India
- Jul- 2017 -22 July
കശ്മീരിലെ സ്കൂള്‍ തകര്‍ന്നു
ശ്രീനഗര്‍: കശ്മീരിലെ സ്കൂള്‍ തകര്‍ന്നു. പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തിലാണ് സ്കൂൾ തകർന്നത്. കര്‍മാര സെക്ടറിലെ ഫക്കീര്‍ ദാരാ സ്കൂളാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടത്തിയ ആക്രമണത്തിൽ തകര്‍ന്നത്.…
Read More » - 22 July
ഇന്ത്യയിലെ ബീഫ് കൊലപാതകങ്ങളെ ചിത്രകഥയിലൂടെ പരിഹസിച്ച് ഫ്രാന്‍സ്
ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിക്കുന്ന ചിത്രകഥയുമായി ഫ്രാന്‍സ്. മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്, ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ…
Read More » - 22 July
18 തികയും മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു…
Read More » - 22 July
നഗരത്തിൽ പരിഭ്രാന്തി പരത്തി അപൂർവയിനം ‘പറക്കും പാമ്പ്’
ഹൈദരാബാദ്: നഗരത്തിൽ പരിഭ്രാന്തി പരത്തി അപൂർവയിനം ‘പറക്കും പാമ്പ്’. അപൂർവ ഗണത്തിൽ പെട്ട പറക്കും പാമ്പിനെ ഹൈദരാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലാണ് കണ്ടെത്തിയത്. ഓർനേറ്റ് ഫ്ലൈയിങ്…
Read More » - 22 July
മലേഷ്യൻ വിമാനം തേടിപോയവർ കണ്ടത് ആഴക്കടലിലെ അത്ഭുതകാഴ്ച
മലേഷ്യൻ വിമാനം തേടിപോയവർ കണ്ടത് ആഴക്കടലിലെ അത്ഭുതകാഴ്ച. 239 യാത്രക്കാരുമായി മൂന്നു വർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തേടിപോയവരാണ് ഈ അത്ഭുതക്കാഴ്ച…
Read More » - 22 July
ക്രിക്കറ്റ് കളി തടഞ്ഞ പോലീസുകാരന് മര്‍ദ്ദനം : മാതാപിതാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വീടിന് പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മകനെ തടഞ്ഞ പോലീസുകാരനെ മാതാപിതാക്കള്‍ മര്‍ദ്ദിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ബുറൈ മേഖലയിലാണ് സംഭവം. സ്റ്റമ്പും ബാറ്റും ഉപയോഗിച്ച് ദമ്പതികള്‍…
Read More » - 22 July
ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന് : സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി : ബോഫോഴ്സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്. ചൈനീസ് വ്യാജന് കയറിക്കൂടിയത് ഏങ്ങനെയെന്ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പീരങ്കിയ്ക്കു വേണ്ട…
Read More » - 22 July
അപകടദൃശ്യം പകര്‍ത്താന്‍ മത്സരം; എന്‍ജിനീയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം
പുണെ: അപകടത്തില്‍പെട്ട് നടുറോഡില്‍ ജീവന് യാചിച്ച് ഏറെനേരം കിടന്ന 25കാരനായ സോഫ്റ്റ്വെയര് എന്‍ജിനീയർക്ക് ദാരുണാന്ത്യം. മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ മത്സരിച്ച കാഴ്ചക്കാരുടെ മുന്നില്‍ എൻജിനീയർ പിടഞ്ഞുമരിച്ചു. …
Read More » - 22 July
ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാൻ അപേക്ഷ നൽകി ഒരു കൊലക്കേസ് പ്രതി
ചെന്നൈ: ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാന്‍ അപേക്ഷ നല്കി ഒരു കൊലക്കേസ് പ്രതി. രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുരുകന് എന്ന ശ്രീഹരനാണ് ഇത്തരത്തിൽ…
Read More » - 22 July
സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാകാന്‍ ഒരു സംസ്ഥാനം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭായോഗമാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി ബില്‍ പാസാക്കിയത്.…
Read More » - 21 July
ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം ; വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ
ന്യൂ ഡൽഹി ; ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ. 28 രാജ്യങ്ങളില്‍ നിന്നുള്ള 209 ഉപഗ്രഹങ്ങൾ പിഎസ്എല്‍വി വഴി ബഹിഹിരാകാശത്ത് എത്തിച്ചതോടെയാണ്…
Read More » - 21 July
കോടികളുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണവും കണ്ടെത്തിയിട്ടുണ്ട എന്ന് സര്‍ക്കാര്‍…
Read More » - 21 July
കശ്മീരെന്നാല്‍ ഇന്ത്യ : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയെന്നാല്‍ കശ്മീരും കശ്മീരെന്നാല്‍ ഇന്ത്യയുമാണെന്ന് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര…
Read More » - 21 July
റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നു
റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 വര്‍ഷത്തെ വളര്‍ച്ചയുടെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 – ാമത് വാര്‍ഷിക…
Read More » - 21 July
മെട്രോ മാന്‍ ഇ ശ്രീധരന് രാജി വയ്ക്കാനൊരുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. എല്ലാ വിദ്യാലയങ്ങളിലും ഇനി സൈനിക സ്കൂളുകളുടെ ചിട്ട. പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു…
Read More » - 21 July
മുൻ മുഖ്യമന്ത്രി പാർട്ടിയിൽ നിന്നും രാജിവച്ചു
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു. എംഎല്‍എ സ്ഥാനവും രാജിവെക്കുന്നതായി ഗാന്ധി നഗറില്‍ ജന്മ ദിനത്തോട് അനുബന്ധിച്ച നടത്തിയ പരിപാടിയില്‍…
Read More » - 21 July
അവിഹിത ബന്ധം : വീട്ടമ്മ ഭര്‍ത്താവിനോട് ചെയ്തത് ഒരു ഭാര്യയും ചെയ്യാത്ത ക്രൂരത
വെല്ലൂർ:അവിഹിത ബന്ധം ആരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ അറസ്റ്റിൽ. വെല്ലൂർ സ്വദേശിയായ സരസു എന്ന വനിതയാണ് അറസ്റ്റിലായത്. മാതാപിതാക്കളെ കാണാനായി പോകുന്ന വഴിയിലാണ്…
Read More » - 21 July
പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
കോയമ്പത്തൂര്‍ : പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാന്‍ ശ്രമിച്ച ആറു പേരെ പോലീസ് പിടികൂടി. റെവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആര്.വൈ.എഫ്.) അംഗങ്ങളാണ് പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാനുള്ള ശ്രമം നടത്തിയത്.…
Read More » - 21 July
കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക; ഈ ജീവി നിങ്ങളുടെ ജീവനെടുക്കും
കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക ഈ ഇത്തിരി കുഞ്ഞൻ ജീവി നിങ്ങളുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണുന്ന പോർചുഗീസ് മാൻ ഓഫ് വാർ എന്നും ബ്ലൂ ബോട്ടിൽ…
Read More » - 21 July
മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞൈടുപ്പില്‍ പരാജയം നേരിട്ടെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. രാംനാഥ് കോവിന്ദിനോടാണ് മീരാകുമാര്‍ പരാജയപ്പെട്ടത്. തോറ്റ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച…
Read More » - 21 July
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലമറിയാം
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്ക് ബിസിസിഐ പുറത്ത് വിട്ടു. 2017 ജൂണ്‍ വരെ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലം,…
Read More » - 21 July
ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ്
ജമ്മു: ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ് രംഗത്ത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ. ഇത്തരം ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന്…
Read More » - 21 July
മോഷണം പോയത് 60,000 രൂപയുടെ തക്കാളി
മുംബൈ: പൊള്ളുന്ന വിലയാണ് വിപണയില്‍ തക്കാളിക്ക്. ഈ അവസരത്തിലാണ് 60,000 രൂപയുടെ തക്കാളി മോഷണം പോയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മുംബൈയ്ക്കടുത്ത് ദഹിസറിലെ ചന്തയിലാണ് ഈ സംഭവം…
Read More » - 21 July
തന്റെ രക്ഷയ്ക്കെത്തിയ പൊലീസിനെ സഹായിച്ച് പെണ്‍കുട്ടിയുടെ കത്തുകൾ
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്ന മൂകയായ പെണ്‍കുട്ടി തന്നെ രക്ഷിച്ച പൊലീസിന് വിവരങ്ങൾ നൽകുന്നത് കത്തുകളിലൂടെ.…
Read More » - 21 July
പ്രവാസി വോട്ട് പുതിയ തീരുമാനവുമായി കേന്ദ്രം
പ്രവാസികള്‍ക്ക് വിദേശ രാജ്യത്തുനിന്നും വോട്ട് ചെയ്യാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
Read More »