
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തമിഴ്‌നാട് ഹൗസില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മുറിയുടെ മുന്നിലാണ് പ്രതിഷേധം നടന്നത്.
ജെല്ലിക്കെട്ടിനെതിരെ മൃഗസ്‌നേഹികളാണ് പ്രശ്‌നമുണ്ടാക്കിയത്. പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ജെല്ലിക്കെട്ട് സംബന്ധിച്ച പ്രശ്‌നങ്ങളും ആവശ്യങ്ങളും തമിഴ്‌നാട്ടില്‍ കാലങ്ങളായി നടക്കുന്നത്. ഇതുവരെ കൃത്യമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനായിട്ടില്ല.
Post Your Comments