NewsIndia

വിദേശങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചവരുടെ സംഖ്യ അമ്പരപ്പിക്കുന്നത്: എല്ലാം കെടുതികളിൽ പെട്ട് വിഷമിച്ച പ്രവാസികൾ

ന്യൂഡൽഹി: വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 95,665 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചുകൊണ്ടുവന്നുവെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിങ് ലോകസഭയിൽ അറിയിച്ചു. യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതിക്ഷോഭം, സാമ്പത്തിക മാന്ദ്യം എന്നിവയിൽ പെട്ട് വിഷമിച്ചവരെയാണ് തിരികെ കൊണ്ടുവന്നിട്ടുള്ളത്.

ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിച്ചത് നേപ്പാളിൽ നിന്നാണെന്നും ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ 597 ഇന്ത്യക്കാർ തടവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button