India
- May- 2017 -9 May
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരന്‍; മല്യ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം…
Read More » - 9 May
സൈനികരുടെ ശരീരം വികൃതമാക്കിയ പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി പ്രതിഫലം – മുസ്ലിം സംഘടന
ജയ്പൂര്‍: പാകിസ്താന് സൈനികരുടെ തലയറുത്ത് വന്നാൽ അഞ്ചുകോടി രൂപ പ്രതിഫലം നൽകാമെന്ന വാഗ്ദാനവുമായി മുസ്ളീം സംഘടന. തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന മുസ്ലിം യുവ ആതങ്ക്വാദ് വിരോധി സമിതി…
Read More » - 9 May
യോഗി ആവിശ്യപ്പെട്ടു : ഐഎഎസ് ഉദ്യോഗസ്ഥരെ വിട്ടു നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് നിയമനം. ഈ മാസമാദ്യം…
Read More » - 9 May
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സ്മാര്‍ട്ട്ഫോൺ എത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോൺ എത്തുന്നു. വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്പനിയായ യുനിഹെര്‍ട്സിന്റെ…
Read More » - 9 May
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തു വന്നിരിക്കുന്നത് ഭീകരർ ബന്ദിയാക്കിയ ഫാ. ഉഴുന്നാലിന്റെ മോചന ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ്. കഴിഞ്ഞ ഏപ്രില്‍…
Read More » - 9 May
ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നത് : ശശി തരൂര്‍
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ വിധികര്ത്താകളാകരുതെന്ന് ശശി തരൂര്‍. ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നതെന്നും വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെന്നും തരൂര്‍ മാധ്യമങ്ങളോട്…
Read More » - 9 May
സ്വർണ്ണ വില കുറയുന്നു – കാരണം ഇതാണ്
കോഴിക്കോട്: സ്വര്‍ണ വില കുറഞ്ഞുവരുന്നു.ഡിമാന്റ് കുറയുകയും യു.എസ് ജോബ് ഡാറ്റ ഉയരുകയും ചെയ്തതോടെയാണ് സ്വര്‍ണത്തിന് വില കുറയാൻ തുടങ്ങിയത്.ആഗോള-ദേശീയ തലത്തിലെ ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കുകള്‍…
Read More » - 9 May
പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ആം ആദ്മി എം എൽ എ
ന്യൂഡല്‍ഹി: എ എ പി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ എ പി എം.എല്‍.എ സുഖ് പാൽ സിങ് ഖൈര.പഞ്ചാബ് നിയമ സഭയിലെ…
Read More » - 9 May
ജസ്റ്റീസ് കര്ണ്ണന് തടവ്
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ജസ്റ്റീസ് കര്ണ്ണന് ആറുമാസം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ജസ്റ്റിസ് കര്ണ്ണന് യാതൊരു മാസികാസ്വാസ്ഥ്യമില്ലെന്നും കോടതി കണ്ടെത്തി.സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ്…
Read More » - 9 May
ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്ക്കത്തയേലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കഴിഞ്ഞദിവസം ലാന്റ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചത്. രാവിലെ പത്തരയോടെ കൊല്‍ക്കയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ചിറകില്‍…
Read More » - 9 May
കോടതിയലക്ഷ്യക്കേസ്- വിജയ് മല്യക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി. മല്യക്കെതിരെ ഉള്ള ശിക്ഷ കോടതി ജൂലൈ പത്തിന് വിധിക്കും ജൂലൈ പത്തിന് മല്യ നേരിട്ട് കോടതിയിൽ…
Read More » - 9 May
കെജ്രിവാളിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കും; കപില്‍ മിശ്ര
ഡൽഹി: ഇന്ന് മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര സിബിഐയ്ക്കു പരാതി നല്‍കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയാണ് കപില്‍ മിശ്ര പരാതി നല്‍കുന്നത്. തന്റെ…
Read More » - 9 May
പി എസ് സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
സത്താറ : മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരീക്ഷയില്‍ തെട്ടത്തില്‍ മനംനൊന്ത് 23 കാരി ആത്മഹത്യചെയ്തു. രീക്ഷയിൽ തോറ്റ സയാലി പാട്ടീൽ അജിൻക്യതാര കോട്ടയിൽ നിന്ന് ചാടി…
Read More » - 9 May
പോയ വര്‍ഷം കാശ്മീരില്‍ നൂറോളം യുവാക്കള്‍ വിവിധ തീവ്രവാദസംഘടനകളില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 95 ലേറെ യുവാക്കള്‍ വിവിധ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. കാശ്മീരില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇവരുട പിന്തുണയോടെയാണ്…
Read More » - 9 May
ഇന്ത്യന്‍ മുസ്ലിങ്ങള്‍ അബ്ദുൽ കലാമിനെയും ക്യാപ്റ്റൻ അബ്ദുൽ ഹമീദിനെയും ആണ് മാതൃകയാക്കേണ്ടത് – വി എച് പി
മംഗളൂരു: മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്ത്താനേയുമല്ല മറിച്ച് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ മാതൃകയാക്കേണ്ടതെന്ന് വി എച്…
Read More » - 9 May
ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെയാണ് വിമാന ജീവനക്കാര്‍ ഇറക്കിവിട്ടത്. തിങ്കളാഴ്ചയായിരുന്നു…
Read More » - 9 May
അഴിമതി വിവാദം – കെജ്രിവാള് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു
ന്യൂഡല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. കെജ്രിവാള് ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്.ഇന്ന് ഉച്ചക്ക് റാങ്കുമാനിക്കാന് പ്രത്യേക നിയമസഭാ…
Read More » - 9 May
കമിതാക്കൾക്ക് രമിക്കാൻ ജ്യൂസ് കടകളുടെ മറവിൽ ചെറിയ മുറികൾ- അറസ്റ്റിലായത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ
മുംബൈ: ചെറിയ ജ്യൂസ് കടകളുടെ മറവിൽ കമിതാക്കൾക്ക് രമിക്കാനുള്ള സൗകര്യവും ഒരുക്കി കടയുടമകൾ. പോലീസ് റെയ്ഡിൽ അറസ്റ്റിലായത് കൗമാരക്കാർ ഉൾപ്പെടെ നിരവധി ജോഡികൾ. ഇവിടെയെത്തുന്ന ജോഡികളിൽ നിന്ന്…
Read More » - 9 May
യു എന്‍ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്
ന്യൂഡല്‍ഹി : ലോകമാകെ സുസ്ഥിര വാസകേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്. നഗരദാരിദ്ര്യനിര്മാര്ജനമന്ത്രി വെങ്കയ്യനായിഡുവായിരിക്കും ഇന്ത്യയുടെ പ്രതിനിധി. കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന…
Read More » - 9 May
പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു
ന്യൂഡൽഹി: പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു. ഇനി ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ പണമിടപാടുകളും നടക്കുള്ളൂ.…
Read More » - 9 May
പേ ടിഎം ഓൺലൈൻ ഇവന്റ് പ്ലാറ്റഫോമിൽ വൻ നിക്ഷേപത്തിന് തയ്യാർ
ന്യൂഡൽഹി: ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ പേ ടിഎം ഇൻസൈഡർ ഡോട്ട് ഇൻ എന്ന ഓൺലൈൻ ഇവന്റ് ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 193 കോടി നിക്ഷേപിക്കുന്നു. ഇൻസൈഡർ ഡോട്ട് കോമിന്റെ…
Read More » - 9 May
ഇന്ത്യക്കാരുടെ വാട്ട്സ്ആപ് വീഡിയോ കോള്‍ ഉപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : വാട്ട്സ്ആപ് വഴി ഇന്ത്യക്കാര്‍ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോള്‍ നടത്തുന്നു. കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് വിഡിയോ കോള്‍ സൗകര്യം ആരംഭിച്ചത്. …
Read More » - 9 May
വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു
ഗോരഖ്പുർ: വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ ബിജെപി എംഎൽഎ വനിതാ ഐപിഎസ് ഓഫിസറോടു മോശമായി പെരുമാറിയതാണ്…
Read More » - 9 May
മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകളാണെന്ന് കോടതി പറയാൻ കാരണമിതാണ്
ഡൽഹി: മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകൾക്ക് സമമാണെന്ന് ഡൽഹി സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തില്‍ കുറ്റക്കാരനായ ഒരാളെ അഞ്ച് ദിവസത്തേക്ക് ജയിലിലടയ്ക്കാന്‍ വിധി പറയുന്നതിനിടയിലാണ്…
Read More » - 9 May
സുനന്ദയുടെ മരണം: ശശി തരൂരിനെതിരേ വെളിപ്പെടുത്തലുമായി സഹായി
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്കറെ മരിച്ചനിലയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂര്‍ എം.പിക്കെതിരേ വെളിപ്പെടുത്തലുമായി തരൂരിന്റെ സഹായി. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ സംശയിച്ചേക്കാവുന്ന…
Read More »