India
- Apr- 2017 -29 April
നിയമത്തെ ബഹുമാനിക്കാത്തവര്‍ നാടുവിടണമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: നിയമത്തെ ബഹുമാനിക്കാത്തവര്‍ സംസ്ഥാനം വിടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരക്പുരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തപ്രദേശില്‍ ക്രമസമാധാനം പരിവര്‍ത്തന ഘട്ടത്തിലാണ്.…
Read More » - 29 April
സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും വ്യാജ പ്രൊഫൈലുകളും: ബീഗം ആഷാ ഷറിന് തെളിവുകളോടെ വെളിപ്പെടുത്തുന്നത് ഗൗരവമായി ചിന്തിക്കേണ്ടത്
ലോകം ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന കാലം. എന്നാൽ ഈ സോഷ്യൽ മീഡിയയിൽ നന്മയെക്കാൾ തിന്മ ചെയ്യുന്നവരും വിരളമല്ല. കഴിഞ്ഞ ദിവസം ഡൽഹി ബാലഗോകുലം ഭഗ്നി പ്രമുഖ്…
Read More » - 29 April
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ; പ്രതികരണവുമായി ദാവൂദിനോട് അടുത്ത വൃത്തങ്ങള്‍
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദാവൂദിനോട് അടുത്ത വൃത്തങ്ങള്‍. ദാവൂദ് അസുഖബാധിതനാണെന്നും കറാച്ചിയിലെ ആശുപത്രിയില്‍ ഇയാള്‍ പതിവായി ചികിത്സ തേടുന്നുണ്ടെന്നും അടുത്ത…
Read More » - 29 April
സ്ത്രീകള്‍ക്ക് ഇസ്ലാം സമുദായത്തില്‍ മൂന്നാം സ്ഥാനമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനുപിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. സ്ത്രീകള്‍ക്ക് ഇസ്ലാം സമുദായത്തില്‍ മൂന്നാം സ്ഥാനമാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറയുന്നു. മുത്തലാഖും…
Read More » - 29 April
വിവാഹചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധിപേര്‍ മരിച്ചു
ജയ്പൂര്‍: വിവാഹചടങ്ങിനിടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണായിരുന്നു അപകടം. സംഭവത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ഭാരത്പുറില് രാത്രിയിലാണ് അപകടം നടന്നത്. പിധി വില്ലേജിലെ…
Read More » - 29 April
കോടനാട് എസ്റ്റേറ്റ് കൊല:രണ്ടാംപ്രതിയുടെ ഭാര്യയുടെയും മകളുടേയും മരണം നടന്നത് വാഹനാപകടം മൂലം അല്ല- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്
നീലഗിരി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണം നടന്നത് വാഹനാപകടം മൂലമല്ലെന്ന്…
Read More » - 29 April
മുത്തലാഖ് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുവേണ്ടി മുസ്ലീം സമുദായ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണം. സ്ത്രീകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. ഇതിനായി മുസ്ലീം സമുദായത്തിലെ പരിഷ്കര്‍ത്താക്കള്‍…
Read More » - 29 April
സംസ്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ പുരുഷ മോധാവിത്വത്തിന് സ്ഥാനമില്ല; സുപ്രീംകോടതി
ന്യൂഡല്‍ഹി: പുരുഷ മോധാവിത്വത്തിന് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ സ്ഥാനമില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളെ പഞ്ചാരയടിച്ച് പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് പോലും അവരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കണക്കാക്കാമെന്ന് സുപ്രീംകോടതി…
Read More » - 29 April
വിഘടനവാദികളോട് ചർച്ചയ്ക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുകയും, സൈന്യത്തെ കല്ലെറിയുകയും കഭീകരവാദികൾക്ക് കൂട് നിൽക്കുകയും ചെയ്യുന്ന വിഘടനവാദികളോട് ചർച്ചയ്ക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നിയമപരമായി നിലനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികളോ, സംഘടനകളോ ആയി…
Read More » - 29 April
ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ബോണ്ട് നല്‍കാനുള്ള പുതിയ പദ്ധതിയുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: യുപിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് 50,000 രൂപയുടെ ബോണ്ട് നല്‍കാനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടി വളര്‍ന്നുവരുന്നതിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് പണം ലഭിച്ചുകൊണ്ടിരിക്കും. കുട്ടി ആറാം ക്ലാസില്‍…
Read More » - 29 April
വാഹനാപകടം: നടി സോണിക കൊല്ലപ്പെട്ടു
കൊല്‍ക്കത്ത•ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം…
Read More » - 29 April
വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് തുണയായി ഐഎഎസ് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി : രാജ്യത്തിനു വേണ്ടി ജീവന് വെടിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അസോസിയേഷന്. ഐഎഎസ് ഉദ്യോഗസ്ഥര്‍…
Read More » - 29 April
ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
രോഹിണി : ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. 34 കാരനായ തിലക് രാജാണ് മരിച്ചത്. ഭാര്യ ഹേമലതയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് നെഞ്ചില്‍…
Read More » - 29 April
പാരീസ് ഭീകരാക്രമണം: അന്വേഷണ സംഘത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം മലയാളിയും
ന്യൂഡല്‍ഹി : പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരില്‍ മലയാളിയും. എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഫ്രാന്‍സിലെത്തിയത്. കേസ് അന്വേഷണത്തിനായി ഫ്രഞ്ച്…
Read More » - 29 April
അനിയന്ത്രിത ശല്യം കാരണം കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളിക നല്കാന് ഒരു സർക്കാർ
ഷിംല: കുരങ്ങുകളെ കൊണ്ട് പൊറുതി മുട്ടിയ ഹിമാചല്‍ സര്‍ക്കാര്‍ കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളിക നല്കാന് തീരുമാനിക്കുന്നു. കുരങ്ങുകളുടെ ശല്യം ക്രമാതീതമാണ് ഇവിടെ. കുരങ്ങുകൾ ആക്രമിച്ചവർക്കു നഷ്ടപരിഹാരമായി സർക്കാർ കഴിഞ്ഞ…
Read More » - 29 April
ഭീതി പരത്തി എയർപോർട്ടിൽ സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച നിലയിൽ
ചെന്നൈ: ഭീതി പരത്തി ചെന്നൈ എയർപോർട്ടിൽ പലയിടത്തായി സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് വിമാനത്താവളത്തില്‍ സ്യൂട്ട്കേസുകള്‍ കണ്ടെത്തിയത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലും അഞ്ജാത സ്യൂട്ട്കേസ്…
Read More » - 29 April
ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനക്കാർക്ക് പെട്രോൾ നൽകി; പമ്പുടമയ്ക്കെതിരെ കേസ്
കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാത്ത ഇരു ചക്ര വാഹനക്കാർക്ക് പെട്രോൾ നൽകിയതിന് പമ്പുടമക്കെതിരെ കേസ്. ബെനിയാപുകൂറിലെ കലാമന്ദിറിനടുത്തുള്ള പമ്പുടമക്കെതിരെ ഐ പി സി സെക്ഷൻ 188 വകുപ്പ് പ്രകാരമാണ്…
Read More » - 29 April
ദാവൂദ് ഇബ്രാഹിമിന്റെ ഗുരുതരമായ രോഗാവസ്ഥയെ കുറിച്ച് ചോട്ടാ ഷക്കീല്‍ വിശദീകരിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെത്തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതായുള്ള വാര്‍ത്തകള്‍ തള്ളി അനുയായി ഛോട്ടാ ഷക്കീല്‍. ഹൃദയാഘാതം മൂലം ദാവൂദ് ഇബ്രാഹിം മരണമടഞ്ഞെന്ന് പാകിസ്താനില്‍ നിന്നുള്ള…
Read More » - 29 April
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കല്യാണക്കുറി
ജെയ്പൂര്‍ : രാജസ്ഥാനിലെ ഒരു വിവാഹക്കുറിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. കല്യാണ ക്ഷണക്കത്ത് തന്നെയാണ് ഇത്തരത്തില്‍ വൈറല്‍ ആകുന്നതിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാനപ്പെട്ട…
Read More » - 29 April
കോടനാട് കൊലപാതകത്തിലെ ഒന്നാംപ്രതി വാഹനാപകടത്തിൽ മരിച്ചു രണ്ടാം പ്രതി മറ്റൊരു അപകടത്തിൽ പെട്ട് അതീവ ഗുരുതരാവസ്ഥയിൽ – ദുരൂഹതകൾ ഏറെ
സേലം / പാലക്കാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു ദുരൂഹ അപകടങ്ങളും മരണങ്ങളും . ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി…
Read More » - 29 April
ഈ 106 വയസ്സുകാരി മുത്തശ്ശി സൂപ്പര്‍സ്റ്റാറാണ് ; എങ്ങനെയെന്നല്ലേ ?
മസ്തനാമ്മ എന്ന ആന്ധ്രക്കാരി മുത്തശ്ശിക്ക് വയസ്സ് 106 ഉണ്ട്. എങ്കിലും ഇവരാണ് ഇന്ന യൂട്യൂബിലെ സൂപ്പര്‍സ്റ്റാര്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിനിയാണ് മസ്തനാമ്മ. നാടന്‍ ഭക്ഷണങ്ങള്‍…
Read More » - 29 April
ലൈംഗികപീഡനക്കേസ് പ്രതിയായ പാർട്ടി നേതാവിന് ജാമ്യം അനുവദിച്ചു; ജഡ്ജിക്ക് സസ്പെൻഷൻ
ലക്നൗ: ലൈംഗികപീഡനക്കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിനെ തുടർന്ന് സെഷന്‍സ് കോടതി ജഡ്ജിക്ക് സസ്പെന്ഷന്. സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിന് അലഹബാദ് ഹൈക്കോടതി ഭരണസമിതിയാണ്…
Read More » - 29 April
കോടനാട് എസ്റ്റേറ്റിലെ കൊലപാതകം; അറസ്റ്റിലായത് ബിടെക് വിദ്യാര്‍ത്ഥിയുൾപ്പെടെ മലപ്പുറം തൃശൂർ സ്വദേശികളായ ഏഴു മലയാളികൾ
നീലഗിരി: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ബിടെക് വിദ്യാര്‍ഥിയുൾപ്പെടെ ഏഴു മലയാളികൾ. മലപ്പുറം സ്വദേശി ബിജിത് ജോയി…
Read More » - 29 April
സ്കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജൂണ്‍ മുപ്പതിനകമാണ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത്. യു.ജി.സി. (യൂണിവേഴ്സിറ്റി…
Read More » - 29 April
രാഷ്ട്രീയം ഏതായാലും പ്രശ്നക്കാർക്കെതിരെ നടപടി എടുക്കാൻ ഉത്തരവിട്ട് യോഗി ആദിത്യ നാഥ്
ലഖ്നൗ: സ്വന്തം പാർട്ടിക്കാരായാലും തെറ്റ് ചെയ്താൽ നടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചു.രാവിലെ 9 മുതൽ 11…
Read More »