NewsIndia

ചീഫ് സെക്രട്ടറിയെ പുറത്താക്കി

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെ പുറത്താക്കി. പകരം ഗിരിജ വൈദ്യനാഥനെ നിയമിച്ചു. റാവുവിന്റെ വീട്ടിൽ ആദായവകുപ്പ് നടത്തിയ റെയ്‌ഡിൽ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button