
സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിഎത്തിക്കുമെന്നു മോദി പ്രഖ്യാപിച്ചു. പാവങ്ങളുടെ സ്വപ്‌നമാണ് സര്‍ക്കാരിന്റെ സ്വപ്നം. ദാരിദ്ര രേഖയുടെ താഴെയുള്ളവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും. ഇതിനായി 16000 കോടി രൂപയാണ് മാറ്റിവയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Post Your Comments