India
- Apr- 2017 -23 April
അമ്പരപ്പിക്കുന്ന രീതിയില്‍ ഇന്ത്യയില്‍ ആഡംബര കാറുകളുടെ വില കുത്തനെ കുറയുന്നു
ന്യൂഡൽഹി: ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ട് സ്റ്റെർലിംഗ് നേരിട്ട മൂല്യത്തകർച്ച ഇന്ത്യയിൽ ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ വില കുത്തനെ കുറയാൻ വഴിയൊരുക്കി. ബ്രെക്സിറ്റിനു ശേഷം രൂപയ്ക്കെതിരെ 20 ശതമാനം…
Read More » - 23 April
പ്രധാനമന്ത്രി മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ നവീകരിക്കാൻ റെയിൽവേ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചായവിറ്റ റെയിൽവേ സ്റ്റേഷന് നവീകരിക്കാൻ എട്ടുകോടി രൂപ അനുവദിച്ച് റെയിൽവേ. കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് വഡനഗര് സ്റ്റേഷന് നവീകരണത്തിന്…
Read More » - 23 April
മുല്ലപൂവിനും റോസാപൂവിനും ചന്ദനത്തിനും ശേഷം ഇതാ കാപ്പി സ്റ്റാമ്പ് വിപണിയില്‍
ബെംഗളൂരു: മുല്ലപൂവിനും റോസാപൂവിനും ചന്ദനത്തിനും ശേഷം കാപ്പി സ്റ്റാമ്പ് വിപണിയില്‍ എത്തുന്നു. മണപ്പിച്ചു നോക്കിയാല്‍ ഒന്നാന്തരം കാപ്പിപ്പൊടി വറുത്തുപൊടിക്കുമ്പോഴുള്ള മണം. തപാൽവകുപ്പും കോഫിബോർഡും ചേർന്നു തയാറാക്കിയ കാപ്പി…
Read More » - 23 April
സമൂഹ മാധ്യമ വിഷയത്തിൽ മോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആത്മ പ്രശംസയ്ക്ക് ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ആദ്യം മാതൃക കാട്ടേണ്ടത് പ്രധാനമന്ത്രിയാണെന്നും…
Read More » - 23 April
സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം- സി പി എമ്മിൽ ഭിന്നത രൂക്ഷം
ന്യൂഡൽഹി: കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കുന്നതിനെച്ചൊല്ലി സി പി എമ്മിൽ ഭിന്നത.യെച്ചൂരി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ…
Read More » - 23 April
കള്ളപ്പണം വെളുപ്പിക്കല്‍ : കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുതന്നെ : ഇത്തവണ വെട്ടിലായിരിയ്ക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തു നിന്നും കള്ളപ്പണം തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വീണ്ടും ത്വരിതഗതിയിലായി. ഇതിന്റെ ഭാഗമായി ദീര്‍ഘകാലമായി ബിസിനസ് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത രണ്ടു ലക്ഷത്തോളം…
Read More » - 22 April
ഗവര്‍ണര്‍ എല്ലാ ദിവസവും ഓരോ ബുള്ളറ്റ് തന്റെ നേര്‍ക്ക് തൊടുക്കുകയാണെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഗവര്‍ണര്‍ എല്ലാ ദിവസവും ഓരോ ബുള്ളറ്റ് വീതം തന്റെ നേര്‍ക്ക് തൊടുക്കുകയാണെന്ന് കെജ്രിവാള് പറയുന്നു. മുന്‍സിപ്പല്‍…
Read More » - 22 April
ടെലികോം രംഗത്ത് പിടിച്ചു നിൽക്കാൻ ബാഹുബലി 2 വിനോപ്പം കൈകോർത്ത് എയർടെൽ
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ വിനോപ്പം ജിയോയുമായി പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങളുമായി എയർടെൽ എത്തുന്നു.ഇതിന്റെ ഭാഗമായി പ്രത്യേക ബാഹുബലി 2 4ജി സിമ്മുകളും 4ജി റീചാര്‍ജ്…
Read More » - 22 April
കശ്മീരികള്‍ എത്രയുംവേഗം യുപി വിട്ട് പോകണം: ബില്‍ ബോര്‍ഡുകള്‍ നിരന്നു
ലക്നൗ: കശ്മീരികളോട് ഉത്തര്‍പ്രദേശ് വിട്ടു പോകാന്‍ പറയുന്ന ബില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന കശ്മീരികള്‍ എത്രയും വേഗം സ്ഥലം…
Read More » - 22 April
പെണ്‍കുട്ടിയെ പ്രസവിച്ചതിന് മുത്തലാഖ് ഭീഷണി; മോദിയും ആതിദ്യനാഥും ഇടപെടണമെന്ന് ആവശ്യം
സാംബല്‍: പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. മുത്തലാഖ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…
Read More » - 22 April
പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ്
പഞ്ചാബ് : പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ് . പാകിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ കെട്ടിട നിര്‍മാണ ജോലിക്കാരനായ സയ്യിദ് താഹിര്‍ (21) ആണ് വിചിത്രമായ…
Read More » - 22 April
അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
റാഞ്ചി : ഝാര്‍ഖണ്ഡില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. 25 വയസ്സുകാരനായ യുവാവിനെയാണ് നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജവഹര്‍ ലോഹര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.…
Read More » - 22 April
ജമ്മു കാശ്മീരില്‍ രണ്ട് ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: കാശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹയാത്പൊര ഗ്രാമത്തില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കര്‍ ബന്ധമുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ചദൂരയിലെ ഹയാത്പൊര ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 22 April
കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്ര ഐ.ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഐ.ടി സെക്രട്ടറി അരുണ സുന്ദര്രാജന്. സൈബര്‍ സുരക്ഷയില്‍ കേരളം മറ്റുസംസ്ഥാനങ്ങളേക്കാള്‍…
Read More » - 22 April
സന്യാസി വേഷത്തില്‍ ഭീകരാക്രമണ സാദ്ധ്യത : കനത്ത ജാഗ്രത പ്രഖ്യാപിച്ചു
ലക്നൗ : സന്യാസി വേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. പ്രധാന പൊതു സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പാകിസ്ഥാന്റെ രഹസ്യാന്വേഷണ…
Read More » - 22 April
ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത: ഒടുവില്‍ കമല്‍നാഥ് പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് കമല്‍നാഥ് തന്നെ പ്രതികരിക്കുന്നു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത് തെറ്റെന്ന് കമല്‍നാഥ് പറയുന്നു.…
Read More » - 22 April
തമിഴകത്തിന്റെ മാറ്റങ്ങൾ ബിജെപിക്ക് സ്വപ്നസാക്ഷാത്കാരം: മാർഗം സുഗമമാകുമ്പോൾ ലക്ഷ്യം വളരെ അടുത്ത് എന്ന സംതൃപ്തിയിൽ നേതൃത്വം
ചെന്നൈ: ഒ.പനീർസെൽവം വിഭാഗവും, പളനിസ്വാമി വിഭാഗവും ഒന്നിക്കാനായി കേന്ദ്രസർക്കാർ ഇടപെട്ടതോടെ തമിഴക രാഷ്ട്രീയം ചരിത്രപരമായ വീഴ്ചയിൽ നിന്ന് രക്ഷപെട്ടതായി വിലയിരുത്തൽ. ശശികല ജയിലിലായതോടെ തീരുമാനമെടുക്കാനാകാതെ നിന്ന സംഘത്തെ…
Read More » - 22 April
കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി കുട്ടികള്‍ മരിച്ചു
മൊറാദാബാദ് : കളിക്കുന്നതിനിടെ ബ്രേക്ക് ഡൗണായ കാറിനുള്ളില്‍ കുടുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. യുപിയിലെ മൊറാദാബാദിനടുത്തുള്ള അംറോഹയിലായിരുന്നു സംഭവം. നാലുകുട്ടികളാണ് കാറിനുള്ളില്‍ കളിക്കാന്‍…
Read More » - 22 April
ഈ 60 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 60 തരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് അധികൃതര്‍. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്(സിഡിഎസ്സിഒ) ആണ് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമാക്കിയത്. പനി, ജലദോഷം തുടങ്ങിയ…
Read More » - 22 April
വെള്ളം ആവിയായി പോകാതിരിക്കാൻ 10 ലക്ഷത്തിന്റെ തെര്‍മോകോള്‍ നിരത്തി: മന്ത്രിക്ക് കിട്ടിയത് എട്ടിന്റെ പണി
ചെന്നൈ: കൊടും വരൾച്ചയിൽ തമിഴ്നാട് വലയുമ്പോൾ ഡാമിലെ വെള്ളം ആവിയായി പോകാതിരിക്കാനായി ഡാമിൽ തെര്‍മോകോള്‍ നിരത്തിയ മന്ത്രിക്ക് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാടു സഹകരണ മന്ത്രി സെല്ലൂര്‍…
Read More » - 22 April
കമല്‍നാഥ് ബിജെപിയിലേക്കെന്ന പ്രചരണം : പ്രതികരണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. കമല്‍നാഥിന്റെ പാര്‍ട്ടിമാറ്റം ബി.ജെ.പി ബോധപൂര്‍വം സൃഷ്ടിച്ച വ്യാജപ്രചാരണമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വെള്ളിയാഴ്ച കമല്‍നാഥ് ബി.ജെ.പി…
Read More » - 22 April
ഭീകരന് പള്ളിയിലെ ഇമാം: രണ്ടായിരത്തോളം മദ്രസകളും പള്ളികളും നിരീക്ഷണത്തില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ രണ്ടായിരത്തോളം മദ്രസകളും മുസ്ലീം പള്ളികളും പോലീസ് നിരീക്ഷണത്തിലാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരീക്ഷണം കര്‍ശനമാക്കിയത്. അറസ്റ്റിലായ…
Read More » - 22 April
ഡല്‍ഹിയില്‍ വേറിട്ട പ്രതിഷേധ രീതിയുമായി തമിഴ്നാട് കര്‍ഷകര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം തുടരുന്ന തമിഴ്നാട് കര്‍ഷകര്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ പ്രതിഷേധരീതിയുമായാണ് കര്‍ഷകര്‍ ഇന്ന് എത്തിയത്. മൂത്രം കുടിച്ചാണ് കേന്ദ്രസര്‍ക്കാരിനോടുള്ള തങ്ങളുടെ എതിര്‍പ്പ്…
Read More » - 22 April
രാഹുലിനെ വിമര്‍ശിച്ചതിന് പുറത്താക്കിയ കോണ്‍ഗ്രസ് വനിത നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. തലാഖ്…
Read More » - 22 April
തമിഴ്നാട് മന്ത്രിസഭയിൽ നേതൃമാറ്റം
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാന്‍ തീരുമാനമായി. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം തിരിച്ചു വരുന്നതായി ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പനീർ സെൽവം…
Read More »