India
- May- 2017 -21 May
രക്തസാക്ഷികളാകുന്ന അര്ദ്ധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ചൈനയുമായി…
Read More » - 21 May
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ജാഗ്രത പാലിക്കണം; രാജ്നാഥ് സിംഗ്
ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതീവ ജാഗ്രതയോടെ വേണം ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തില്‍ ഇടപെടാൻ. രാജ്നാഥ് സിംഗ്…
Read More » - 21 May
ട്രോളന്മാര് പണികൊടുത്തു; സാനിയ ട്വീറ്റ് പിന്‍വലിച്ചു
ഹൈദരാബാദ് : അറിയാതെ പറ്റിയ അമളിയുടെ പേരില്‍ ട്രോളന്മാരുടെ പരിഹാസത്തിനിരയായ സാനിയ മിര്‍സയ്ക്ക് ഒടുവില്‍ ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു സ്മാര്‍ട്ട് ഫോണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയയ്ക്ക്…
Read More » - 21 May
സ്ഫോടക വസ്തുക്കൾ പിടികൂടി
താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു…
Read More » - 21 May
ബാബരി കേസ്; അഞ്ചു പേർക്ക് ജാമ്യം
ലക്നൗ: ബാബരി മസ്ജിദ് കേസിൽ അഞ്ചു പേർക്ക് സി.ബി.ഐ കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. പുരോഹിതരായ മുൻ എം.പി പി.ആർ ദേവദാന്തി, വി.എച്ച്.പി നേതാവ് ചമ്പത് റായ്,…
Read More » - 21 May
ഐ.എസ് ബന്ധത്തിന്റെ പേരിൽ ഒരാൾ കൂടി അറസ്റ്റിൽ
ജയ്പുർ: ഐ.എസ് ബന്ധത്തിന്റെ പേരിൽ ഒരാൾ കൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്നാണ് പാക് ചാര സഘടനായ ഐ.എസുമായിട്ടുള്ള ബന്ധത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തത്. ജെയ്സാൽമീർ…
Read More » - 21 May
കശ്മീരില്‍ വീണ്ടും ആക്രമണം; രണ്ടു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടൽ തുടരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍…
Read More » - 20 May
കസബിനേക്കാള്‍ വലിയ ഭീകരന് കുല്ഭൂഷനെന്ന് മുഷറഫ്
ഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനേക്കാള്‍ വലിയ ഭീകരനാണ് കുല്ഭൂഷന് യാദവെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് . ഭീകരവാദം…
Read More » - 20 May
ആർഎസ്എസ് ഇല്ലെങ്കിൽ പഞ്ചാബിനും കശ്മീരിനും എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആദിത്യനാഥ് വെളിപ്പെടുത്തുന്നു
യു.പി: ആർഎസ്എസ് ഇല്ലെങ്കിൽ പഞ്ചാബിനും കശ്മീരിനും എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തുന്നു. രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോകുമായിരുന്നുവെന്ന്…
Read More » - 20 May
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിഴല്‍യുദ്ധം : എന്തിനും തയ്യാറായിരിക്കാന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തിനു തയ്യാറായിരിക്കണമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ബി.എസ് ദനോയയുടെ നിര്‍ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ ഇന്ത്യയ്ക്ക് നേരെ ഉണ്ടാകുകയാണെന്നും…
Read More » - 20 May
നാസയും ഐ.എസ്.ആർ ഒയും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: നാസയും ഐസ്ആര്ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനു വേണ്ടിയാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശഗവേഷണ സ്ഥാപനങ്ങൾ ഒന്നിക്കുന്നത്. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASAISRO…
Read More » - 20 May
മഹാരാഷ്ട്രയിലെ മലേഗാവ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി 27 മുസ്ലിം സ്ഥാനാര്‍ഥികൾ
മലേഗാവ്/ മഹാരാഷ്ട്ര:മലേഗാവ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്ന 56 സ്ഥാനാര്‍ഥികളില്‍ 27 പേരും മുസ്ലിങ്ങള്‍. ആകെ 84 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 21…
Read More » - 20 May
മതപരിവര്‍ത്തനം : യു.പിയില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി
ബദോയി•നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലയാളിയായ അജ്മോൻ അബ്രഹാമിനെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഔറായി ജില്ലയിലെ തിയുരി ഗ്രാമത്തിലാണ്…
Read More » - 20 May
അതിർത്തിയിൽ പുതിയ ഭീകരസംഘടനയ്ക്കു രൂപം നൽകാൻ നീക്കം
ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ പുതിയ ഭീകരസംഘടനയ്ക്കു രൂപം നൽകാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകി. ഹിസ്ബുൽ മുജാഹിദ്ദീൻ മുൻ കമാൻഡർ സാക്കിർ മൂസയെ തലപ്പത്തുകൊണ്ടുവരുന്ന തരത്തിലുള്ള…
Read More » - 20 May
പിരിച്ചുവിടൽ : പുതിയ തന്ത്രങ്ങളുമായി ഐ ടി കമ്പനികള്‍
ചെന്നൈ : ഐ.ടി. മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിലൂടെ കമ്പനികള്‍ പയറ്റുന്നത്, കുറഞ്ഞശമ്പളത്തിന് പുതിയ ചെറുപ്പക്കാരെ നിയമിക്കുകയെന്ന തന്ത്രമെന്ന് വിലയിരുത്തല്‍. ഇതുവഴി മൊത്തച്ചെലവ് കുത്തനെ കുറയ്ക്കാമെന്നും കമ്പനിയുടെ തലപ്പത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.…
Read More » - 20 May
കേജ് രിവാളിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കപില്‍ മിശ്ര: നോട്ട് അസാധുവാക്കലിനെ എതിര്‍ത്തത് എന്തിനെന്ന് വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന അതിഗുരുതര ആരോപണവുമായി വീണ്ടും കപില്‍ മിശ്ര രംഗത്ത്. അഴിമതിയും കള്ളപ്പണവും തുടച്ച് നീക്കാനായി പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 20 May
മാവോയിസ്റ്റ് മുഖപത്രം പിണറായിയെ കുറിച്ച് പറയുന്നതിങ്ങനെ
ന്യൂഡൽഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തിൽ മുഖ്യമന്ത്രി…
Read More » - 20 May
ട്രെയിന്‍ യാത്രക്കാര്‍ക്ക് വമ്പിച്ച മണ്‍സൂണ്‍ ഓഫറുമായി ഐ.ആര്.സി.ടി.സി
ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കാര്‍ക്ക് മണ്‍സൂണില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സിയും രംഗത്ത്. അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്സ്പ്രസില്‍ കൂടുതല്‍ ഓഫറുകളുമായി ഐ.ആര്.സി.ടി.സി. എട്ടു ദിവസം നീളുന്ന…
Read More » - 20 May
രക്ഷാപ്രവർത്തനത്തിനിടെ പാലം തകർന്ന് കാണാതായവരെ മുതലകൾ പിടിച്ചതായി സംശയം
പനജി: കഴിഞ്ഞദിവസം ഗോവയില്‍ പാലം തകര്‍ന്ന് പുഴയില്‍ കാണാതായവരെ മുതലകള്‍ പിടിച്ചതായി സംശയം. മുതലകൾ ധാരാളമുള്ള പുഴയിലാണ് ഏകദേശം പതിനഞ്ചോളം പേര് കാണാതായത്. മുതലകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനവും…
Read More » - 20 May
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി അഭ്യൂഹം; 10 ദിവസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ
റാഞ്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന ആരോപണത്തെ തുടർന്ന് ജനക്കൂട്ടം നിരവധി പേരെ തല്ലി കൊന്നു. എട്ടു പേരെയാണ് ആരോപണത്തെത്തുടർന്ന് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത്. ഏറ്റവും ഒടുവില്‍…
Read More » - 20 May
ഫോണ്‍വിളി ഇനി ഹലോയില്‍ ഒതുക്കേണ്ടി വരും : മൊബൈല്‍-ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്ക് ഇനി മുതല്‍ ചെലവേറും
ന്യൂഡല്‍ഹി : ചരക്കു സേവന നികുതി സമ്പ്രദായം ജൂലൈ ഒന്നുമുതല്‍ നടപ്പിലാകുമ്പോള്‍ ഫോണ്‍ വിളിയ്ക്ക് ചെലവേറും. ലാന്‍ഡ് ഫോണുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഡാറ്റ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഇത്…
Read More » - 20 May
ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ
ഡൽഹി: ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ. ഇതിനായി മൂന്ന് സാറ്റലൈറ്റുകലാണ് ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.…
Read More » - 20 May
ഐ.എസ് കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി
കരിപ്പൂര്‍ : രാജ്യത്തെ ഐ.എസ്. ഘടകങ്ങള്‍ ശക്തമാണെന്നും കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്നും ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ദിവസം ലഖ്നൗവില്‍ പിടിയിലായ ഐ.എസ്. അനുഭാവികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ…
Read More » - 20 May
ബദ്രിനാഥില്‍ മണ്ണിടിച്ചില്‍; നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
ബദരിനാഥ്: ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ മണ്ണിടിച്ചിൽ. അപകടത്തെ തുടര്‍ന്ന് 1500ലേറെ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ജോഷിമഠ്, കര്‍ണപ്രയാഗ്, ഗോവിന്ദ്ഘട്ട്, ബദരിനാഥ് എന്നിവിടങ്ങളിലായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത്. തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍…
Read More » - 20 May
പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് സഹപാഠികളെ ബന്ധുക്കള്‍ മര്‍ദിച്ചശേഷം നഗ്നരാക്കി നടത്തിച്ചു
പൂനെ: സഹപാഠിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നതിന്റെ പേരില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം നഗ്നരാക്കി നടത്തി. പൂനെ വാര്‍ജെ മല്വാഡിയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ…
Read More »