India
- Sep- 2017 -6 September
കണ്ണന്താനത്തിന് പുതിയ ചുമതല
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനന്തത്തെ ബിജെപി പുതിയ ചുമതല ഏല്‍പ്പിച്ചു. മേഘാലയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ ചുമതലയാണ് പാര്‍ട്ടി കണ്ണന്താനത്തെ ഏല്‍പ്പിച്ചത്.…
Read More » - 6 September
ഐടി മേഖലയിലുള്ളവർക്ക് ഭീഷണിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള ആശങ്ക ലോകമെമ്പാടും പരക്കുന്നതിനിടയില്‍ ഐടി മേഖലയിലുള്ളവർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണിയായി മാറുകയാണ്
Read More » - 6 September
സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം നടത്തണം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വി എസ്
തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധമുയര്‍ത്തണമെന്നു വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍. അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കുറേ കാലങ്ങളിലായി ചെയ്തുവരുന്നത്. മുതിര്‍ന്ന എഴുത്തുക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായല്ല.…
Read More » - 6 September
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡോകളില്‍ ഒരാളെ കാണാതായി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് കുമാറിനെയാണ്…
Read More » - 6 September
കര്‍ണാടക തെരഞ്ഞെടുപ്പ് : സിദ്ധരാമയ്യ വീഴുമോ?പുതിയ സര്‍വേ ഫലം പുറത്ത്
ബംഗളൂരു•2018 ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 113 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പുതിയ സര്‍വേ ഫലം. 2008 ല്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി…
Read More » - 6 September
ആദ്യ യാത്രയില്‍ തന്നെ ‘പണി തന്ന്’ മെട്രോ ട്രെയിന്‍
ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലക്നൗ മെട്രോ ആദ്യയാത്രയില്‍ തന്നെ പണിമുടക്കി
Read More » - 6 September
ഗൗരി ലങ്കേഷ് വധം : സഹോദരന്റെ വെളിപ്പെടുത്തല്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് സഹോദരന് വെളിപ്പെടുത്തുന്നത് ഇങ്ങനെ. കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്. മുഴുവന്‍…
Read More » - 6 September
കപട പുരോഗമനവാദിയായ മലയാളി അപകടം ക്ഷണിച്ചു വരുത്തുന്നതിങ്ങനെ (ഓഡിയോ കേള്‍ക്കാം )
വിമാനത്തില്‍ കയറാനും അതുപോലെ അതില്‍നിന്നും ചാടി ഇറങ്ങാനും വളരെ വേഗത കാട്ടുന്നവരാണ് മലയാളികള്‍. പിന്നെ എന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ അവസ്ഥ പറയുകയും വേണ്ട.…
Read More » - 6 September
കാശ്മീരിലെ അതിക്രമങ്ങളില്‍ മനംമടുത്ത് പോലീസ് ജോലി രാജി വെച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു (വീഡിയോ കാണാം)
ശ്രീനഗര്‍: കാശ്മീരിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജോലി രാജി വെച്ച കാശ്മീരി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. കാശ്മീര്‍ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ റയീസ് എന്ന യുവാവാണ്…
Read More » - 6 September
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് : പ്രമുഖ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
ന്യൂഡല്‍ഹി/ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനത്തിനും വിഘടന പ്രവര്‍ത്തനത്തിനും ഫണ്ട് നല്‍കുന്നുവെന്ന് സംശയിക്കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഡല്‍ഹിയിലും കശ്മീരിലുമായി പതിനാറ്…
Read More » - 6 September
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി
രാജ്യത്ത് തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സുപ്രീം കോടതി
Read More » - 6 September
ഒരുവർഷം നീളുന്ന തീർത്ഥയാത്രയ്ക്കൊരുങ്ങി ഉമാഭാരതി
ഗംഗ നദി പുനരുജ്ജീവന മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഒരു വര്‍ഷം നീളുന്ന ഗംഗ നദി തീർത്ഥയാത്രയ്ക്കൊരുങ്ങി കേന്ദ്ര മന്ത്രി ഉമാഭാരതി.
Read More » - 6 September
നോട്ട് അസാധുവാക്കല്‍: 577 കോടി നഷ്ടപരിഹാരം വേണമെന്ന് അച്ചടി പ്രസ്സുകള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ നഷ്ടം നികത്താന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ട് അച്ചടിയ്ക്കുന്ന പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. നോട്ട് നിരോധനം കാരണം പ്രസ്സുകള്‍ക്ക് 577 കോടി…
Read More » - 6 September
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം : നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍
ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബെംഗളൂരു ആര്‍ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 6 September
എസ് രാമചന്ദ്രൻ പിള്ള സി. പി. എം പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്തേക്ക്?
ന്യൂഡൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനു എഴുപതാം വയസ്സിൽ സജീവരാഷ്ട്രീയ പ്രവർത്തനം മതിയാക്കണമെന്നു താല്പര്യം ഉണ്ടായിരുന്നു. കാരാട്ടിന് അടുത്ത ഫെബ്രുവരി 7 ന് 70…
Read More » - 6 September
‘ഞാന്‍ മരിച്ചില്ലെങ്കില്‍ എന്റെ അമ്മയെ അവര്‍ കൊല്ലും’ : ബ്ലൂ വെയില് ഗെയിമിനെ കുറിച്ച് പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
‘ഞാന്‍ മരിച്ചില്ലെങ്കില്‍ എന്റെ അമ്മയെ അവര്‍ കൊല്ലും’ : ബ്ലൂ വെയില് ഗെയിമിനെ കുറിച്ച് പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ . ബ്ലൂ വെയില് ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ…
Read More » - 6 September
മക്ഡൊണാള്‍സ് റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്തിഥി ചെയ്യുന്ന മക്ഡൊണാള്‍ഡിന്റെ 169 റസ്റ്റോറന്റുകള്‍ക്ക് ഇന്ന് താഴുവീഴും. ബ്രാന്‍ഡിന്റെ പേരോ, ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട്…
Read More » - 6 September
‘കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം’: ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ബംഗളൂരു: അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് മലയാളികളുടെ മതേതരത്വത്തെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു. മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ…
Read More » - 6 September
മന്ത്രിമാരും ഉദ്യോഗസ്ഥരും കുട്ടികളെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണം
ജനപ്രതിനിധികളും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളെ ഇനി സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് കന്നഡ വികസന വികസന അതോറിറ്റി സര്‍ക്കാറിന് ശുപാര്‍ശ നല്കി
Read More » - 6 September
ഹാജിമാരുടെ മടക്കയാത്ര; ഇന്ന് 12 വിമാനങ്ങള്‍
ജിദ്ദ: സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള യാത്ര ബുധനാഴ്ച ആരംഭിക്കും. ജിദ്ദയില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെടുന്ന ആദ്യ വിമാനം ഗോവയിലേക്കാണ്.…
Read More » - 6 September
ശമ്പളപരിഷ്ക്കരണ വാര്‍ത്ത തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ശമ്പളപരിഷ്ക്കരണ വാര്‍ത്ത തെറ്റെന്ന് രേന്ദ്രസര്ക്കാര്. 18,000 രൂപ കുറഞ്ഞ മാസവേതനമായി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കൊലയാളിക്കായി തെരച്ചില്‍ ശക്തം
ബംഗളുരു: ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയാളിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ബംഗളുരുവിന്റെ പലയിടങ്ങളിലും ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും. ഇന്നലെ…
Read More » - 6 September
അനിതയുടെ മരണം : തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു
ചെന്നൈ: ചെന്നൈ : അനിതയുടെ മരണം, തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു. തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു. തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥി…
Read More » - 6 September
80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയതിന് തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഇവരെ ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. 48 പേര് പുതുകോട്ടൈ ജില്ലയില്‍…
Read More » - 6 September
സംസ്ഥാനത്ത് രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാകും
ന്യൂഡല്‍ഹി : സംസ്ഥാനത്ത് രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാകും . ഡി എം വയനാട്, മൗണ്ട് സിയോണ്‍ എന്നീ സ്വാശ്രയ മെഡിക്കല്‍…
Read More »