ന്യൂഡല്‍ഹി: ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന് ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. ജിഎസ്ടിയുടെ കുപ്പായം ബച്ചന് ചേരില്ലെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ എല്ലാ പരിപാടികളിലും ബച്ചന് പങ്കെടുക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറയുന്നു.
എന്നാല്‍ ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറല്ല ബച്ചനെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അവരുടെ ചില പരസ്യങ്ങളില്‍ അഭിനയിച്ചതു മാത്രമാണെന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Post Your Comments