രാജസ്ഥാന്‍ : വ്യവസായികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയിലായി. വ്യവസായികളെ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
സംഘത്തില്‍ അംഗങ്ങളായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ നയാപുര പൊലീസ് സ്റ്റേഷനിലെത്തി നഗരത്തിലെ പ്രമുഖ വ്യവസായിക്കെതിരെ മാനഭംഗ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.
Post Your Comments