India
- May- 2017 -8 May
സുനന്ദ കേസിലെ ആരോപണം; ചാനലിനെ വെല്ലുവിളിച്ച് ശശി തരൂർ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ട റിപ്പബ്ലിക്ക് ടിവിയെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. വർത്തയിലുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും…
Read More » - 8 May
തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വിശ്വസ്തൻ ആത്മഹത്യ ചെയ്തു
ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെ വിശ്വസ്തൻ ആത്മഹത്യ ചെയ്തു.വിജയഭാസ്കറിന്റെ അനുയായികളിൽ ഒരാളായ സുബ്രഹ്മണ്യൻ ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.…
Read More » - 8 May
വില്ലനായി മുന്കാമുകനെത്തി: വിവാഹവേദി ദുരന്തഭൂമിയായി
പാറ്റ്ന•വിവാഹവേദിയെത്തിയ വധുവിന്റെ മുന്കാമുകന് വരനെ വെടിവെച്ചുകൊന്നു. ബിഹാറിലെ പിലാപൂര് ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കവേ സ്ഥലത്തെത്തിയ അജ്ഞാതന്‍ വരനെ വെടിവെച്ചു…
Read More » - 8 May
അരവിന്ദ് കേജ്രിവാളിനെതിരായ ആരോപണം; ഡല്‍ഹി പോലീസ് അന്വേഷിക്കും
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. അരവിന്ദ് കേജ്രിവാൾ കോഴ വാങ്ങിയെന്ന് മുന്‍ ജലവിഭവ മന്ത്രിയായ കപില്‍ മിശ്ര ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.…
Read More » - 8 May
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്
കോല്‍ക്കത്ത: സുപ്രീംകോടതിയുമായി ഏറ്റുമുട്ടല്‍ തുടരുന്ന കോല്‍ക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കര്‍ണന്റെ ‘വിവാദ വിധി’ വീണ്ടും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ് ഖേഹറിനടക്കം സുപ്രീം കോടതിയിലെ ഏഴു…
Read More » - 8 May
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; രോഹിതും ധവാനും തിരിച്ചെത്തി
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കീഴില്‍ വിക്കറ്റ് കീപ്പറായി മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി തുടരും. ഓപ്പണര്‍മാരായ…
Read More » - 8 May
മാവോയിസ്റ്റുകളെ നേരിടാന്‍ പുതിയ തന്ത്രമൊരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാന്‍ പുതിയ തന്ത്രമൊരുക്കി കേന്ദ്രസര്‍ക്കാര്‍. മാവോയിസ്റ്റ് ബാധിതമായ വിവിധ സംസ്ഥാനത്തെ 35 ജില്ലകളില്‍ സമാധാന് എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും കൂടുതല്‍…
Read More » - 8 May
സുനന്ദയെ കൊന്നതാര്? തരൂര്‍ കുടുങ്ങുമോ? ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി അര്‍ണാബ് ഗോസ്വാമി
ന്യൂഡല്‍ഹി• തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍…
Read More » - 8 May
ഖനി വ്യവസായിയില്‍ നിന്ന് തമിഴ്നാട് മന്ത്രിമാര്‍ 400 കോടി വാങ്ങിയെന്ന് ആദായനികുതി വകുപ്പ്
ചെന്നൈ: ഉള്‍പ്പാര്‍ട്ടി കലാപത്തെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുന്ന തമിഴ്നാട്ടിലെ പളനി സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ അഴിമതി ആരോപണം. മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തമിഴ്നാട്ടിലെ ഖനിവ്യവസായി ശേഖര്‍…
Read More » - 8 May
നീറ്റിൽ വസ്ത്രമഴിച്ചുള്ള പരിശോധന; കേരള സർക്കാരിനെതിരെ വിമർശനവുമായി കെആർകെ
മുംബൈ: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബോളിവുഡ് നടൻ കമാൽ റഷീദ് ഖാൻ. ട്വിറ്ററിലൂടെയാണ് കെആർകെ വിമർശനം…
Read More » - 8 May
ബുധനാഴ്ച മുതല്‍ ഡല്‍ഹി മെട്രോ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന
ഡല്‍ഹി : ഡല്‍ഹി മെട്രോ ടിക്കറ്റ് നിരക്കില്‍ ബുധനാഴ്ച മുതല്‍ വര്‍ദ്ധനവുണ്ടായേക്കും. 10 മുതല്‍ 50 രൂപവരെയാണ് വര്‍ദ്ധിപ്പിക്കുക. നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയവും…
Read More » - 8 May
ആൺകുഞ്ഞുണ്ടാകാൻ ഉഴുന്നും കടുകും ആൽമരത്തിന്റെ വടക്കോട്ടുള്ള കൊമ്പും; പാഠപുസ്തകം വിവാദത്തിൽ
പൂണെ: മഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ (ബിഎഎംഎസ്) വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തിൽ ആൺകുട്ടിയുണ്ടാകാൻ എന്ത് ചെയ്യണമെന്നുള്ള പാഠഭാഗം വിവാദമാകുന്നു. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്ത ആൺ പ്രതിമ ഉരുക്കി…
Read More » - 8 May
തട്ടിപ്പില്‍ മല്യക്ക് ഒരു പിന്‍ഗാമി; കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് തലവേദനയായ കുറ്റവാളി മുങ്ങിയത് 6800 കോടിയുമായി
മുംബൈ: കോടിക്കണക്കിന് രൂപ വായ്പയെടുത്തശേഷം വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യക്ക് പിന്‍ഗാമിയായി മറ്റൊരു ബിസിനസുകാരനും. വിവിധ ബാങ്കളില്‍ നിന്ന് 6800 കോടി രൂപ വായ്പയെടുത്തശേഷം വിദേശത്തേക്ക് മുങ്ങിയ…
Read More » - 8 May
മണിപ്പൂരില്‍ ശക്തമായ സ്ഫോടനം
ഇംഫാല്‍: മണിപ്പൂരിലെ ലോക്കാച്ചോയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്ജുന് എന്ന സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.…
Read More » - 8 May
സാധാരണക്കാർക്ക് അല്പം ആശ്വാസം-ഭവനവായ്പ പലിശ നിരക്ക് കുറച്ചു
മുംബൈ: എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു.30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്. പുതിയ പലിശനിരക്ക് 8.35 ശതമാനമാണ്.30 ലക്ഷം…
Read More » - 8 May
889 രൂപയ്ക്ക് വിമാനയാത്ര പദ്ധതിയുമായി ഇന്‍ഡിഗോ
മുംബൈ: തികച്ചും അവിസ്മരണീയ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത്. 889 രൂപയുടെ അടിസ്ഥാന നിരക്ക് മാത്രം നല്കി യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇന്‍ഡിഗോയുടെ സര്‍പ്രൈസ്. ഇന്‍ഡിഗോയുടെ സമ്മര്‍…
Read More » - 8 May
സി.പി.എം -തൃണമൂല്‍ ഭരണങ്ങളില്‍ മനം മടുത്ത് ബംഗാള്‍ ജനത ബി.ജെ.പിയിലേക്ക്
കൊല്‍ക്കത്ത•മറ്റുപാര്‍ട്ടികളില്‍ നിന്ന് ദിവസേനെ നിരവധിയാളുകളാണ് സംസ്ഥാനത്ത് ബിജെപി അംഗത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് പുറമെ ചിട്ടി, അഴിമതികളുമായിബന്ധപ്പെട്ട് നിരവധി തൃണമൂല്‍നേതാക്കള്‍ അകത്തായതും പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു.…
Read More » - 8 May
പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി; പാക് ബങ്കറുകള്‍ തരിപ്പണമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ശ്രീഗനര്‍: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്ത് ക്രൂരത കാട്ടിയ പാക്കിസ്ഥാന് തിരിച്ചടി നല്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാന്റ ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത്…
Read More » - 8 May
മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ദീര്‍ഘകാല പ്രശ്നപരിഹാരമാണ് വേണ്ടത് – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ ദീര്‍ഘകാല പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നക്സലുകളെ നിയന്ത്രിക്കുന്നതിന് പ്രത്യേക സൈനിക സംവിധാനമായ ‘സില്‍വര്‍ ബുള്ളറ്റ്’ മാത്രം മതിയാവില്ലെന്ന്…
Read More » - 8 May
മുൻമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യുന്നു
ഹരിയാന: മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ സി ബി ഐ ചോദ്യം ചെയ്യുന്നു. അനധികൃത ഭൂമിയിടപാടിലാണ് ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ…
Read More » - 8 May
അഴിമതി- കെജ്രിവാളിനെതിരെ കപിൽ മിശ്ര ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് തെളിവുകൾ നൽകി- ആപ്പ് പ്രതിരോധത്തിൽ
ന്യൂഡല്‍ഹി: അഴിമതിയാരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആന്റി കറപ്ഷന്‍ വിഭാഗത്തിന് മുൻ മന്ത്രി കപിൽ മിശ്ര തെളിവുകൾ നൽകി. കൂടാതെ ഡൽഹി ലെഫ്റ്റനന്റ് ഗവർണ്ണർക്ക് പരാതിയും നൽകി.…
Read More » - 8 May
വൃത്തിഹീനമായ ഫ്ളാറ്റില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി : വൃത്തിഹീനമായ ഫ്ളാറ്റില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഈസ്റ്റ് ഡല്‍ഹിയിലെ മാണ്ഡാവാലി പ്രദേശത്ത് വൃത്തിഹീനമായ ഫ്ളാറ്റില്‍ അമ്മ പൂട്ടിയിട്ടിരുന്ന പതിനേഴുകാരിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്…
Read More » - 8 May
പാക് സൈന്യത്തിന് ഇന്ത്യന്‍ സൈന്യം നല്കിയ തിരിച്ചടിയുടെ വീഡിയോ പുറത്ത്
ശ്രീനഗര്‍: പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത സംഭവത്തില്‍ ഇന്ത്യന്‍ തിരിച്ചടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോയാണ്…
Read More » - 8 May
അമ്മയ്ക്ക് മദ്യപിക്കാൻ ബാലൻ പണം കൊടുത്തില്ല- ദേഹോപദ്രവം സഹിക്കാതെ 12 കാരൻ ചെയ്തത്
ഹൈദരാബാദ്: 12 കാരൻ അമ്മയെ കഴുത്തിൽ കുത്തി കൊന്നു. സംഭവം നടന്നത് ഇങ്ങനെ. 45 കാരിയായ രേണുകയും മകനും ഒറ്റമുറി ആസ്ബസ്റ്റോസ് മേഞ്ഞ വീട്ടിൽ കുപ്പിയും പാട്ടയും…
Read More » - 8 May
കാലിത്തീറ്റ കുംഭകോണം – ലാലുപ്രസാദിന് സുപ്രീം കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് എതിരെയുള്ള കാലിത്തീറ്റ കുംഭകോണ ക്കേസില്‍ തിരിച്ചടി. വിവിധ കേസുകളില്‍ പ്രത്യേക വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചു.2013 ഒക്ടോബറില്‍…
Read More »