Latest NewsNewsIndia

ജസ്റ്റീസ് കര്ണ്ണന് തടവ്

 

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ജസ്റ്റീസ് കര്ണ്ണന് ആറുമാസം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റിസ് കര്ണ്ണന് യാതൊരു മാസികാസ്വാസ്ഥ്യമില്ലെന്നും കോടതി കണ്ടെത്തി.സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണം എന്ന ഉത്തരവിലാണ് ശിക്ഷ. ജസ്റ്റീസ് കർണ്ണന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ നൽകരുതെന്നും കോടതി നിർദ്ദേശിച്ചു.കോടതി അലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്,കർണ്ണനെ ഉടൻ ജയിലിൽ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button