
കൊല്‍ക്കത്ത: ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസാണ് കര്‍ണന്‍. കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണനെ പ്രസിഡന്‍സി ജയിലിലാണ് അടച്ചിരിക്കുന്നത്.
Post Your Comments