ചെന്നൈ: പനീർ സെൽവത്തിനു പിന്തുണയുമായി തമിഴ്‌നാട് ഗവർണ്ണർ. പനീർ സെൽവം യോഗ്യതയില്ലാത്തവനല്ല. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.പനീർസെൽവത്തിനു രാഷ്ട്രീയ പരിചയമുണ്ട്. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ പനീർസെൽവത്തിനു കഴിയും. ഗവർണ്ണർ വിജയസാഗർ റാവു പറഞ്ഞു.മുംബൈയിൽ ഒരു പൊതുചടങ്ങിൽ ആണ് ഗവർണ്ണർ ഇത് പറഞ്ഞത്.ഇതിനിടെ എം എൽ എ മാരുടെ ഡൽഹി യാത്ര മാറ്റിവെച്ചതായും വാർത്തകൾ ഉണ്ട്
Post Your Comments