India
- May- 2017 -19 May
വോട്ടിംഗ് മെഷീന് കൃത്രിമം തെളിയിക്കാന്‍ അവസരം
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച തീയതി പ്രഖ്യാപിക്കും. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെങ്കില്‍, അത്…
Read More » - 19 May
പോലീസിനോടുള്ള പ്രതിഷേധം: നിരവധി ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്ക്
സഹാറന്‍പുര്‍: പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി ദളിത് കുടുംബങ്ങള്‍ മതം മാറുന്നു. ഉത്തര്‍പ്രദേശിലെ 180 ഓളം ദളിത് കുടുംബങ്ങളാണ് ബുദ്ധമതത്തിലേക്ക് മാറുന്നത്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍…
Read More » - 19 May
ലഷ്കര്‍ തലവനില്‍നിന്ന് ഫണ്ട് സ്വീകരിച്ചു: എന്‍ഐഎ കശ്മീരില്‍
ന്യൂഡല്‍ഹി: ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയിദില്‍ നിന്നു ഫണ്ട് സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എന്‍ഐഎ സംഘം കശ്മീരിലെത്തി. ഹുറിയത് നേതാക്കളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ…
Read More » - 19 May
ശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റീസ് കര്‍ണന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റീസുമാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്ണന് തിരിച്ചടി. തനിക്ക് സുപ്രീംകോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കാന്‍ നല്കിയ…
Read More » - 19 May
ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി
ശ്രീനഗര്‍ : ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18…
Read More » - 19 May
അതിര്‍ത്തിയിലെ ഏത് പ്രകോപനത്തിനും സൈന്യം അതേ രീതിയില്‍ തിരിച്ചടിക്കും : അരുണ്‍ ജെയ്റ്റ്ലി
ശ്രീനഗര്‍ : അതിര്‍ത്തിയിലെ ഏത് പ്രകോപനത്തിനും സൈന്യം അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ഞാന്‍ ഇന്ന്…
Read More » - 19 May
താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്
ഗാന്ധിപൂര്‍ : താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തരുണ്പൂര് സ്വദേശി ആയി ജയപ്രകാശിന്റെയും ഗാസിപൂര്‍ സ്വദേശിയായ…
Read More » - 19 May
മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന് കാമുകി കൊടുത്ത പണി
പൂനെ•36 കാരിയായ യുവതി തന്റെ കാമുകന്റെ കല്യാണ പന്തലിന് തീവച്ചു. പൂനെയിലെ കത്രാജിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കാമുകിയെ…
Read More » - 19 May
ശരീരത്തില്‍ 75 പിന്നുകളുമായി ഒരു ‘പിന് മനുഷ്യന്’
ജയ്പൂര്‍ : ശരീരത്തില്‍ 75 പിന്നുകളുമായി ഒരു ‘പിന് മനുഷ്യന്’. 56 കാരനായ രാജസ്ഥാന് സ്വദേശി ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്കാനിങില്‍ കണ്ടെത്തിയത്. ഒരിഞ്ചോളം…
Read More » - 19 May
ഇനിയും നീതി നിഷേധിച്ചാല്‍ ഹിന്ദുമതം സ്വീകരിക്കും: മുത്തലാഖിന് ഇരയായ യുവതി
ഉദ്ദംസിങ്നഗര്‍: മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിതുടങ്ങി. നീതികിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുംമെന്നും ഇവര്‍ പറയുന്നു. മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് സ്വദേശിയാണ് ഇങ്ങനെ…
Read More » - 19 May
തിരുമല തിരുപ്പതി ദേവസ്വത്തിലും വാനാക്രൈ റാന്സംവൈറസ് ആക്രമണം
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്വത്തിലും വാനാക്രൈ റാന്സംവൈറസ് ആക്രമണം. ദേവസ്വത്തിലെ 36 കമ്പ്യൂട്ടറുകൾ വൈറസ് ആക്രമണത്തിൽ തകർന്നു.ദേവസ്വത്തിലെ 2,500 കന്പ്യുട്ടറുകളില് 36 എണ്ണമേ ഇവർക്ക് തകർക്കാൻ കഴിഞ്ഞുള്ളു എന്നും…
Read More » - 19 May
ജസ്റ്റിസ് കര്ണ്ണന് രാഷ്ട്രപതിയെ സമീപിച്ചു
ന്യൂഡല്‍ഹി : ജസ്റ്റിസ് കര്ണ്ണന് രാഷ്ട്രപതിയെ സമീപിച്ചു. തനിക്കെതിരായ കേസ് സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടാണ് കര്ണ്ണന് രാഷ്ട്രപതിയെ സമീപിത്. കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ…
Read More » - 19 May
സുപ്രീം കോടതിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം മുത്തലാഖ് കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു സംഭവം. കോടതിയില്‍ സന്ദര്‍ശക ഗാലറിയിലിരുന്ന ഇയാള്‍ യുവതിയെ…
Read More » - 19 May
കാശ്മീലെ തീവ്രവാദത്തിന് പണമെത്തുന്നത് എങ്ങനെ??
വിജീഷ് വിജയന് തൃശൂര്‍ ദശാബ്ദങ്ങളായി കാശ്മീര്‍ കത്തുകയാണ്. ചിലപ്പോഴൊക്കെ ഒരു കാട്ടുതീ പോലെ കലാപങ്ങള്‍ പടര്‍ന്നു പിടിക്കാറുമുണ്ട്. ഇന്ത്യന്‍ സൈനികരുടെ ഒരുപാട് ജീവനുകള്‍ ആ കാട്ടുതീയില്‍ ഹോമിക്കപ്പെട്ടു.…
Read More » - 18 May
സുഷമയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മോദി
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്ഭൂഷന് ജാദവിന്റെ ശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതിയെക്കൊണ്ട് റദ്ദുചെയ്യിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ…
Read More » - 18 May
യുവതിയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
ഹൈദരാബാദ്: മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വീഡിയോ വൈറല്‍. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. മൂന്ന് പേര്…
Read More » - 18 May
‘റിവോള്‍വര്‍ റാണി’ പോലീസ് പിടിയില്‍
ലഖ്നൗ : കല്യാണമണ്ഡപത്തില്‍ നിന്ന് തോക്ക് ചൂണ്ടി വരനെ പിടിച്ചു കൊണ്ടു പോയി എന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ റിവോള്‍വര്‍ റാണി എന്നു വിശേഷിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ്…
Read More » - 18 May
വാട്സ്ആപ്പ് സന്ദേശങ്ങളുടെ നിയമസാധുത: സുപ്രധാന വിധി പ്രഖ്യാപിച്ച് കോടതി
ന്യൂഡല്‍ഹി: വാട്സ്ആപ്പിലെ സന്ദേശങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് സുപ്രധാനവിധി പുറപ്പെടുവിച്ച് ഡല്‍ഹി കോടതി. സ്വത്ത് തര്‍ക്കക്കേസിലാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈപ്പറ്റിയെന്നതിന് രണ്ട് നീല ടിക്കുകള്‍ തെളിവായി സ്വീകരിക്കാമെന്ന് ചൂണ്ടിക്കാട്ടി…
Read More » - 18 May
അനില്‍ മാധവ് ദവെയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തി കെട്ടി
ന്യൂഡല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയോടുള്ള ആദരസൂചകമായി രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മാധവ് ദവെയുടെ…
Read More » - 18 May
ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യവുമായി ബി എസ് എൻ എൽ: ഫേസ്ബുക്കുമായി ആദ്യകരാർ ഒപ്പിട്ടു
ന്യൂഡല്‍ഹി: ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് പുത്തന്‍ സൗകര്യങ്ങളുമായി ‘എക്സ്പ്രസ് വൈഫൈ പ്രോഗ്രാം’ എന്ന പദ്ധതിക്ക് വേണ്ടി കരാറിൽ ഒപ്പിട്ടു.ബി.എസ്.എന്‍.എല്‍ ഫേസ്ബുക്കുമായും ഇന്ത്യന്‍ മൊബൈല്‍ വാലറ്റ്…
Read More » - 18 May
രാജ്യത്തെ വൃത്തിയുള്ള റെയില്വേസ്റ്റേഷന് ഏത്? സര്‍വ്വേഫലം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു
ഡൽഹി: വിവിധ ഘടകങ്ങളെ ആസ്പദമാക്കി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ സര്‍വ്വേഫലം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും വൃത്തിയുള്ള റെയില്‍വേസ്റ്റേഷനായി വിശാഖപട്ടണത്തെ തെരഞ്ഞെടുത്തു. കേന്ദ്ര റെയില്‍വേ മന്ത്രി…
Read More » - 18 May
അടുത്ത ഒന്നര വർഷം കൊണ്ട് ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ ഉന്നതിയിലെത്തിക്കും
ന്യൂഡൽഹി: ഇന്ത്യയെ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി അടുത്ത ഒന്നര വർഷം കൊണ്ട് ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നു സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റുമെന്ന് റിപ്പോർട്ട്. ഐഎസ്ആർഒ…
Read More » - 18 May
രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി.ഈ പദ്ധതിയുടെ പ്രത്യേകതകൾ ഇവയാണ്.പ്രസവത്തിന് മുമ്പും പിമ്പും ആവശ്യത്തിന്…
Read More » - 18 May
പോലീസ് സ്റ്റേഷനുകളിലെ നിര്‍ബന്ധിത യോഗ പരിശീലനം; പുതിയ ഉത്തരവ് പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസുകാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത യോഗ പരിശീലനത്തെ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. നിര്‍ബന്ധിത യോഗ പരിശീലനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ ഉത്തരവിട്ടു. ഇതോടെ കേരളം…
Read More » - 18 May
പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി
ജമ്മുകാശ്മീർ: അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ തിരിച്ചടികള്‍ ശക്തമാക്കാന്‍ സൈനികര്‍ക്ക് പ്രതിരോധമന്ത്രിയുടെ നിര്‍ദ്ദേശം. അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനം വിലയിരുത്തുന്നതിനായി കാശ്മീരിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതിര്‍ത്തിയില്‍…
Read More »