Latest NewsNewsIndia

അഴിമതി വിവാദം – കെജ്രിവാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു

ന്യൂഡല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്.ഇന്ന് ഉച്ചക്ക് റാങ്കുമാനിക്കാന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.ഇതിനിടെ കപിൽ മിശ്രയുടെ ആരോപണത്തിനെതിരെ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. തന്റെ സഹോദരൻ ജീവിച്ചിരിപ്പില്ലെന്നും കപിൽ മിശ്ര ആരോ എഴുതിയ തിരക്കഥ വായിക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു.

ഭാര്യാ സഹോദരന്‍റെ 50 കോ​ടി വ​രു​ന്ന അ​ന​ധി​കൃ​ത ഭൂ​മി​യി​ട​പാ​ട്​ കെ​ജ്​​രി​വാ​ള്‍ നി​യ​മാ​നു​സൃ​ത​മാ​ക്കിയെന്നായിരുന്നു കപിൽ മിശ്രയുടെ ഒരു ആരോപണം.ഷീ​ല ദീ​ക്ഷി​ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത്​ ന​ട​ന്ന വാ​ട്ട​ര്‍ ടാ​ങ്ക്​ പ​ദ്ധ​തി​യി​ല്‍ 400 കോ​ടി​യു​ടെ അ​ഴി​മ​തി​ പ്രശ്നത്തിൽ ​ ആ​രോ​ഗ്യ-പൊ​തു​മ​രാ​മ​ത്ത്​ ​ മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന്‍ കെ​ജ്​​രി​വാ​ളി​ന്​ ര​ണ്ടു​കോ​ടി കൈ​ക്കൂ​ലി ന​ല്‍​കു​ന്ന​ത് താൻ നേരിൽ കണ്ടുവെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു.ക​പി​ല്‍ മി​ശ്ര ന​ല്‍​കി​യ പ​രാ​തി ഡ​ല്‍​ഹി ല​ഫ്​​റ്റ​ന​ന്‍​റ്​ ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജ​ല്‍ തി​ങ്ക​ളാ​ഴ്​​ച ഡ​ല്‍​ഹി ​െപാ​ലീ​സി​ന്​ കീ​ഴി​ലു​ള്ള അ​ഴി​മ​തി​ വി​രു​ദ്ധസേ​ന​ക്ക്​ കൈ​മാ​റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button