India
- Nov- 2016 -10 November
വിസാ തട്ടിപ്പ്, ഏജന്റുമാര്‍ ഒട്ടക ഫാമിലെ ജോലിക്കായി എൻജിനീയറെ വിറ്റു!!
കൊല്‍ക്കത്ത: മെച്ചപ്പെട്ട തൊഴില്‍ അവസരത്തിനായി സൗദിയിലേക്ക് പോയ ഓട്ടോമൊബൈല്‍ എന്‍ജിനീയറെ ഏജന്റുമാര്‍ ഒട്ടക ഫാമിലെ ജോലിക്കായി സൗദി സ്വദേശിക്ക് വിറ്റുവെന്ന് കുടുംബം. ജയന്താ ബിശ്വാസ് എന്നയാളുടെ പിതാവ്…
Read More » - 10 November
നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
ബാരാമുള്ള : ബാരാമുള്ളയിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചയോടെയാണ് നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരെ സൈന്യം വകവരുത്തിയത്. ഇന്നലെ…
Read More » - 10 November
പണമില്ല കല്യാണം പാതിവഴിയിൽ ഉപേക്ഷിച്ചു
മുംബൈ: സമ്മാനമായി നല്കാന് പണമില്ലാത്തതുകൊണ്ടു പെൺകുട്ടിയുടെ കല്യാണം മാറ്റിവച്ചു. 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് മാർവാടി കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണം പ്രതിസന്ധിയിലായത്.കല്യാണവുമായി ബന്ധപ്പെട്ട് വിഭുലമായ ചടങ്ങുകളാണ്…
Read More » - 10 November
നോട്ട് നിരോധനം ഒരു മരണം
ഗോരഖ്പൂര്‍ : കുശിനഗര്‍ ജില്ലയിൽ ആയിരം രൂപയുടെ നോട്ടുകള്‍ ബാങ്കിൽ സ്വീകരിക്കുന്നില്ലെന്നറിഞ്ഞ ആഘാതത്തില്‍ നാൽപതു വയസ്സ് പ്രായമുള്ള സ്ത്രീ മരിച്ചതായി റിപ്പോർട്ട്. ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി…
Read More » - 10 November
കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
ഡൽഹി: രാജ്യത്ത് 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡൽഹി സ്വദേശിയായ അഭിഭാഷകന് വിവേക് നാരായണ്‍…
Read More » - 10 November
കള്ളപ്പണം വെളുപ്പിക്കല്‍ : വഴിതേടിയവര്‍ക്കു മുന്നില്‍ സഹായഹസ്തവുമായി ജ്വല്ലറികള്‍
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയത് കള്ളപ്പണം കറന്‍സിയാക്കി സൂക്ഷിച്ചവര്ക്കാണെന്ന് വ്യക്തമാണ്. ഇക്കൂട്ടര്‍ ജൂവലറിയുടമകളുമായി കൂട്ടുചേര്‍ന്ന് പണംവെളുപ്പിക്കാന്‍ കരുനീക്കം തുടങ്ങിയെന്ന്…
Read More » - 10 November
പുതിയ മാറ്റങ്ങളോടെ 1000 രൂപാ നോട്ട് ഉടൻ
ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയത് രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ട് ഏതാനും മാസങ്ങള്‍ക്കകം പുറത്തിറക്കും.നിലവിലുള്ള…
Read More » - 10 November
പഴുതടച്ച് മോദി :വമ്പന്മാർ കുടുങ്ങും
ന്യൂഡൽഹി:അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്.രാജ്യത്തെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്ക് തടയുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കയ്യിലുള്ള കാശ്…
Read More » - 10 November
മെസിയുടെ ഇടങ്കാലില്‍ ഇനി സ്ഥിരം സോക്സ്;
അര്‍ജന്റീന : ലോകത്ത് ഏറ്റവും വിലപിടിച്ച കാലുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസ്സിയുടേതാണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടാകും. പ്രത്യേകിച്ചും എണ്ണമറ്റ ഡിഫന്‍ഡര്‍മാരെ…
Read More » - 10 November
സ്വർണ്ണ വിലയിൽ ഇടിവ്
തിരുവനന്തപുരം: ഒറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്.പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ്…
Read More » - 10 November
ടിസിഎസ് സൈറസ് മിസ്ത്രിക്ക് പകരം പുതിയ ചെയര്‍മാനെ നിയമിച്ചു
മുംബൈ: ടാറ്റാ കൺസറ്റൽസി സർവീസസിന്റെ (TCL) പുതിയ ചെയർമാനായി ഇഷാത് ഹുസൈനെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടറായിരുന്നു ഇദ്ദേഹം. രത്തൻ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ്…
Read More » - 10 November
ഡിസംബര്‍ 30 വരെ പണമിടപാടുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
അസാധുവായ നോട്ടുകള്‍ എവിടെയൊക്കെ മാറ്റിവാങ്ങാം? റിസര്‍വ് ബാങ്ക് ഓഫിസുകള്‍, ബാങ്ക് ശാഖകള്‍, സഹകരണ ബാങ്കുകള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ അസാധുവായ നോട്ടുകള്‍ മാറാം…
Read More » - 10 November
കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെത്തുടര്ന്നുള്ള സംഘര്‍ഷം കനക്കുന്നു
ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് പരസ്പരം ആരോപണമുന്നയിച്ച് ഇന്ത്യയും പാകിസ്ഥാനും. ഇരു രാജ്യങ്ങളും ഡെപ്യൂട്ടി ഹൈകമീഷണര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്‍െറ ഉത്കണ്ഠ പാക് പ്രതിനിധിയെ അറിയിച്ചതായി…
Read More » - 10 November
നരേന്ദ്ര മോദി ജപ്പാനിലേക്ക്
ഡൽഹി: മൂന്ന് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിനു ഒരുങ്ങി പ്രധാനമന്ത്രി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ്…
Read More » - 10 November
അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടതെങ്ങനെ? സമര്‍പ്പിക്കേണ്ട ഫോം ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാന്‍ ഇന്നുമുതല്‍ അവസരമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതിനായി മിക്ക ബാങ്കുകളും പ്രത്യേക കൗണ്ടര്‍…
Read More » - 10 November
നിക്ഷേപിക്കുന്ന പണത്തിന് ഉറവിടമില്ലെങ്കില്‍ വന്പിഴയൊടുക്കാന് തയാറായിക്കോളൂ
ന്യൂ ഡൽഹി: ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് ഡിസംബര്‍ 30-നകം വെളിപ്പെടുത്തിയില്ലെങ്കില്‍ വൻ പിഴ ഈടാക്കും. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് സർക്കാർ…
Read More » - 10 November
വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിലെ കള്ളപ്പണക്കളികളുടെ കെട്ടുപൊട്ടിച്ച് നോട്ട് അസാധുവാക്കല്‍ നടപടി
ലക്നൗ : മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതു വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും. യുപി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വിവിധ…
Read More » - 10 November
നാളെ മുതൽ പുതിയ നോട്ടുകളുടെ അരങ്ങേറ്റം
ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച 500 ,1000 നോട്ടുകൾക്ക് പകരമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500,2000 നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമായിത്തുടങ്ങും. വ്യാഴ്ചകളിൽ…
Read More » - 9 November
2000 രൂപയുടെ പുതിയ നോട്ടിറക്കി എങ്ങനെ കള്ളപ്പണം തടയുമെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: 500 ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ട് രാജ്യത്തെ കള്ളപ്പണ ഒഴുക്ക് തടയാനാകില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2000…
Read More » - 9 November
കള്ളപ്പണം തിരിച്ചു കൊണ്ടുവരാൻ പറ്റാത്തതിനാൽ മോദി ജനങ്ങള്‍ക്ക് മുന്നില്‍ ഗിമ്മിക്ക് കാട്ടുന്നു :കോടിയേരി
കോഴിക്കോട്: തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുമെന്നും ആ പണത്തില്‍ നിന്ന് 15 ലക്ഷം രൂപ വീതം രാജ്യത്തെ പൗരന്മാര്ക്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുമെന്നും പറഞ്ഞ്…
Read More » - 9 November
അഞ്ഞൂറും ആയിരവും അസാധുവാക്കിയതിന് പിന്നിലെ സൂത്രധാരൻ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കാൻ പ്രധാനമന്ത്രിയെ സഹായിച്ചത് മറ്റൊരാളുടെ ബുദ്ധി. പൂനയിലെ സാമ്പത്തിക വിദഗ്ധൻ ആയ അനിൽ ബോകിൽ ആണ് ആ വ്യക്തി. ഇദ്ദേഹത്തിന്റെ 9 മിനിറ്റുള്ള…
Read More » - 9 November
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രാജ്യത്തെ പ്രമുഖർ അതൃപ്തി പ്രകടിപ്പിച്ച് ഇടതു പക്ഷവും കോൺഗ്രസ്സും
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തും പ്രധാനമന്ത്രിയെ അഭിനന്ദിച്ചും നിരവധി പ്രമുഖർ രംഗത്ത്. ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,…
Read More » - 9 November
ദേശീയ പാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി! യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റെയും നോട്ട് എല്ലാവര്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പലയിടത്തും ക്യൂ നില്‍ക്കേണ്ട അവസ്ഥയായി. വ്യാപാരികള്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചു. അഞ്ഞൂറും…
Read More » - 9 November
നവംബര്‍ 14ന് എന്തും സംഭവിക്കാം! ഭൂചലനവും കടല്‍ക്ഷോഭവും; കേരളം സൂക്ഷിക്കണം
സൂപ്പര്‍ മൂണ്‍ വീണ്ടും ജനങ്ങളെ ഭയപ്പെടുത്താന്‍ എത്തുന്നു. ഒരു തവണ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി പോയ സൂപ്പര്‍ മൂണ്‍ നവംബര്‍ 14ന് എത്തുമെന്ന് മുന്നറിയിപ്പ്. നവംബര്‍ 14ന്…
Read More » - 9 November
അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടി, രണ്ട് തീവ്രവാദികളെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപ്പോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. നേരത്തെ കാശ്മീരിലെ…
Read More »