India
- Nov- 2016 -12 November
1947 മുതലുള്ള കണക്കുകള്‍ പരിശോധിക്കും : മോദി
കോബെ (ജപ്പാൻ) ;സ്വാതന്ത്യം കിട്ടിയതുമുതല്‍ രാജ്യത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍…
Read More » - 12 November
പുറത്തായതിൽ വിശ്വാസം വരാതെ വിരാട് കോഹ്ലി: 67 വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ടെസ്റ്റില്‍ ഹിറ്റ്-വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകന് എന്ന നാണക്കേടുമായി ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ വിരാട് കോഹ്ലി പുറത്തായി. 67 വര്‍ഷത്തിന്റെ…
Read More » - 12 November
ബീഹാര്‍ ജംഗിള്‍ രാജ്: മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയാകുന്നു
പാറ്റ്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ധര്‍മേന്ദറിന്റെ വീടിനു…
Read More » - 12 November
ജനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഗ് സല്യൂട്ട്
ജപ്പാന് : കള്ളപ്പണത്തിനെതിരായ ശുചിത്വ പരിപാടി ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ വലിയ തീരുമാനത്തിനൊപ്പം നില്ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു.ജനങ്ങള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.…
Read More » - 12 November
ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്.…
Read More » - 12 November
2000 രൂപ നോട്ടില്‍ പിഴവെന്ന് ആരോപണം
ന്യൂഡല്‍ഹി : പുതിയതായി പുറത്തിറക്കിയ പിങ്ക് നിറത്തിലുള്ള 2000 രൂപ നോട്ടില്‍ പിഴവ് എന്ന് റിപ്പോര്‍ട്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് രണ്ടായിരം എന്ന് പല ഭാഷകളില്‍ നല്‍കിയിരിക്കുന്ന കുറിപ്പുമായി…
Read More » - 12 November
നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് മതിയാകാതെ അരവിന്ദ് കെജ്രിവാള്
ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരുന്നു. ബിജെപി നേതാക്കളും…
Read More » - 12 November
500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരണമടഞ്ഞു
മുംബൈ : 500 , 1000 നോട്ടുകൾ ആശുപത്രികളിൽ സ്വീകരിക്കണമെന്ന് കർശന നിയമം നില നിൽക്കെ ചികിത്സ കിട്ടാതെ മുംബൈയിൽ നവജാത ശിശു മരിച്ചു. ഗോവണ്ടിയിലെ ജീവൻ…
Read More » - 12 November
കോണ്‍ഗ്രസ് എം.എല്‍.എ കള്ളപ്പണം ഒഴിവാക്കുന്ന ചിത്രം വൈറല്‍
കർണ്ണാടക: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതറിഞ്ഞ് പൂഴ്ത്തിവച്ച പണം കൊടുത്ത് തീർക്കുന്ന കോൺഗ്രസ്സ് എം.എൽ.എ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഒരു മേശക്ക് മുകളിൽ കെട്ടുകണക്കിന് പണം…
Read More » - 12 November
സ്വര്‍ണ്ണം വാങ്ങി കള്ളപ്പണം വെളുപ്പിച്ചവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് എട്ടിന്റെ പണി
ന്യൂഡല്‍ഹി : കള്ളനോട്ടിനെതിരെയുള്ള നടപടിയുടെ ഭാഗമായി 500, ആയിരം 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ജ്വല്ലറികള്‍ക്കും തിരിച്ചടി. ജ്വല്ലറികളിലെ നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള സി.സിടിവി ദൃശ്യങ്ങളാണ്…
Read More » - 12 November
പുതിയ നോട്ടുകളില്‍ ദേവനാഗരിയും ഇടംപിടിച്ചു: ഒപ്പം വിമര്‍ശനങ്ങളും തലപൊക്കി
മംഗളുരു: രാജ്യത്ത് ആയിരം ,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ എത്തിയ പുതിയ 2000, 500 രൂപ നോട്ടുകളില്‍ ദേവനാഗരി ലിപിയും.ആദ്യമായാണ് ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ദേവനാഗരി ലിപിയില്‍…
Read More » - 12 November
നോട്ട് അസാധുവാക്കല്‍: നശിപ്പിക്കേണ്ടി വരുന്ന നോട്ടുകളുടെ എണ്ണം അറിയണോ?
മുംബൈ : 500 ,1000 നോട്ടുകൾ നിർത്തലാക്കിയതോടെ ഏകദേശം 2,203 കോടി നോട്ടുകളായിരിക്കും നശിപ്പിക്കേണ്ടി വരിക. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 17.77 ലക്ഷം കോടി രൂപ മൂല്യമുള്ള…
Read More » - 12 November
നോട്ട് മാറാന്‍ നെഹ്റു കുടുംബക്കാര്‍ക്കും ക്യൂ നില്‍ക്കേണ്ടിവന്നത് നരേന്ദ്ര മോദിയുടെ വിജയം: ജാവദേക്കര്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കറന്‍സി മാറ്റാന്‍ ബാങ്ക് ശാഖയിലെത്തിയതു മാധ്യമശ്രദ്ധ നേടാനുള്ള പരിപാടിയായിരുന്നെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ…
Read More » - 11 November
നോട്ട് അസാധുവാക്കല്‍: വിമര്‍ശനവുമായി ശിവസേന രംഗത്ത്
മുംബൈ: കേന്ദ്രഗവണ്മെന്റിന്റെ കറന്‍സി അസാധുവാക്കല്‍ നടപടിക്കെതിരെ ശിവസേന രംഗത്തെത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നയമാണ് മോദി ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. “താങ്കൾക്കു ധൈര്യമുണ്ടെങ്കിൽ…
Read More » - 11 November
ഒരു ദിവസം മാത്രം രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ചത് 53,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡല്‍ഹി:വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറന്‍സികളാണ്…
Read More » - 11 November
പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍
ന്യൂഡല്‍ഹി : ചെറിയ നോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചെറിയ നോട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍…
Read More » - 11 November
500, 1000 നോട്ടുകൾ ഗംഗാനദിയിൽ ഒഴുകി നടക്കുന്ന നിലയിൽ
മിർസാപൂർ:500 , 1000 രൂപാ നോട്ടുകൾ രാജ്യത്തു നിരോധിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ പല സ്ഥലത്തും ചാക്ക് കെട്ടുകളിലും മറ്റും കറൻസികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഇപ്പോൾ അവസാനമായി കിട്ടുന്ന…
Read More » - 11 November
യാത്രക്കാരനില്‍ നിന്നും അന്‍പത് ലക്ഷം രൂപ പിടികൂടി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ യാത്രക്കാരനില്‍ നിന്നും അന്‍പത് ലക്ഷം രൂപ പിടികൂടി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. നാഗാലാന്റിലേക്കുള്ള യാത്രക്കാരനില്‍ നിന്നാണ്…
Read More » - 11 November
ലൈംഗിക തൊഴിലാളികള്‍ 500,1000 നോട്ടുകള്‍ വാങ്ങി 50 ലക്ഷം സമ്പാദിച്ചു
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ലൈംഗിക തൊഴിലാളികള്‍ക്ക് ഉപകാരമായി. വെറും 48 മണിക്കൂറിനുള്ളില്‍ 50 ലക്ഷത്തിലധികം രൂപയാണ് ഇവര്‍ സമ്പാദിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേശ്യാ…
Read More » - 11 November
ഭിക്ഷക്കാരെ തേടി പലരും നെട്ടോട്ടമോടുന്നു
ന്യൂഡല്‍ഹി : 500, 1000 നോട്ടുകള്‍ നിരോധിച്ച നടപടിയെ തുടര്‍ന്ന് പലരും ഭിക്ഷക്കാരെ തേടി നെട്ടോട്ടമോടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് 90,000 രൂപ വേണ്ടിയിരുന്ന…
Read More » - 11 November
പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി നീട്ടി; നടപടി കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേ
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.വൈദ്യുതി…
Read More » - 11 November
നോട്ട് പിന്‍വലിക്കുന്ന വാര്‍ത്ത ഒരാഴ്ച മുമ്പേ ബിജെപി രാജ്യത്തെ വന്മുതലാളിമാരെ അറിയിച്ചെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മുതലാളിമാര്‍ക്ക് ഈ പ്രഖ്യാപനം ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലത്രേ. പെട്ടത് സാധാരണക്കാര്‍ മാത്രം. നോട്ട് പിന്‍വലിക്കുന്ന…
Read More » - 11 November
ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി : ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 11 November
അപരിചിതരായ വ്യക്തികളുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കരുത്; കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി:സത്യസന്ധരായ ആരുംതന്നെ ഭയപ്പെടേണ്ടതില്ലെന്നും രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം നികുതി പരിധിയില്‍ വരില്ലെന്നും ഇത്രയും തുക നിക്ഷേപിച്ചതിന്റെ പേരില്‍ അന്വേഷണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രാലയം…
Read More » - 11 November
പണം മാറ്റി വാങ്ങാനുള്ള ബാങ്ക് ക്യൂവില്‍ രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ തുടര്‍ന്നുണ്ടായ ‘ചില്ലറ’ പ്രശ്നത്തെ തുടര്‍ന്ന് പഴയ നോട്ട് മാറ്റി വാങ്ങലില്‍ പങ്കാളിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More »