ന്യൂ ഡൽഹി : ഡൽഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജി വെച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. കൂടാതെ രാജി സമർപ്പിച്ച ശേഷം തനിക്കു ലഭിച്ച സഹകരണത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രിയ്ക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments