Latest NewsNewsIndia

തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ​ രാജിവെച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസി​​െന്‍റ മുതിര്‍ന്ന നേതാവ്​ മുകള്‍റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും​ രാജി​െവച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസി​​െന്‍റ രാജ്യസഭാ എം.പി കൂടിയാണ്​ ഇദ്ദേഹം.

പാര്‍ട്ടിയില്‍ നിന്നും രാജി​െവക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ദുര്‍ഗ പൂജയു​െട അവധിക്ക്​ ശേഷം ഒൗദ്യോഗികമായി രാജിക്കത്ത്​ നല്‍കും. കൂടാതെ, അഞ്ചു ദിവസങ്ങള്‍ക്ക്​ ശേഷം ബാക്കി കാര്യങ്ങള്‍ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കഴിഞ്ഞയാഴ്​ച ബി.​െജ.പി നേതാക്കളെ കണ്ടിരുന്നു. രാജിവെച്ച നേതാവ് ബി.ജെ.പിയോട്​ അടുക്കുകയാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വന്ന അഭ്യൂഹങ്ങളെ ശക്​തി​െപ്പടുത്തുന്ന വിധമാണ്​ ഇ​േപ്പാള്‍ എം.പിയുടെ​ രാജിയുണ്ടായിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button