
മുംബൈ ; എസ്ബിഐ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത. എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറച്ചു. മെട്രോ നഗരങ്ങളിലെ അക്കൗണ്ടിൽ വേണ്ട തുക 5000 രൂപയില്‍ നിന്നും 3000 രൂപയായി കുറച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെ യും നിരക്കിൽ മാറ്റമില്ല. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്ന പിഴയും കുറച്ചു.
Post Your Comments