India
- Sep- 2017 -7 September
ബ്ലൂ വെയ്ൽ ചലഞ്ചിൽ നിന്ന് രക്ഷപെട്ട യുവാവിന്റെ അനുഭവം; ദയവായി ആരും കെണിയിൽ വീഴരുത്
ചെന്നൈ: ബ്ലൂവെയ്ൽ ഗെയിമിൽ നിന്നു രക്ഷപ്പെട്ട യുവാവ് സ്വന്തം അനുഭവവുമായി മാധ്യമപ്രവർത്തകർക്കു മുൻപാകെ. ബ്ലൂവെയ്ലിന്റെ മരണമുഖത്തു നിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന അലക്സാണ്ടരാണ് തന്റെ ജീവിതാനുഭവവുമായി രംഗത്തെത്തിയത്. ‘അതൊരു…
Read More » - 7 September
മെട്രോ ട്രെയിൻ ഉദ്ഘാടന ഓട്ടത്തിൽ ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി
ലക്നൗ: മെട്രോ ട്രെയിൻ ഉദ്ഘാടന ഓട്ടത്തിൽ ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി. 101 യാത്രക്കാരാണ് സാങ്കേതിക തകരാറുമൂലം ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി കിടന്നത്. ട്രെയിൻ തകരാറിലായത്…
Read More » - 7 September
വീടിനു തീപിടിച്ച് മലയാളി യുവ ഡോക്ടർ ലൈബീരിയയിൽ മരിച്ചു
ന്യൂഡൽഹി: സാമൂഹിക സേവനത്തിന് ലൈബീരിയയിൽ പോയ മലയാളി യുവ ഡോക്ടർ വീടിനു തീപിടിച്ചു മരിച്ചു. മരിച്ചത് കോട്ടയം കങ്ങഴ പാറയ്ക്കൽ വീട്ടിൽ ജോർജ് മാത്യു പാറയ്ക്കന്റെ മകൻ…
Read More » - 7 September
മുംബൈയിൽ തീപിടിത്തം; നിരവധി മരണം
മുംബൈ: മുംബൈയിൽ തീപിടുത്തം. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറു പേർ മരിച്ചു. പതിനൊന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജുഹുവിൽ അർധ രാത്രിയോടെയാണ് അപകടം. മൃതദേഹങ്ങൾ…
Read More » - 6 September
അവര്‍ ഞങ്ങളുടെ അമ്മയായിരുന്നു: ഗൗരി ലങ്കേഷിനെക്കുറിച്ച് കനയ്യ കുമാര്‍
ബെംഗളൂരു: യുവ രാഷ്ട്രീയത്തിന്റെ വഴികാട്ടിയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഐക്കണായി മാറിയ ജിഗ്നേഷ് മേവാനിയുടെയും കനയ്യ കുമാറിന്റെയും വാക്കുകളാണിത്. ഊഷ്മളമായ സ്നേഹത്തോടെ തങ്ങളെ പരിഗണിച്ചിരുന്ന ഗൗരി ഞങ്ങള്‍ക്ക്…
Read More » - 6 September
ബ്ലൂ വെയ്ല് ഗെയിമിൽ അകപ്പെട്ട സഹോദരനെ രക്ഷിക്കാന്‍ ചേട്ടന് ചെയ്തത്
ചെന്നൈ: ബ്ലൂ വെയ്ൽ ഗെയിമിൽ അകപ്പെട്ട സഹോദരനെ രക്ഷിച്ചത് ചേട്ടന്റെ സമയോചിതമായ പ്രവർത്തി. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്ന അലക്സാണ്ടറിനാണ് സ്വന്തം ചേട്ടന്റെ ഇടപെടൽ മൂലം ജീവൻ…
Read More » - 6 September
കോണ്‍ഗ്രസിനോടുള്ള നയം മാറണമെന്ന് സിപിഎം ബംഗാള്‍ ഘടകം
ബംഗാള്‍ : കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയം മാറണമെന്ന് സിപിഎമ്മിന്റെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഈ അഭിപ്രായത്തെ അനുകൂലിച്ചു. വിഷയം സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ…
Read More » - 6 September
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കണ്ടെത്തി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയിലിരിക്കെയാണ് രാകേഷിനെ കാണാതായത്.…
Read More » - 6 September
5ജി സേവനവുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: 5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ രംഗത്ത് വരുന്നു. അടുത്ത വർഷം മുതൽ ഈ സേവനം ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടം സേവനം ആരംഭിക്കുകയെന്ന് കമ്പനി ചെയര്മാന് അനുപം ശ്രീവാസ്തവ…
Read More » - 6 September
ചൈനയുടെ കൈയേറ്റം യുദ്ധസാധ്യതയക്ക് കാരണമാക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: ചൈനയുടെ കൈയേറ്റം യുദ്ധസാധ്യതയക്ക് കാരണമാക്കുമെന്ന് കരസേനാ മേധാവി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും സമാധന ചർച്ചകൾ…
Read More » - 6 September
സമാധാനമില്ല: സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനം
ശ്രീനഗര്‍: എനിക്ക് ഇവിടെ വേണ്ടത് സമാധാനം, കോണ്‍സ്റ്റബളിന്റെ വാക്കുകളാണിത്. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനമാണിത്. ഒരു പൊലീസുകാരനെന്ന നിലയില്‍ ഇവിടെ നടക്കുന്ന രക്തച്ചൊരിച്ചില്‍ കണ്ടുനില്ക്കുന്നത് ശരിയോ,…
Read More » - 6 September
വാട്സ് ആപ്പിനു സുപ്രീംകോടതിയുടെ നിർദേശം
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു സുപ്രീംകോടതി ഉപഭോക്താക്കളുടെ വിവരങ്ങള്‍ കെെമാറരുതെന്നു നിർദേശം നൽകി. വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്കു കൈമാറില്ലെന്ന സത്യവാങ്ങ് കോടതി ആവശ്യപ്പെട്ടു. വാട്സ് ആപ്പിനു പുറമെ ഫേസ്ബുക്കിനു ഈ നിർദേശം…
Read More » - 6 September
ആനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ബജാജിനെ വീണ്ടും കളിയാക്കി ബുള്ളറ്റ് പ്രേമികൾ
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയുള്ള ബജാജ് ഡോമിനര്‍ 400ന്റെ പരസ്യത്തിന് തിരിച്ചടിയുമായി എൻഫീൽഡ് ആരാധകർ. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിൽ ഇന്ത്യന്‍ നിര്‍മാതാക്കളായ…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ബംഗളുരു: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചാംരാജ്പേട്ട് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മൃതസംസ്കാര ചടങ്ങിൽ നിരവധി പേര് പങ്കെടുത്തു. ഇന്നലെ…
Read More » - 6 September
വീരമൃതു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്കായി ആറരക്കോടി രൂപ സമാഹരിച്ച് അക്ഷയ് കുമാർ
വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി 6.5 കോടി രൂപ സമാഹരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അക്കി ഭാരത് കെ വീർ എന്ന…
Read More » - 6 September
പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദി നേതാക്കള്‍
ശ്രീനഗര്‍: പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങി വിഘടനവാദി നേതാക്കള്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ അറിയിച്ചു.…
Read More » - 6 September
റോക്കി യാദവിന് ജീവപര്യന്തം
പറ്റ്ന: റോക്കി യാദവിന് ജീവപര്യന്തം. വാഹനത്തെ ഓവര്‍ടേക്ക് ചെയ്തിനു പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന കേസിലാണ് റോക്കി യാദവിന് ശിക്ഷ വിധിച്ചത്. റോക്കി യാദവിനു പുറമെ കേസില്‍ പ്രതികളായ മറ്റു…
Read More » - 6 September
കാശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ സോറയുടെ കണ്ണീര് തുടച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ കണ്ണീർ രാജ്യത്തെ വേട്ടയാടാതിരിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് താരം ഗൗതം…
Read More » - 6 September
പെന്ഷന് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ദേശീയ പെന്ഷന് പദ്ധതിയായ എന്‍പിഎസില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രായപരിധി 65 വയസ്സായി വര്‍ധിപ്പിക്കാനാണ് തീരുമാനം. 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ഇനി…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 September
പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്ന് ഗർഭിണിയായ 13 കാരിയുടെ 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ…
Read More » - 6 September
എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഹൈദരാബാദ്: തെലങ്കാന എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. വേമുലവാഡ മണ്ഡലത്തിലെ എംഎല്‍എ ചെന്നമനെനി രമേശിനു എതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.…
Read More » - 6 September
അതിർത്തി ലംഘിച്ച മത്സ്യ തൊഴിലാളികൾക്ക് മോചനം
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചിരിക്കുകയാണ്
Read More » - 6 September
എന്നെ രാഷ്ട്രീയത്തിലേയ്ക്ക് നയിച്ചത് കേരളാ മുഖ്യമന്ത്രിയാണ്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പിണറായി വിജയനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 6 September
ഗൗരി ലങ്കേഷ് വധം: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
ബെംഗളൂരു: ഗൗരി ലങ്കേഷ് വധം രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.…
Read More »