Latest NewsNewsIndia

കോടതിയലക്ഷ്യക്കേസ്- വിജയ് മല്യക്കെതിരെ സുപ്രീം കോടതി

 

ന്യൂഡൽഹി:  കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി. മല്യക്കെതിരെ ഉള്ള ശിക്ഷ കോടതി ജൂലൈ പത്തിന് വിധിക്കും ജൂലൈ പത്തിന് മല്യ നേരിട്ട് കോടതിയിൽ ഹാജരാകണം എന്നും കോടതി ഉത്തരവിട്ടു. വിവിധ ബാങ്കുകൾ നൽകിയ ഹർജ്ജിയിലാണ് കോടതിയുടെ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button