CricketIndiaSports

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ആദ്യമായാണ് ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിന് ഇന്ത്യയില്‍ എത്തുന്നത്. ഇരു ടീമും തമ്മിൽ ആദ്യ ടെസ്റ്റ് കളിച്ചിട്ടു 16 വർഷമായി അതിനുശേഷം ഏഴു ടെസ്റ്റ് കൂടി കളിച്ചു. എല്ലാം ബംഗ്ലദേശിൽവച്ചായിരുന്നു എന്നത് ശ്രദ്ധേയം.

രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നാളെ 9.30നായിരിക്കും മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മൽസരത്തിൽ പരുക്കേറ്റ അമിത് മിശ്രയ്ക്കു പകരം ചൈനാമാൻ ബോളർ കുൽദീപ് യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി

shortlink

Post Your Comments


Back to top button