India
- Apr- 2017 -24 April
‘ഇന്ത്യ’ക്ക് മോദിയുടെ പിറന്നാൾ ആശംസ
ന്യൂഡല്‍ഹി: ഇന്ത്യയെ തേടി ഇന്ത്യയില്‍ നിന്ന് ഒരു പിറന്നാള്‍ സംന്ദേശം. ഞായറാഴ്ച രണ്ടാം പിറന്നാള്‍ ആഘോഷിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്സിന്റെ മകള്‍ ഇന്ത്യയെ തേടിയാണ്…
Read More » - 24 April
ജയലളിതയുടെ എസ്റ്റേറ്റ് ജീവനക്കാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി : സുപ്രധാന രേഖകള്‍ കവര്‍ന്നു
ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ സെക്യുരിറ്റി ജീവനക്കാരനെ അജ്ഞാത സംഘം ആക്രമിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ കോടനാണ് എസ്റ്റേറ്റിലെ…
Read More » - 24 April
കശ്മീരിൽ കല്ലേറ് നടത്തുന്നവരെ ഏകോപിപ്പിക്കാനായി പ്രവർത്തിച്ചത് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ
ശ്രീനഗർ: കശ്മീരിൽ കല്ലേറ് നടത്തുന്നവരെ ഏകോപിപ്പിക്കാനായി പ്രവർത്തിച്ചത് 300 വാട്സ്ആപ്പ് ഗ്രൂപ്പുകളെന്ന് പോലീസ്. ഇതിൽ 90 ശതമാനവും പൂട്ടിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 250 അംഗങ്ങൾ വീതം ഒാരോ…
Read More » - 24 April
പെണ്‍വാണിഭം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍
ബെംഗലൂരു•ഹൈ-ടെക്ക് പെണ്‍വാണിഭം സംഘം നടത്തിവന്ന ഒരു ഹെഡ് കോണ്‍സ്റ്റബിനെ ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലെ കുറ്റകൃത്യ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന കരിബാസപ്പയാണ്…
Read More » - 24 April
സെന്‍ കുമാര്‍ വിഷയം -സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്കി സുപ്രീം കോടതി വിധി
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി നല്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതിയുടെ വിധി. ടി പി സെന്‍…
Read More » - 24 April
കുഴല്‍ക്കിണറില്‍ അകപ്പെട്ട് ആറു വയസ്സുകാരി; രണ്ടു ദിവസമായി കാവേരിക്കായി ശ്രമം തുടരുന്നു
ബംഗളുരു: രണ്ടു ദിവസമായി കുഴല്‍ക്കിണറില്‍ അകപ്പെട്ടിരിക്കുകയാണ് ആറു വയസ്സുകാരി. തുറന്നുക്കിടന്ന കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരി കാവേരിയെ രക്ഷിക്കാനായി ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു. ദേശീയ പോലീസിന്റേയും ഫയര്‍…
Read More » - 24 April
വനപാതയില്‍ കുട്ടിയാനയെ ശല്യം ചെയ്തവർക്ക് സംഭവിച്ചത് ഇങ്ങനെ
കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ വണ്ടി നിര്‍ത്തി ശല്യം ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് കിട്ടിയത് വമ്പന്‍ പണി. വനപാതയോരത്ത് നിന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം…
Read More » - 24 April
പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു
റാഞ്ചി: പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. വെബ്സൈറ്റ് വഴി ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ്. വെബ്സൈറ്റിന്റെ പ്രോഗ്രാമിംഗ് തകരാറാണ് വിവരങ്ങള്‍ ചോരാന്‍…
Read More » - 23 April
ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പ്: ബിജെപി മുന്നേറുമെന്ന് എക്സിറ്റ്പോള്‍ ഫലം
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ തൂത്തൂവാരുമെന്ന് എക്സിറ്റ്പോള്‍ ഫലം. ശക്തമായ പോരാട്ടം നടന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയേയുമൊക്കെ ബിജെപി തകര്‍ക്കുമെന്നാണ് പറയുന്നത്.…
Read More » - 23 April
ആരെയെങ്കിലും പ്രേമിക്കണമെന്ന് ആർക്കെങ്കിലും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമുണ്ടോയെന്ന് വ്യക്തമാക്കി സുപ്രീം കോടതി
സ്ത്രീകളുടെ സ്വതന്ത്രമായി തീരുമാനത്തെ മറികന്ന് ഒരാള്‍ക്കും ആരെയെങ്കിലും പ്രേമിക്കണമെന്ന് ഒരാള്‍ക്കും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്ന്…
Read More » - 23 April
പശുക്കടത്ത് ആരോപണം ; യുവാക്കളെ മർദിച്ചത് മനേകാഗാന്ധിയുടെ എൻ.ജി.ഒ സംഘടനയുടെ പ്രവർത്തകർ
ന്യൂഡൽഹി: ഡല്‍ഹിയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചവര്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ എന്‍.ജി.ഒ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് റിപ്പോർട്ട്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ്…
Read More » - 23 April
ക്യാന്‍സര്‍ രോഗി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി
ഹൈദരാബാദ്: ക്യാന്‍സര്‍ രോഗിയായി ചമഞ്ഞ് പലരുടെയും പൈസ അടിച്ചുമാറ്റിയ 22കാരി. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഹൈദരാബാദ് സ്വദേശിനിയായ സാമിയ അബ്ദുള്‍ ഹഫീസ തട്ടിയെടുത്തത്. താന്‍ രോഗിയാണെന്നും തന്നെ സാമ്പത്തികമായി…
Read More » - 23 April
താങ്കള്‍ ഒരു സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോഴറിയാം, ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്’; മോഹന്‍ലാലിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റി കെആര്‍കെ
മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കമാല്‍ റഷീദ് ഖാന് എന്ന കെആര്‍കെ ക്ഷമ ചോദിച്ച് രംഗത്ത്. താങ്കളെ ‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ…
Read More » - 23 April
തമിഴ്കര്‍ഷകരുടെ സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴകര്ഷകര് ഡല്‍ഹിയില്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.…
Read More » - 23 April
സർക്കാർ ഓഫീസുകളിൽ സമയത്ത് എത്താത്ത ഉദ്യോഗസ്ഥർ ഇനി കുടുങ്ങും; പുതിയ നിർദേശവുമായി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിർദേശം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ജോലിക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം…
Read More » - 23 April
തൊഴിലുടമ തീകൊളുത്തിയ ഇന്ത്യന്‍ പ്രവാസി യുവാവ് ഗുരുതരാവസ്ഥയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശിയും ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്് എത്തിയയാളുമായ അബ്ദുള്‍…
Read More » - 23 April
എച്ച്ഐവി ബാധിച്ച പെണ്‍കുട്ടിയെ മാന്‍ഹോള്‍ കോരിച്ചു; വ്യാപക പ്രതിഷേധം
ഹൈദരാബാദ്: എച്ച്ഐവി ബാധിതയായ പെണ്‍കുട്ടിയെ കൊണ്ട് അനാഥാലയ അധികൃതര്‍ മാന്‍ഹോള്‍ കോരിച്ച ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. ഹൈദരാബാദിലെ ഉപ്പലിന് സമീപത്തെ അഗാപ്പെ ഓര്‍ഫന്‍ എന്ന…
Read More » - 23 April
അശ്ലീല പരാമര്‍ശം നടത്തിയ എംഎം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടു. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ്…
Read More » - 23 April
പോലീസ് സ്റ്റേഷന് ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു
ആഗ്ര: പോലീസ് സ്റ്റേഷന് ആക്രമിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതികളെ മോചിപ്പിച്ചു. ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയിലാണ് അതിക്രമം നടന്നത്. അഞ്ച് പ്രതികളാണ് രക്ഷപ്പെട്ടത്. രാത്രിയിലാണ് പ്രവര്‍ത്തകര്‍ പോലീസ്…
Read More » - 23 April
റെയില്‍വേ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി പുതിയ ആപ്ലിക്കേഷൻ വരുന്നു
ന്യൂഡൽഹി: റെയിൽവേ വിവരങ്ങൾ സംബന്ധിച്ച എല്ലാവിധ അന്വേഷണങ്ങൾക്കുമായി പുതിയ ആപ്പ് വരുന്നു. ഹിന്ദ് റെയിൽ എന്ന പേരിലുള്ള പുതിയ ആപ്പ് നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട്…
Read More » - 23 April
മലപ്പുറത്ത് നിന്ന് ഡൽഹിയിൽ എത്തിയപ്പോൾ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടുപിടിച്ച് കെജ്രിവാൾ – കെജ്രിവാളിന്റെ അവസ്ഥ മനസ്സിലാക്കി ബിജെപിയും ഒപ്പമുണ്ടായിരുന്ന യോഗേന്ദ്ര യാദവും പ്രതികരിക്കുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുണ്ടെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്ത്. വോട്ടിങ് മെഷീനല്ല പകരം കെജ്രിവാളിന്റെ നേതൃത്വത്തിനാണ്…
Read More » - 23 April
ഡൽഹിയിലെ പോലീസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു.- കാരണം ഇതാണ്
ന്യൂഡൽഹി: ഡൽഹിയിൽ നാനൂറിലധികം പോലീസ് ഉദ്യോഗസ്ഥന്മാർ ജോലി ഉപേക്ഷിച്ചു.സ്വമേധയാ ജോലി ഉപേക്ഷിക്കാൻ കാരണം ജോലി സമ്മർദ്ദം ആണെന്നാണ് റിപ്പോർട്ട്. എന്നാൽ കൂട്ടത്തോടെയുള്ള ഈ വിരമിക്കൽ മൂലം അതീവ…
Read More » - 23 April
ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി- രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള തെരഞ്ഞെടുപ്പിലേക്ക് ഉറ്റു നോക്കി രാജ്യം
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു.ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.കോൺഗ്രസിനും ബിജെപിക്കും ആം ആദ്മിക്കും ഇത് അഭിമാന പോരാട്ടം തന്നെയാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും…
Read More » - 23 April
ട്രെയിനില്‍ തലേ ദിവസത്തെ പത്രം നല്കി ഉടായിപ്പ് കാണിച്ച ഉത്തരേന്ത്യന്‍ യുവാവിന് മഹിളാ മോര്‍ച്ചാ നേതാവ് രഞ്ജിനി ജഗന്നാഥന് നല്കിയ പണിയിങ്ങനെ
ഗ്വാളിയോര്‍•കേരള എക്സ്പ്രസില്‍ മലയാളികളെ കബളിപ്പിച്ച് മുന്നേറിയ ഉത്തരേന്ത്യന്‍ യുവാവിന് മഹിളാ മോര്‍ച്ചാ നേതാവ് നല്‍കിയത് എട്ടിന്റെ പണി !. അടൂര്‍ സ്വദേശിയും മഹിളാ മോര്‍ച്ച കടമ്പനാട് പഞ്ചായത്ത്…
Read More » - 23 April
ഓണ്‍ലൈന്‍ ജോബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ഇന്റര്‍വ്യൂന് ഹോട്ടലില്‍ പോകുന്ന യുവതികളും ശ്രദ്ധിയ്ക്കുക : ഇല്ലെങ്കില്‍ മാനം പോകും
ബംഗളൂരു: ഓണ്‍ലൈന്‍ ജോബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ഇന്റര്‍വ്യൂന് ഹോട്ടലില്‍ പോകുന്ന യുവതികളും ശ്രദ്ധിയ്ക്കുക. ഇല്ലെങ്കില്‍ മാനം പോകും. അത്തരത്തിലുള്ള വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More »