![](/wp-content/uploads/2017/06/indian-army-soldiers-023112-259x154-1.jpg)
ജമ്മു: ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ തോയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയില്‍നിന്നും രണ്ടു റൈഫിളും കണ്ടെത്തി. അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.
Post Your Comments