India
- Apr- 2017 -16 April
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരെ ബിജെപി പുറത്താക്കി
ന്യൂഡല്‍ഹി: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 പ്രവര്‍ത്തകരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലാണ് ബിജെപി ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍…
Read More » - 16 April
സഞ്ജയ് ദത്തിന് അറസ്റ്റ്വാറണ്ട്
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്. ജില്ലാ കോടതിയാണ് നിർമാതാവ് ഷക്കീൽ നൂറാണിയുടെ പരാതിയിൽ അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ സഞ്ജയ് ദത്ത് ഹാജരാകാതിരുന്നതിനെ…
Read More » - 16 April
ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കഴിഞ്ഞ…
Read More » - 15 April
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് വന്‍തുക തട്ടിയെടുത്തു : പ്രമുഖ ചാനലിന്റെ സി ഇ ഒ അറസ്റ്റില്‍
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ചാനല്‍ സി.ഇ.ഒ അറസ്റ്റിലായി. കന്നഡ പ്രദേശിക ചാനലിന്റെ സി ഇ ഒയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കന്നഡ ന്യൂസ്, ഇന്‍ഫോടെയിന്‍മെന്റ്…
Read More » - 15 April
ബംഗാളില്‍ സി.പി.എം അണികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് സമ്മതിച്ചു സി.പി.എം നേതൃത്വം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
ദേശീയതലത്തില്‍ സി.പി.എം അസ്തമിക്കുമോ ? ബംഗാളിലെ സഖാക്കള്‍ കൂട്ടമായി ബി.ജെ.പിയിലേയ്ക്ക്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വന്നാലെ ബിജെപിയുടെ സുവര്‍ണ്ണ സമയം വരുകയൊള്ളു അമിത് ഷാ
ഭുവനേശ്വര്‍: കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വന്നാൽ അത് ബിജെപിയുടെ സുവര്‍ണ്ണ സമയമാണെന്ന് അമിത് ഷാ. ഭുവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 15 April
എസ്ബിഐയില്‍ മിനിമം ബാലന്‍സ് വേണ്ട: ഈ അക്കൗണ്ടുകളെക്കുറിച്ച് അറിയൂ
ന്യൂഡല്‍ഹി: എസ്ബിടിയുടെ പെട്ടെന്നുള്ള മാറ്റം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലരും അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട അവസ്ഥയിലെത്തി. എന്നാല്‍, പലര്‍ക്കും എസ്ബിഐ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല. എസ്ബിഐയുടെ ടാക്സ്…
Read More » - 15 April
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം : കേന്ദ്രസര്‍ക്കാരിനോട് ഫറൂഖ് അബ്ദുള്ള
ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നിലവിലുള്ള സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷം രാഷ്ട്രപതിയുടെ കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും…
Read More » - 15 April
നിരവധി പ്രാദേശിക ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ശില്‍പ്പി അന്തരിച്ചു
ചെന്നൈ: നിരവധി പ്രാദേശിക-ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ശില്‍പ്പി അന്തരിച്ചു. പ്രശസ്ത ശില്പിയായ എസ് നന്ദഗോപാലാണ് (71) അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ചോള മണ്ഡലത്തിലെ കലാകാരന്മാരുടെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.…
Read More » - 15 April
പാര്‍ട്ടി സമ്മേളന ചിലവിനുള്ള തുക കണ്ടെത്താന്‍ മന്ത്രി ഒരു മണിക്കൂര്‍ ഐസ്ക്രീം വില്പന നടത്തി ; നേടിയത് ഏഴര ലക്ഷം
ഹൈദരാബാദ് : പാര്‍ട്ടി സമ്മേളന ചിലവിനുള്ള തുക കണ്ടെത്താന്‍ മന്ത്രി ഐസ്ക്രീം വില്പന നടത്തി മണിക്കൂറിനകം നേടിയത് ഏഴര ലക്ഷം. മന്ത്രിസഭാംഗങ്ങളോടും നേതാക്കളോടും പാര്‍ട്ടി സമ്മേളനത്തിന്റെ ചിലവിനുള്ള…
Read More » - 15 April
മെട്രോ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ
ന്യൂ ഡൽഹി : മെട്രോ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ. രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലാണ് സംഭവം. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ടെലിവിഷൻ സ്ക്രീനിലാണ് അശ്ലീല…
Read More » - 15 April
മാവോയിസ്റ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു
പാറ്റ്ന: പോലീസ് വാഹനത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. ബിഹാറിലെ സീതാമര്ദിയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് വാഹനത്തിലുണ്ടായ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.…
Read More » - 15 April
പാക്കിസ്ഥാന് ശബ്ദമുണ്ടാക്കുകയേയുള്ളൂ, ഒന്നിനും കൊള്ളില്ലെന്ന് മനോഹര്‍ പരീക്കര്‍
പനാജി: പാക്കിസ്ഥാനെതിരെ പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാക്കിസ്ഥാന് വെറുതെ ശബ്ദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വെറും ശബ്ദം മാത്രമേയുള്ളൂ, പാക്കിസ്ഥാന് കാലി പാത്രമാണെന്നും മനോഹര്‍…
Read More » - 15 April
ശ്രീനഗര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പ് ; ഫാറൂക്ക് അബ്ദുള്ളക്ക് ജയം
ശ്രീനഗർ : ശ്രീനഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ഫാറൂക്ക് അബ്ദുള്ളക്ക് ജയം. 9,199 വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ…
Read More » - 15 April
ആംബുലന്‍സ് വഴിമദ്ധ്യേ നിന്നു: മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു
ഗുഡ്ഗാവ്: ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. ഗുഡ്ഗാവില്‍ നിന്നു ഡല്‍ഹിയിലൈ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണം…
Read More » - 15 April
ചോദ്യപേപ്പർ അച്ചടിക്കാൻ സർവകലാശാല മറന്നു: പരീക്ഷ മാറ്റിവെച്ചു
കോപ്പിയടി വിവാദത്തിൽ പ്രസിദ്ധമായ ബീഹാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ടില്‍ക്ക മഞ്ചി ബഗല്‍പൂര്‍ സര്‍വകലാശാലയാണ് ഇപ്പോഴത്തെ താരം. ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ മറന്നത് കാരണം പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്.…
Read More » - 15 April
റിബണും പേപ്പറും ഉപയോഗിച്ച് ഒരു ചെറിയ സന്ദേശം : കാണികളെ ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രകാശനത്തിനിടയില്‍ ബാക്കി വന്ന റിബണും പേപ്പറും സ്വന്തം പോക്കറ്റില്‍ വച്ച് സദസിലുള്ളവരെയും കാണികളെയും ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ ‘മാതോശ്രീ’…
Read More » - 15 April
നവവരനെ വധു അമ്മിക്കല്ലിന് ഇടിച്ചുകൊന്നത് സൗന്ദര്യം കുറഞ്ഞ് പോയതിനല്ല : യഥാര്‍ത്ഥ കാരണം പുറത്ത്
സേലം• തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ ഭര്‍ത്താവിന് സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ യുവതി ഭര്‍ത്താവിനെ അമ്മിക്കല്ലിന് ഇടിച്ചുകൊന്നുവെന്ന സംഭവത്തില്‍ പുതിയ വഴിതിരവ്. ഗൂഡല്ലൂര്‍ സ്വദേശിനിയായ വിജി എന്ന യുവതിയാണ് തന്റെ…
Read More » - 15 April
പ്രതിരോധ വകുപ്പ് ഒഴിയാനുള്ള കാരണം വ്യക്തമാക്കി മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍
പനാജി: പ്രതിരോധ വകുപ്പ് ഒഴിയാനുള്ള കാരണം വ്യക്തമാക്കി മുന്‍ പ്രതിരോധ മന്ത്രിയും, ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ നേരിട്ട സമ്മര്‍ദ്ദം കാരണമാണ് പ്രതിരോധ…
Read More » - 15 April
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം നിർമ്മാണം പൂർത്തിയായി
ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല – സാധിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 9.15 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. അസമില്‍ നിന്ന് അരുണാചലിലേക്കുള്ള…
Read More » - 15 April
യു.എസില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ ടെക്കിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു
ഹൈദരാബാദ്: ആഴ്ചകള്‍ക്ക് മുമ്പ് യു.എസില്‍ വച്ച് ആത്മഹത്യ ചെയ്ത തെലങ്കാന ടെക്കി ജി. മധുകര്‍ റെഡ്ഡിയുടെ ഭാര്യ സ്വാതി ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവിന്റെ വീട്ടുകാരില്‍ നിന്നുണ്ടായ ആരോപണങ്ങളില്‍…
Read More » - 15 April
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങി ഐ.എസ്.ആർ.ഒ
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒ ഒരുങ്ങുന്നു. മെയ് ആദ്യവാരമായിരിക്കും വിക്ഷേപണം. എന്നാല്‍ പാകിസ്ഥാന് ഈ പദ്ധതിയുടെ ഭാഗമല്ലെന്ന്…
Read More » - 15 April
എന്ത് തന്നെ സംഭവിച്ചാലും വന്ദേമാതരം ആലപിക്കില്ല: നിലപാട് വ്യക്തമാക്കി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്
ഡെറാഡൂൺ: എന്ത് സംഭവിച്ചാലും ഒരു മാസത്തേക്ക് വന്ദേമാതരം എന്ന ദേശീയ ഗീതം പാര്‍ട്ടി പരിപാടികളില്‍ ആലപിക്കില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റി. ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 15 April
തീവണ്ടി പാളംതെറ്റി : 15 പേര്‍ക്ക് പരിക്കേറ്റു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി. മീററ്റ് ലഖ്നൌ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികള്‍ ആണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. അപകടത്തില്‍ 15…
Read More »