടെ അവതാരമായി കണ്ട് ആരാധിക്കുകയാണ് പഞ്ചാബിലെ ജലന്ദര്‍ ഗ്രാമവാസികള്‍. ഗണപതിയുടെ രൂപത്തിനോട് സാദൃശ്യം തോന്നുന്ന രൂപത്തോട് കൂടി…
Read More » - 11 November
നോട്ട് പിന്‍വലിക്കല്‍: തുടര്ഘട്ടങ്ങളുണ്ടാകും
കേന്ദ്ര സർക്കാർ 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ വരും നാളുകളിൽ 100 രൂപ മുതൽ താഴേക്കുള്ള നോട്ടുകൾ ഘട്ടങ്ങളായി പിൻവലിച് പുതിയ നോട്ടുകള്‍…
Read More » - 11 November
കള്ളപണം ഒഴുകിയത് സഹകരണ ബാങ്കുകളിലേയ്ക്ക് : വമ്പന്മാര് കുടുങ്ങും
മുംബൈ: നോട്ട് അസാധുവാക്കലിനു പിന്നാലെ മഹാരാഷ്ട്രയിലെ നൂറോളം ക്ഷേത്രങ്ങളിലേക്കും ട്രസ്റ്റുകളിലേക്കും ഒഴുകിയെത്തിയ സംഭാവനകളെയും സഹകരണ ബാങ്കുകളിലേക്കും ക്രെഡിറ്റ് സൊസൈറ്റികളിലേക്കും പ്രവഹിച്ച നിക്ഷേപങ്ങളെയും കുറിച്ച് അന്വേഷിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിസഭയിലെ…
Read More » - 10 November
ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ: ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് മല്യ ഇതുവരെയായിട്ടും എത്തിയിട്ടില്ല. മുംബൈ പ്രത്യേക കോടതിയാണ് മല്യയെ…
Read More » - 10 November
ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട മന്ത്രി വിവാദത്തില്‍
ബംഗളുരു: മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി വിവാദത്തില്‍പ്പെട്ടു. പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസമന്ത്രി തന്‍വീര്‍ സെയ്ത് ആണ് അശ്ളീല വീഡിയോ കണ്ടത്. ടിപ്പു…
Read More » - 10 November
നോട്ട് മാറാന്‍ കുറുക്കുവഴി തേടിയവര്‍ക്ക് തിരികെ കിട്ടിയത് എട്ടിന്റെ പണി
ന്യൂഡൽഹി: വിമാന,ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. 1000, 500 രൂപ നോട്ട് ഉപയോഗിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വാങ്ങിയ ടിക്കറ്റുകള്‍ റദ്ദാക്കുകയോ പണം തിരിച്ചു…
Read More » - 10 November
പോരാട്ടം തുടരും; അഴിമതിയില്‍ നിന്നും മുക്തി നേടിയ ഇന്ത്യയാണ് ലക്ഷ്യമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിക്കുന്നു. പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് മോദി പറയുന്നു. അഴിമതി രഹിതമായ ഇന്ത്യയെന്ന ലക്ഷ്യം നിറവേറും വരെ…
Read More » - 10 November
മോദിയുടെ പുതിയ സാമ്പത്തിക പരിഷ്കരണം- സര്‍ക്കാരിന് 3 ലക്ഷം കോടിയുടെ നേട്ടം
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറന്‍സികള്‍ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ കറന്‍സി ‘ സര്‍ജിക്കല്‍ സ്ട്രൈക് ‘ സര്‍ക്കാരിനുണ്ടാക്കുന്നത് 3 ലക്ഷം കോടി രൂപയുടെ…
Read More » - 10 November
നാല് സംസ്ഥാനങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം. വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ അലംഭാവം കാണിച്ച രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്,…
Read More » - 10 November
നോട്ട് അസാധുവാക്കല്‍ നടപടി : രാജ്യം മുഴുവനും പിന്തുണയ്ക്കുമ്പോഴും കെജ്രിവാള് പതിവ് തെറ്റിച്ചില്ല
ന്യൂഡല്‍ഹി : 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചുവെന്നും…
Read More » - 10 November
അഞ്ഞൂറിന്റെ നോട്ടടങ്ങിയ പഴ്സ് പോക്കറ്റടിച്ചു: പഴ്സിന്റെ ഉടമസ്ഥന് പണി കിട്ടിയതിങ്ങനെ
നോട്ട് അസാധുവാക്കിയത് മൂലം പണി കിട്ടുന്നത് പോക്കറ്റടിക്കാർക്കും. 500ന്റെ നോട്ട് അടങ്ങിയ പഴ്സ് തിരികെ നൽകി 100ന്റെ നോട്ട് വെക്കാതിരുന്നതിന് പഴ്സിന്റെ ഉടമയെ തല്ലിയിട്ടാണ് ഗ്രേറ്റ് നോയിഡയിലെ…
Read More » - 10 November
കാണാതായ ജെഎൻയു വിദ്യാർഥി ബിഹാറിലുള്ളതായി സൂചന
ന്യൂഡൽഹി:കാണാതായ ജെ എൻ യു വിദ്യാർത്ഥി നജീബ് അഹമ്മദ് ബീഹാറിലുള്ളതായി വിവരം.ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്് ജങ്ങാണ് ഇക്കാര്യം അറിയിച്ചത്.ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനാണു സൂചന…
Read More »